Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .

മൃഗശാലയിൽ ചിമ്പാൻസിയെ സൈക്കിൾ ചവിട്ടിപ്പിച്ച് കൊണ്ട് സാനിറ്റൈസർ സ്‌പ്രേ ചെയ്‌തത് സംഭവം വിവാദമായാത്

16 APRIL 2020 10:16 PM IST
മലയാളി വാര്‍ത്ത

 മൃഗശാലയിലെ ഒരു തടിപ്പലകയിൽ ചങ്ങലയിൽ ബന്ധിച്ചിരുന്ന ഒരു ചിമ്പാൻസിയ്ക്ക് മൃഗശാല ജീവനക്കാരനാണ് വസ്ത്രങ്ങൾ നൽക. ഇത് ചിമ്പാൻസി തന്നെയാണ് ധരിച്ച്‌ . പിന്നീട് വളരെ പാടുപെട്ട് സൈക്കിൾ ചവിട്ടിയാണ് ചിമ്പാൻസി മൃഗശാലാ പരിസരത്ത് കറങ്ങി നടക്കുകയായിരുന്നു ചിമ്പാൻസിയുടെ വസ്ത്രത്തിൽ ബന്ധിച്ചിരുന്ന ബെൽറ്റും കൈയ്യിൽപിടിച്ച് തൊട്ടുപിറകെ മൃഗശാല ജീവനക്കാരനുമുണ്ടായിരുന്നു. അതേ സമയം, ചിമ്പാൻസിയുടെ പ്രവൃത്തിയെ അഭിനന്ദിച്ചാണ് മൃഗശാല അധികൃതർ വീഡിയോ പുറത്ത് വിട്ടതെങ്കിലും ഇത് വൈറൽ ആവുകയും ചെയ്തിരുന്നു
എന്നാൽ  ഇപ്പോൾ മൃഗശാലയ്ക്ക് നേരെ രൂക്ഷ വിമർശനമുയരുകയാണ്.    

തായ്‌ലൻഡിൽ ആണ് മൃഗശാലയിൽ ചിമ്പാൻസിയെ സൈക്കിൾ ചവിട്ടിപ്പിച്ച് കൊണ്ട് സാനിറ്റൈസർ സ്‌പ്രേ ചെയ്‌തത് സംഭവം  വിവാദമായാത് . ബാങ്കോക്കിനടുത്തുള്ള സമുത് പ്രകാൺ ക്രൊക്കൊഡൈൽ ഫാം ആൻഡ് സൂവിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. മനുഷ്യരെ പോലെ ഡെനിം ഷോർട്‌സും ഓറഞ്ച് നിറത്തിലെ ഹവായിയൻ ഷർട്ടും മുഖത്ത് സർജിക്കൽ മാസ്‌കും ധരിച്ച ഒരു ചിമ്പാൻസി കുട്ടികൾക്കായുള്ള സൈക്കിളിലാണ് സാനിറ്റൈസറുമായി മൃഗശാല ചുറ്റുന്നത്.

ചിമ്പാൻസിയുടെ പിറകിൽ സാനിറ്റൈസർ സ്പ്രെ ചെയ്യുന്ന ടാങ്ക് ഘടിപ്പിച്ചിരുന്നു. ചിമ്പാൻസിയോട് മൃഗശാല അധികൃതർ കാട്ടിയ ക്രൂരതയ്‌ക്കെതിരെ പെറ്റ ഉൾപ്പെടയുള്ള മൃഗസംരക്ഷണ സംഘടനകൾ രംഗത്തെത്തി. സമുത്പ്രകാൺ ക്രൊക്കൊഡൈൽ ഫാം ആൻഡ് സൂവിൽ ചിമ്പാൻസി ഉൾപ്പെടെയുള്ള മൃഗങ്ങൾ ഏറെ ക്രൂരതകൾ അനുഭവിക്കുന്നതായി പെറ്റ ആരോപിച്ചു. എന്നാൽ മൃഗശാല വീണ്ടും തുറക്കുന്നതിനുള്ള ഒരുക്കത്തിലായിരുന്നുവെന്നും മൃഗശാല വൃത്തിയാക്കാൻ ജോലിക്കാരെ സഹായിക്കാനാണ് ചിമ്പാൻസിയെ ഉപയോഗിച്ചതെന്നും കാലുകൾക്ക് വ്യായാമം നൽകാനാണ് സൈക്കിൾ ചവിട്ടിപ്പിച്ചതെന്നും മൃഗശാല ഡയറക്ടർ അറിയിച്ചു. ചിമ്പാൻസിയ്ക്ക് മനുഷ്യരെ സഹായിക്കാൻ പ്രത്യേക പരിശീലനം ലഭിച്ചതാണെന്നും ഡയറക്ടർ പറഞ്ഞു.
മൃഗശാലയ്ക്ക് നേരെ ഇതിനു മുമ്പും ആരോപണങ്ങൾ ഉയർന്നിരുന്നു. ആന, മുതല, കരടി തുടങ്ങിയ ഇവിടുത്തെ മൃഗങ്ങൾക്കെല്ലാം പോഷകാഹാരക്കുറവുണ്ടെന്നും അവയെല്ലാം മെലിഞ്ഞുണങ്ങി വൃത്തിഹീനമായ സാഹചര്യത്തിലാണ് ജീവിക്കുന്നതെന്നും മൃഗസ്നേഹികൾ ആരോപിച്ചിരുന്നു. മുളകൊണ്ട് മൃഗങ്ങളെ മൃഗശാല ജീവനക്കാർ മർദ്ദിക്കാറുണ്ടെന്നും ആക്ഷേപമുണ്ട്. എന്നാൽ മൃഗശാല അധികൃതർ ഇതിനെതിരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ഡിസംബറിൽ മെലിഞ്ഞ് അവശ നിലയിലായിരുന്ന ആനയെ കൊണ്ട് കാണികൾക്ക് മുന്നിൽ അഭ്യാസങ്ങൾ കാണിച്ചതായും പരാതിയുണ്ടായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (13 minutes ago)

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! മിഥുനം, കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (37 minutes ago)

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....  (48 minutes ago)

ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം  (1 hour ago)

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (1 hour ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (9 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (9 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (10 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (10 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (10 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (10 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (11 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (11 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (11 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (11 hours ago)

Malayali Vartha Recommends