വിസയില്ലാതെ ഇന്ത്യക്കാര്‍ക്ക് ഇനി ബ്രസീല്‍ സന്ദര്‍ശിക്കാം

ഇന്ത്യക്കൊപ്പം ചൈനീസ് പൗരന്‍മാര്‍ക്കും ഇനി വിസയില്ലാതെ ബ്രസീലിലെത്താം. ബ്രസീല്‍ പ്രസിഡന്‍റ് ജെയിര്‍ ബൊല്‍സനാരൊ ആണ് ഇക്കാര്യം അറിയിച്ചത്. ചൈന സന്ദര്‍ശനത്തിനിടെയാണ് പ്രസിഡന്‍റ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ, യു.എസ്., കാനഡ, ജപ്പാന്‍, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള വിനോദ സഞ്ചാരികള്‍ക്കും ബിസിനസുകാര്‍ക്കും ബ്രസീല്‍ സന്ദര്‍ശിക്കാന്‍ വിസ വേണ്ടെന്ന് പ്രഖ്യാപിച്ചിരുന്നു.
https://www.facebook.com/Malayalivartha