Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

സെറീനയുടെ ഏക എതിരാളി ആരെന്നറിയേണ്ടേ?

20 FEBRUARY 2020 07:49 PM IST
മലയാളി വാര്‍ത്ത

തിരക്കേറിയ കായികതാരമാണ് സെറീന വില്യംസ്. സെറീനയുടെ ജീവിതത്തെ മാറ്റിമറച്ച വര്‍ഷമാണ് 2017. കാരണം അന്നാണ് ആ കുഞ്ഞുമാലാഖ ജനിച്ചത്. സെറീനയുടെ ഭര്‍ത്താവായ അലക്‌സിസ് ഒഹാനിയന്‍ കുഞ്ഞിനെ നോക്കാനായി റെഡിറ്റിന്റെ കോഫൗണ്ടര്‍ സ്ഥാനം രാജി വച്ചതും വാര്‍ത്തയായിരുന്നു. കുടുംബവും കുഞ്ഞും ജോലിയും ഇഷ്ടങ്ങളും എല്ലാം ഒരു പോലെ കൈകാര്യ ചെയ്യുന്ന ഒരു സൂപ്പര്‍ ഹീറോ ആകുക എന്നതാണ് സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി. തന്റെ ജീവിതത്തില്‍ അതിനെല്ലാം തുല്യപ്രാധാന്യം നില്‍ക്കുന്നെന്നും സെറീന പറയുന്നു. 'കുഞ്ഞിനെ നോക്കേണ്ടത് അച്ഛന്റെയും അമ്മയുടെയും കൂട്ടായ ഉത്തരവാദിത്തമാണ്' എന്നാണ് സെറീന പറയുന്നത്. അച്ഛന്‍ കുഞ്ഞിന്റെ കാര്യങ്ങള്‍ നോക്കാന്‍ റെഡിയാണ്. ആ ഒരു ഉറപ്പ് തന്നെയാണ് ഒരു സ്ത്രീയുടെ ജീവിതത്തില്‍ പലകാര്യങ്ങളും വിജയമാക്കുന്നത് എന്നാണ് സെറീന പറയുന്നത്. 

എന്നാല്‍ കളിക്കളത്തിലെ ആ ഹീറോയിസം പലപ്പോഴും തോറ്റുപോകുന്നത് രണ്ട് വയസ്സുകാരി മകള്‍ക്ക് മുന്നിലാണ്. സെറീനയുടെ ഏക എതിരാളി എന്ന് തന്നെ വിശേഷിപ്പിക്കേണ്ടിവരും. മകള്‍ ഒളിംപിയയെ കുറിച്ച് പറയുമ്‌ബോള്‍ സെറീനയ്ക്ക് നൂറു നാവാണ്.
'ഇപ്പോഴത്തെ അവളുടെ ഇഷ്ടം ഓട്ടമാണ്. എനിക്കത് ഇഷ്ടമല്ല. പക്ഷേ പറഞ്ഞിട്ട് കാര്യമില്ലല്ലോ, ഓടുന്നത് അവളുടെ ഇഷ്ടവിനോദമാണ്, പിന്നാലെ ഓടുക എന്നത് എന്റെ ജോലിയും. പിന്നാലെ ആരെങ്കിലും ഓടി വരണമെന്ന് അവള്‍ക്ക് നിര്‍ബന്ധമാണ്' സെറീന പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (16 minutes ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (23 minutes ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (29 minutes ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (32 minutes ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (35 minutes ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (41 minutes ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (46 minutes ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (49 minutes ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (1 hour ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (1 hour ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (1 hour ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (1 hour ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (7 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (8 hours ago)

Malayali Vartha Recommends