Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓഗസ്റ്റ് 14 വെള്ളിയാഴ്ച രാശിഫലം: ശുക്രമാറ്റവും മഹാഭാഗ്യ യോഗങ്ങളും!


പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ


സംസ്ഥാനത്ത് മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത


ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയത്തിന് പിന്നാലെ നിർമാണത്തിലിരുന്ന തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളായ ആറുപേർ മരിച്ചു...14 പേർക്ക് പരുക്ക്, കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ ആഗസ്റ്റ് 17 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്...

2022 വരെ ലോകത്ത് ശക്തമായ രീതിയിൽ കോവിഡ് വൈറസ് നിലനിൽക്കും ; വിദഗ്‌ധർ പറയുന്നത് ഇങ്ങനെ...

15 APRIL 2020 06:02 PM IST
മലയാളി വാര്‍ത്ത

More Stories...

പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ

വിമാനത്തിന്റെ TAKE OFF കഴിഞ്ഞ് അര മണിക്കൂർ പൈലറ്റ് ഉറങ്ങി..! മരുന്ന് കഴിച്ചിരുന്നു..! കസ്റ്റഡിയിൽ പൈലറ്റിന്റെ നിലവിളി

മാസച്യുസിറ്റ്സിൽ സുധയും മകൻ സിദ്ധാർത്ഥും കൊല്ലപ്പെട്ട കേസ്: മൂത്തമകൻ അർജുൻ അരവിന്ദ് പിടിയിലായപ്പോൾ ഡിജിറ്റൽ തെളിവുകൾ കണ്ട് ഞെട്ടി യുഎസ് പൊലീസ്....

800 കിലോമീറ്റർ അഞ്ചുസെക്കൻഡിൽ പിന്നിട്ട് ട്രെയിൻ... റെക്കോർഡ് വേഗത്തിൽ ബുള്ളറ്റ് ട്രെയിൻ

ഇറാന്റെ മിസൈല്‍ ഭീഷണി; ഔദ്യോഗിക വിമാനം ഒഴിവാക്കി സൈനിക വിമാനത്തില്‍ മാറിയതിന്റെ യാത്ര ചെയ്ത് ട്രംപ്

ലോകത്തെ ആരോഗ്യ മേഖലയെ കുറിച്ച് ഏറ്റവും ആധികാരികമായ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്ന ജേർണൽ സയൻസ് ഇന്നലെ പ്രസിദ്ധീകരിച്ച ആർട്ടിക്കിൾ ആരെയും ആശങ്കയിലാക്കുന്ന ഒന്നാണ്. ജേർണൽ സയൻസിൽ പറയുന്നത് കോവിഡ് രോഗം ഇടയ്ക്കിടക്ക് തിരികെ വരുന്ന ഒന്നാണ് എന്നാണ്. കൃത്യമായ വാക്‌സിൻ കണ്ടെത്താൻ ഇനിയും വർഷങ്ങൾ വേണ്ടി വരും. 2022 ൽ മാത്രമേ ഗവേഷകർക്ക് ഫലപ്രദമായ ഒരു വാക്‌സിൻ കണ്ടെത്താനാകുള്ളൂ. അതുകൊണ്ടുതന്നെ 2022 വരെ ലോകത്ത് ശക്തമായ രീതിയിൽ കോവിഡ് വൈറസ് നിലനിൽക്കും എന്നാണ് ജേർണൽ സയൻസ് പറയുന്നത്.

ഈ അടുത്ത ദിവസം തന്നെ ലോക ആരോഗ്യ സംഘടനയും സമാനമായ ഒരു വിലയിരുത്തൽ നടത്തുകയുണ്ടായി. ഫലപ്രദമായ ഒരു വാക്സിൻ കണ്ടെത്താൻ 12 മുതൽ 18 മാസം വരെ വേണ്ടിവരുമെന്നാണ് ലോക ആരോഗ്യ സംഘടന പറയുന്നത്. അതുകൊണ്ടുതന്നെ ഈ വരുന്ന 18 മാസങ്ങൾ ലോകത്തെ സംബന്ധിച്ച് നിർണായകമാണ്. രോഗവ്യാപനം തടയുന്നതിനായുള്ള മാര്ഗങ്ങള് കൃത്യമായി അവലംബിച്ചാൽ മാത്രമേ രോഗത്തിൽ നിന്നും മുക്തിയുള്ളു എന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. അതിനു സമാനമായ പ്രതികരണമാണ് ഇപ്പോൾ ജേർണൽ സയൻസും നടത്തിയിരിക്കുന്നത്. ലോകത്തിലെ എല്ലാ അക്കാഡമിക് വിദഗ്ധർമാർ കൂടി ചർച്ച ചെയ്ത് നടത്തിയ ആധികാരിക ലേഖനമാണ് ഇത്.

ലേഖനത്തിൽ കൃത്യമായി പറയുന്നു, ഒറ്റതവണത്തെ ലോക് ഡൗൺ കൊണ്ടൊന്നും ഈ മഹാ മാരിയേ നമുക്ക് പിടിച്ചു കെട്ടാൻ കഴിയില്ല. തുടർച്ചയായ ലോക് ഡൗൺ , കൃത്യമായ സാമൂഹിക അകലം പാലിക്കൽ, അടച്ചിടൽ എന്നിവ മാത്രമേ 2022 വരെ ഈ രോഗത്തിൽ നിന്നും രക്ഷപെടാൻ ഏക മാർഗമുള്ളൂ.

ഇത് അറിയുന്ന ചിലർക്ക് ചിലപ്പോൾ ആശ്ചര്യം തോന്നാം അല്ലെങ്കിൽ ഒരു കഥ പോലെ തോന്നാം. എന്നാൽ കോവിഡ് എന്ന രോഗം ഇത്രയേറെ നമ്മുടെ ഭൂമുഖത്തു ബാധിക്കുമെന്ന് നമ്മൾ ആരും തന്നെ നിരൂപിച്ചില്ലല്ലോ. ഇത്തരം രോഗാവസ്ഥയിൽ എത്തുമെന്ന് നമ്മളാരും കരുതിയില്ലല്ലോ. ഈ നിമിഷം വരെ ഫലപ്രദമായ ഒരു വാക്സിൻ കണ്ടെത്താത്ത സ്ഥിതിക്ക് ജേർണൽ സയൻസ് പറയുന്നത് വിശ്വസിക്കുകയെ തരമുള്ളു. 2022 വരെ കടുത്ത രോഗ വ്യാപനം ലോകത്ത് നിലനിൽക്കും. കൂടുതൽ മുന്നറിയിപ്പ് ജേർണൽ സയൻസ് നൽകുന്നു. 2022 ലെങ്കിലും ഈ വൈറസിനെതിരായ വാസിനേഷൻ കണ്ടെത്തിയില്ലെങ്കിൽ വൈറസ് കൂടുതൽ അപകടകാരിയാകും. 2025 ൽ അതിശക്തമായി ഈ രോഗം തിരിച്ചു വരും. രോഗബാധയുണ്ടായവരുമായുള്ള സമ്പർക്കത്തിലൂടെയും അവരോട് ഇടപഴകുന്നവരിൽ നിന്നുമാണ് ഈ രോഗം ഇപ്പോൾ പടരുന്നത്. അതുകൊണ്ടുതന്നെ ഇതിനെതിരെ വാക്സിൻ വഴി ഈ ഭൂലോകത്തുള്ള എല്ലാവരെയും പ്രതിരോധ സജ്ജമാക്കിയാൽ മാത്രമേ ഈ രോഗത്തിൽ നിന്നും മുക്തിയുള്ളു.

കൂടുതൽ അറിയാൻ ഈ വീഡിയോ കാണൂ...

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... ഗുഡ്സ് ട്രെയിനിൽ നിന്ന് ലോറിയിലേക്ക് ചരക്ക് ഇറക്കുന്നതിനിടെ റെയിൽവേ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ ലോറി ഡ്രൈവർ മരിച്ചു  (23 minutes ago)

ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്താഘോഷം 16ന് ആരംഭിക്കും...  (34 minutes ago)

സങ്കടക്കാഴ്ചയായി... തളിപ്പറമ്പിൽ അടുക്കി വച്ചിരുന്ന വൈദ്യുതി തൂൺ ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം  (48 minutes ago)

  മലയാളി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (1 hour ago)

ഓണാവധിയിലെ തിരക്ക് പരിഗണിച്ച് കർണാടകയിൽ നിന്ന് കേരളത്തിലേക്ക് 150 പ്രത്യേക കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ നടത്താൻ ഉത്തരവ്...  (1 hour ago)

കോമൺവെൽത്ത് ഗെയിംസ്... 100 മീറ്റർ ടി47 വിഭാഗത്തിൽ വെള്ളി മെഡൽ നേടി മലപ്പുറം സ്വദേശി മുഹമ്മദ് ബാസിൽ  (2 hours ago)

പട്ടികയിലെ പരിശോധന പൂർത്തിയായില്ല... മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ ഇന്ന് പ്രഖ്യാപിക്കില്ല...  (2 hours ago)

യുവമോർച്ച പ്രവർത്തകനായിരുന്ന കണ്ണമ്മൂല വിഷ്‌ണുവിനെ കൊലപ്പെടുത്തിയ കേസിൽ ഏഴ് പ്രതികൾക്ക് ജീവപര്യന്തം  (2 hours ago)

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ലീഡ് സ്വന്തമാക്കി ബംഗ്ലാദേശ്  (2 hours ago)

ഓ​ണ​വി​പ​ണി​യി​ൽ നാ​ട​ൻ പ​ച്ച​ക്ക​റി​ക​ൾ​ക്കും പൂ​ക്ക​ളും നി​റ​ക്കാ​ൻ കു​ടും​ബ​ശ്രീ വ​നി​താ ക​ർ​ഷ​ക​ർ...  (3 hours ago)

ആകാശത്ത് ഓണമുണ്ണാന്‍ അവസരമൊരുക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 520 രൂപയുടെ കുറവ്  (3 hours ago)

മുഴുവൻ പൈലറ്റുമാരെയും നിർബന്ധിത ലഹരി പരിശോധനയ്‌ക്ക്‌ വിധേയരാക്കി എയർ ഇന്ത്യ...  (3 hours ago)

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യയും ശ്രീലങ്കയും നേർക്കുനേർ....  (4 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ പൊലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര മാറ്റം... സ്റ്റേഷൻ ഭരണം ഇന്നു മുതൽ എസ്ഐമാർ ഏറ്റെടുക്കും  (4 hours ago)

Malayali Vartha Recommends