Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

ഇറ്റലിയ്ക്ക് പിന്നാലെ സ്‌പെയിൻ! ഔദ്യോഗിക കണക്കുകള്‍ പ്രകാരം സ്‌പെയിനില്‍ ഇതുവരെ 3,434 പേര്‍ മരണത്തിന് കീഴടങ്ങി; ചൈനയെ മറികടന്നു സ്‌പെയിന്‍! ലോകമാകെ കോവിഡ് മരണം 21,000 കടന്നു...

26 MARCH 2020 08:33 AM IST
മലയാളി വാര്‍ത്ത

യൂറോപ്പില്‍ ഇറ്റലിയ്ക്ക് പിന്നാലെ സ്‌പെയിനെയും കൊറോണ വൈറസ് കശക്കിയെറിയുന്നു. ലോകത്തുടനീളം കോവിഡ് 19 ബാധിച്ച്‌ ഏറ്റവും കൂടുതല്‍ പേര്‍ മരണമടഞ്ഞവരുടെ പട്ടികയിലുള്ള രാജ്യമായി മാറിയിരിക്കുന്ന സ്‌പെയിന്‍ മരണനിരക്കില്‍ ചൈനയെ പിന്നിലാക്കി.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം സ്‌പെയിനില്‍ ഇതുവരെ 3,434 പേര്‍ മരണത്തിന് കീഴടങ്ങി. മരണനിരക്കില്‍ ചൈനയെ മറികടന്ന സ്‌പെയിനില്‍ ഉപപ്രധാനമന്ത്രി കാര്‍മന്‍ കാല്‍വോയ്ക്ക് വരെ രോഗം പിടിപെട്ടതായിട്ടാണ് റിപ്പോര്‍ട്ട്. വൈറസ് ബാധയെ തുടര്‍ന്ന് ഇവര്‍ ആശുപത്രിയില്‍ ഐസൊലേഷനിലാണ്. രാജ്യം പൂര്‍ണ്ണമായും അടച്ചിട്ട നിലയില്‍ ആണെങ്കിലൂം രോഗത്തിന്റെ ദുരിതത്തില്‍ നിന്നും ഇതുവരെ രക്ഷപ്പെട്ടിട്ടില്ല.

രോഗികളുടെ എണ്ണം 47,610 ആണ്. ചൈന, ഇറ്റലി, അമേരിക്ക എന്നിവയ്ക്ക് പിന്നാലെ നാലാമത് വരും സ്‌പെയിന്‍. വരും ദിവസങ്ങളില്‍ രോഗികളുടെ എണ്ണം ഇനിയും കൂടും. ഇതുവരെ മാസ്‌ക്കുകള്‍ക്കും ഗ്‌ളൗസുകള്‍ക്കും വിവിധ ടെസ്റ്റുകള്‍ക്കും മറ്റുമായി രാജ്യം 432 ദശലക്ഷം യുറോ ചെലവഴിക്കാന്‍ ഒരുങ്ങുകയാണ്. ഇവ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യും.

രണ്ടാഴ്ചയായി ജനങ്ങള്‍ വീട്ടിനുള്ളിലാണ്. മാര്‍ച്ച്‌ 13 മുതല്‍ സ്‌പെയിന്‍ പൂര്‍ണ്ണമായും അടച്ചുപൂട്ടിയിരിക്കുകയാണ്. അടുത്ത 14 ദിവസത്തേക്ക് കൂടി നിരോധനാജ്ഞ വേണ്ടി വരുമെന്നാണ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറയുന്നത്. രാജ്യത്തുടനീളം അത്യാവശ്യ ആശുപത്രികളും ഒരുക്കിയിട്ടുണ്ട്. കോവിഡ് പൊട്ടിപ്പുറപ്പെട്ട െൈചനയില്‍ 3,281 മരണമാണ് ഉണ്ടായത്. കൊറോണയുടെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ മരണം രേഖപ്പെടുത്തിയ ഇറ്റലിയില്‍ മരണം 7,503 ആയി. അമേരിക്കയും സമാനമായ രീതിയിലാണ് നീങ്ങുന്നത്.

ഇതുവരെ 11,941 പേര്‍ക്ക് ഇതുവരെ രോഗം പിടിപെട്ട അമേരിക്കയില്‍ 935 പേരാണ് മരണമടഞ്ഞത്. രോഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ അമേരിക്കയിലെ മലയാളികളും ആശങ്കയിലാണ്. ലോകമാകെ കോവിഡ് മരണം 21,000 കടന്നു. 21,911 പേരാണ് ഇതുവരെ മരണമടഞ്ഞിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവരാത്രി തിരക്ക് നിയന്ത്രിക്കാൻ സ്പെഷൽ ട്രെയിനുകളും അധിക കോച്ചുകളും അനുവദിച്ച് റെയിൽവ...  (15 minutes ago)

ബ്രസ്സൽസിൽ ബെൽജിയത്തെ 1-0 ന് തോൽപ്പിച്ച് ഫ്രാൻസ് നേഷൻസ് ലീഗിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി  (23 minutes ago)

ഇരു മുന്നണികൾക്കും അതീവ നിർണായകം.... 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് ...  (38 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (55 minutes ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (1 hour ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (1 hour ago)

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (1 hour ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (8 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (8 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (10 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (10 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (10 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (10 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (10 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (10 hours ago)

Malayali Vartha Recommends