Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തിനായി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്


സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...


ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...


എന്നെ കല്യാണം ചെയ്തത് അയാളുടെ അച്ഛന് കൂടി വേണ്ടിയാണ്; ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല; കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും... വിപഞ്ചികയുടെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ് പുറത്ത്


അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ ശശി തരൂർ എതിർക്കണം: ചെറിയാൻ ഫിലിപ്പ്...

യാത്ര പുറപ്പെടുമ്ബോള്‍ ഉണ്ടായിരുന്ന ഭൂഗോളം മാറിയത് വിശ്വസിക്കാനാകുന്നില്ല! ഇനി മൂവരും നേരിടാൻ പോകുന്നത് ക്വാറന്റൈനില്‍ നിന്ന് ഐസൊലേഷനിലേയ്ക്ക്; ആറു മാസത്തോളം ബഹിരാകാശത്ത് ഒറ്റപ്പെട്ടു കഴിഞ്ഞ മൂന്നുപേര്‍ ഇന്ന് മടങ്ങിയെത്തുമ്ബോള്‍ വരവേല്‍ക്കുന്നത് കോവിഡ് ഭീതിയില്‍ വിറങ്ങലിച്ച ഭൂമി... 'നിലയത്തില്‍ താമസിക്കാനുള്ള ആറ് മുറികള്‍ വേണമെങ്കില്‍ ഐസൊലേഷനായി മാറ്റാനാകും.. ഭാവിയില്‍ ചൊവ്വയിലേക്കുള്ള മനുഷ്യന്റെ ദീര്‍ഘയാത്രയില്‍ വൈറസ് ഒരു പ്രതികൂല ഘടകമാകാതിരിക്കാന്‍ ഈ പഠനം വഴികാട്ടുമെന്ന് പഠനങ്ങൾ

17 APRIL 2020 10:30 AM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യങ്ങള്‍ക്ക് സാമ്പത്തിക വെല്ലുവിളി ഉയര്‍ത്തുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

പരിശീലന പറക്കലിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാനഡയില്‍ രണ്ട് മരണം....

അതി തീവ്ര കാലാവസ്ഥയില്‍ യൂറോപ്പ് വിറച്ചു..ഫ്രാന്‍സില്‍ കാട്ടുതീ കത്തിപ്പടരുന്നു..ഏകദേശം ഒന്‍പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തെ ഇതിനോടകം തന്നെ പുക മൂടിക്കഴിഞ്ഞിരിക്കുന്നു..

പക്ഷി ഇടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി; പിന്നാലെ റൺവേയിൽ കണ്ട കാഴ്ച

ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..

ലോകം ഇന്ന് കോവിഡ് എന്ന മഹാമാരിയുടെ ഭീതിയിലാണ്. ആറു മാസത്തോളം ബഹിരാകാശത്ത് ഒറ്റപ്പെട്ടു കഴിഞ്ഞ മൂന്നുപേര്‍ ഇന്ന് മടങ്ങിയെത്തുമ്ബോള്‍ വരവേല്‍ക്കുന്നത് കോവിഡ് ഭീതിയില്‍ വിറങ്ങലിച്ച ഭൂമിയാണ്. യാത്ര പുറപ്പെടുമ്ബോള്‍ ഉണ്ടായിരുന്ന ഭൂഗോളം അപ്പാടെ മാറിയത് ഇവര്‍ക്ക് വിശ്വസിക്കാനാകുന്നില്ല. ക്വാറന്റൈനില്‍ നിന്ന് ഐസൊലേഷനിലേയ്ക്ക് എന്ന സ്ഥിതിയാണ് മൂവരും നേരിടുന്നത്.

അമേരിക്കയുടെ ജസീക്ക മീര്‍, ആന്‍ഡ്രൂ മോര്‍ഗന്‍, റഷ്യയുടെ ഒലേഗ സ്‌ക്രിപ്പോച്ചിക്ക എന്നിവരാണ് ശൂന്യാകാശ നിലയത്തില്‍ നിന്ന് സോയൂസ് പേടകം വഴി ഇന്നു രാവിലെ റഷ്യയില്‍ തിരിച്ചെത്തുന്നത്. ഇതില്‍ ജസീക്കയും ഒലേഗയും ശൂന്യാകാശത്ത് 205 ദിനം പൂര്‍ത്തിയാക്കി.

