Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

ചൈനയുടെയും പാകിസ്താന്റെയും ഉറ്റതോഴനായിട്ടും അപകടസമയത്ത് കൈനീട്ടിയ മലേഷ്യക്ക് വാരിക്കോരി നല്‍കി ഇന്ത്യ; മലേഷ്യയുടെ നന്പറുകളില്‍ വീണിട്ടല്ല മരുന്ന് കയറ്റി അയക്കുന്നത് മനുഷ്യത്ത്വം ഒന്നുകൊണ്ടു മാത്രം

16 APRIL 2020 07:42 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയും മലേഷ്യയും തമ്മിലുള്ള ബന്ധം ഇത്രയും നാള്‍ അത്ര ഊഷ്മളമായിരുന്നില്ല എന്നുള്ളത് വസ്തുതയാണ്. കശ്മീര്‍ വിഷയത്തിലും പൗരത്വ ഭേദഗതി നിയമത്തിലും മലേഷ്യ സ്വീകരിച്ച നിലപാടുകള്‍ ഇന്ത്യയെ ചൊടിപ്പിച്ചിരുന്നു. പാമോയില്‍ ഇറക്കുമതിയെച്ചൊല്ലിയുള്ള അസ്വാരസ്യത്തിന് അയവുവരുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്ന് ചരക്കുനീക്കം വര്‍ധിപ്പിക്കാന്‍ മലേഷ്യ ശ്രമിച്ചിരുന്നെങ്കിലും ഇന്ത്യ വഴങ്ങാത്ത സാഹചര്യം നിലവിലുണ്ട്. എങ്കിലും ഈ അവസരത്തില്‍ ശത്രുത വച്ചു പുലര്‍ത്താതെ. കൊറോണ വൈറസ് ബാധിതരെ ചികിത്സിക്കാന്‍ മലേഷ്യയ്ക്ക് ഹൈഡ്രോക്സി ക്ലോറോക്വിന്‍ മരുന്നുകള്‍ നല്‍കാന്‍ ഇന്ത്യ സമ്മതിച്ചിരിക്കുകയാണ്. ഏപ്രില്‍ 14ന് 89,100 ഗുളികകള്‍ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ അനുമതി നല്‍കിയതായി മലേഷ്യയുടെ ഉപവിദേശകാര്യമന്ത്രി കമറുദ്ദിന്‍ ജാഫര്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ലോക മരുന്ന് വിപണിയില്‍ 70 ശതമാനം ഹൈഡ്രോക്സി ക്ലോറോക്വിന്‍ ഉത്പാദിപ്പിക്കുന്നത് ഇന്ത്യയാണ്.

കോവിഡ് ഇന്ത്യയില്‍ ഉള്‍പ്പെടെ പടര്‍ന്നു പിടിച്ചപ്പോള്‍ കഴിഞ്ഞ മാര്‍ച്ച് 25ന് ഹൈഡ്രോക്സി ക്ലോറോക്വിന്റെ കയറ്റുമതി രാജ്യം നിരോധിച്ചിരുന്നു. കോവിഡിനെ പ്രതിരോധിക്കുന്നതില്‍ ഈ മരുന്ന് ഫലം കാണുന്നുവെന്ന നിഗമനത്തിലായിരുന്നു നിരോധനം. മഹാമാരി ബാധിച്ച അയല്‍രാജ്യങ്ങള്‍ക്ക് മരുന്ന് വിതരണം ചെയ്യുമെന്ന് ഇന്ത്യ വ്യക്തമാക്കുകയും ചെയ്തു. മലേറിയ ചികില്‍സയില്‍ പനി നിയന്ത്രിച്ചു നിര്‍ത്തുന്നതിനും ഇന്‍ഫ്ലമേഷന്‍ പോലുള്ള അനുബന്ധ ശാരീരിക പ്രശ്നങ്ങള്‍ക്ക് തടയിടാനുമാണ് ക്ലോറോക്വിന്‍ ഉപയോഗിക്കുന്നത്.

ഹൈഡ്രോക്സി ക്ലോറോക്വിന്‍ കോവിഡ് ചികില്‍സയ്ക്കു ഫലപ്രദമാണോയെന്നു ലോകാരോഗ്യ സംഘടന ഇതുവരെയും സാക്ഷ്യപ്പെടുത്തിയിട്ടില്ല. കോവിഡ് 19ന് എതിരായ ഏറ്റവും മികച്ച പ്രതിരോധം ഹൈഡ്രോക്സി ക്ലോറോക്വിനാണെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയോടെയാണ് ആഗോളതലത്തില്‍ മരുന്നിന് ആവശ്യക്കാര്‍ ഏറിയത്. ഗുരുതരമായി കോവിഡ് ബാധിച്ച രോഗികള്‍ക്ക് മറ്റ് മരുന്നുകള്‍ക്കൊപ്പം ഹൈഡ്രോക്സി ക്ലോറോക്വിനും മലേഷ്യ പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കി വരികയാണ്. 10 ലക്ഷം ഹൈഡ്രോക്സി ക്ലോറോക്വിന്‍ ഗുളികകള്‍ മലേഷ്യ ഇന്ത്യയില്‍ നിന്ന് ആവശ്യപ്പെട്ടതായാണ് വിവരം. മലേറിയയെ പ്രതിരോധിക്കുന്ന മരുന്നുകള്‍ കയറ്റുമതി ചെയ്യുന്നതിനുള്ള തടസം ഭാഗികമായി ഇന്ത്യ എടുത്തുമാറ്റിയെന്നു മലേഷ്യന്‍ മന്ത്രി അഭിമുഖത്തില്‍ വ്യക്തമാക്കുകയും ചെയ്തു. മലേഷ്യയില്‍ ഇതുവരെ 5,072 കോവിഡ് കേസുകളാണ് ഇത് വരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 83 പേര്‍ മരിക്കുകയും ചെയ്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (24 minutes ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (38 minutes ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (1 hour ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (2 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (2 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (2 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (2 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (2 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (2 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (2 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (2 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (4 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (5 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (5 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (5 hours ago)

Malayali Vartha Recommends