ആന്‍ഡ്രൂ നേരത്തെ പോയ കണക്കു കൂടി നോക്കിയാല്‍ 272 ദിവസമായി. ഇവര്‍ക്ക് പകരക്കാരായി കഴിഞ്ഞ വ്യാഴാഴ്ച മൂന്നുപേര്‍ നിലയത്തിലെത്തി. അതേസമയം കോവിഡിന്റെ പശ്ചാത്തലത്തില്‍ നിലയത്തിലും ജാഗ്രത പുലര്‍ത്താന്‍ നാസ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 'നിലയത്തില്‍ താമസിക്കാനുള്ള ആറ് മുറികള്‍ വേണമെങ്കില്‍ ഐസൊലേഷനായി മാറ്റാനാകും.

തത്കാലം ലാബ് പരിശോധനാ സൗകര്യം ഇല്ലെന്നേയുള്ളു. മരുന്നുകളുടെ ശേഖരവും അവിടെയുണ്ട്. നിലയത്തിലെ യാത്രികരുടെ ശാരീരിക അവസ്ഥ അനുനിമിഷം സെന്‍സര്‍ വഴി നിരീക്ഷിക്കുന്നുണ്ട്' നാസയുടെ വക്താവ് പറഞ്ഞു.

നിലയത്തില്‍ വിവിധതരം പരീക്ഷണശാലകളിലൊന്ന് വൈറോളജി വിഭാഗത്തിലാണ്. ഗുരുത്വാകര്‍ഷണം കുറഞ്ഞ സ്ഥിതിയില്‍ വൈറസുകളുടെ പ്രവര്‍ത്തനം എങ്ങനെയെന്നറിയാനുള്ള പഠനമാണ് ഇവിടെ നടക്കുന്നത്. എലികളില്‍ ഈ പരീക്ഷണം നടക്കുന്നുണ്ട്.

പരീക്ഷണവിധേയരായ ഒരുപറ്റം എലികളെ രണ്ടുമാസം മുമ്ബ് ഭൂമിയിലേയ്ക്ക് തിരിച്ചയച്ചിരുന്നു. ഭാവിയില്‍ ചൊവ്വയിലേക്കുള്ള മനുഷ്യന്റെ ദീര്‍ഘയാത്രയില്‍ വൈറസ് ഒരു പ്രതികൂല ഘടകമാകാതിരിക്കാന്‍ ഈ പഠനം വഴികാട്ടുമെന്ന് കരുതുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്  (7 minutes ago)

കൊലക്കേസ് പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി  (5 hours ago)

ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (6 hours ago)

ടെന്നിസ് താരത്തിന്റെ കൊലപാതകം; മകളുടെ പണം കൊണ്ട് ജീവിക്കുന്നെന്ന പരിഹാസം അസ്വസ്ഥനാക്കി  (6 hours ago)

നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് 3 കുട്ടികളടക്കം 5 പേര്‍ക്ക് പൊള്ളലേറ്റു  (6 hours ago)

ദയാധനമായി എട്ട് കോടിയോളം രൂപയാണ് യമന്‍ പൗരന്റെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്  (7 hours ago)

ആദ്യ അലോട്ട്‌മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും  (8 hours ago)

എല്ലാത്തിലും രാഷ്ട്രീയം കാണരുതെന്ന് ചാണ്ടി ഉമ്മന്‍  (9 hours ago)

പഴയതും വൃത്തിയില്ലാത്തതുമായ ചെരുപ്പുകള്‍ എത്രയും പെട്ടെന്ന് വീട്ടില്‍ നിന്ന് ഒഴിവാക്കുക  (9 hours ago)

ട്രംപിന്റെ പരിഷ്‌കാരങ്ങളില്‍ പതറാതെ ബ്രസീല്‍  (10 hours ago)

ബി.ജെ.പി സംസ്ഥാന കമ്മറ്റി ഓഫീസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ഉദ്ഘാടനം നിര്‍വഹിക്കും  (11 hours ago)

ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (12 hours ago)

പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (12 hours ago)

ശശി തരൂര്‍ സമയം ആകുമ്പോള്‍ ചെയ്യേണ്ടത് ചെയ്യുമെന്ന് സുരേഷ് ഗോപി  (12 hours ago)

സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends