Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കർണാടകയിൽ നേരിയ ഭൂചലനം..റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി..ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം..


ഇന്‍സ്റ്റഗ്രാം സുഹൃത്തില്‍നിന്ന് ഗര്‍ഭിണിയായ പതിനെട്ടുകാരി.. മകളെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ വേണ്ടി അച്ഛനും ബന്ധുവും ചേര്‍ന്ന് നദിയില്‍ മുക്കിക്കൊന്നു..ഞെട്ടിക്കുന്ന കൊലപാതകം..


ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..


എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ കടുത്ത ആരോപണങ്ങളുമായി നടൻ അനൂപ് ചന്ദ്രൻ.. ചീത്തവിളിച്ച് അവിടെനിന്ന് ഇറക്കിവിട്ടതായും അനൂപ് ചന്ദ്രൻ..


അർജ്ജുൻ ആയങ്കി കുട്ടമ്പുഴ പോലീസിന്റെ കസ്റ്റഡിയിൽ; ഒളിവിൽ പോകാൻ ഉപയോഗിച്ച കാറും പിടികൂടി...

കൊവിഡിന് പിന്നാലെ ഇറ്റലിയിൽ വീണ്ടും പരിഭ്രാന്തി; മരങ്ങളിൽ മാരക രോഗം, ഒലിവ് മരങ്ങളുടെ ജീവനെടുത്ത് വൈറസ് ബാധ

22 APRIL 2020 03:55 PM IST
മലയാളി വാര്‍ത്ത

More Stories...

പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ

വിമാനത്തിന്റെ TAKE OFF കഴിഞ്ഞ് അര മണിക്കൂർ പൈലറ്റ് ഉറങ്ങി..! മരുന്ന് കഴിച്ചിരുന്നു..! കസ്റ്റഡിയിൽ പൈലറ്റിന്റെ നിലവിളി

മാസച്യുസിറ്റ്സിൽ സുധയും മകൻ സിദ്ധാർത്ഥും കൊല്ലപ്പെട്ട കേസ്: മൂത്തമകൻ അർജുൻ അരവിന്ദ് പിടിയിലായപ്പോൾ ഡിജിറ്റൽ തെളിവുകൾ കണ്ട് ഞെട്ടി യുഎസ് പൊലീസ്....

800 കിലോമീറ്റർ അഞ്ചുസെക്കൻഡിൽ പിന്നിട്ട് ട്രെയിൻ... റെക്കോർഡ് വേഗത്തിൽ ബുള്ളറ്റ് ട്രെയിൻ

ഇറാന്റെ മിസൈല്‍ ഭീഷണി; ഔദ്യോഗിക വിമാനം ഒഴിവാക്കി സൈനിക വിമാനത്തില്‍ മാറിയതിന്റെ യാത്ര ചെയ്ത് ട്രംപ്

മനുഷ്യനെ ബാധിച്ച പകർച്ചവ്യാധിയുടെ ഭയം  വിട്ടുമാറിയിട്ടില്ല. എന്നാൽ ആ ഭയത്തെ കൂടുതൽ ശക്തമാക്കികൊണ്ട് മരങ്ങൾക്കിടയിലും മാരക രോഗം പടർന്നുപിടിക്കുന്നു. സൈല ഫസ്‌റ്റിഡിയോസ എന്ന ബാക്ടീരിയ ഇറ്റലിയിലെ ഒലിവ് മരങ്ങളെ കൂട്ടത്തോടെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. ഇറ്റലിയ്ക്ക് പുറമേ സൈല ബാക്ടീരിയയുടെ സാന്നിദ്ധ്യം സ്പെയിൻ, ഗ്രീസ്, ഫ്രാൻസ്, പോർച്ചുഗൽ എന്നിവിടങ്ങളിലും സ്ഥിരീകരിച്ചു.

20 ബില്യൺ പൗണ്ട് നഷ്ടമായിരിക്കും യൂറോപ്പിൽ ഒലിവ് മരങ്ങളെ വ്യാപിച്ചിരിക്കുന്ന ഈ ബാക്ടീരിയ കാരണം ഉണ്ടാകാൻ പോകുന്നതെന്ന് സാമ്പത്തിക വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. ഷഡ്പദങ്ങൾ വഴിയാണ് ബാക്ടീരിയ ഒലിവ് മരങ്ങളിൽ വ്യാപിക്കുന്നത്. രോഗം ബാധിച്ച മരങ്ങളെല്ലാം കൂട്ടത്തോടെ നശിക്കുന്ന തിനാൽ ഒലിവ് ഓയിൽ അടക്കമുള്ള ഉത്പന്നങ്ങളുടെ വിലയും ഇനി കുതിച്ചുയരും. ഭൂമിയിലെ മരങ്ങളെ ബാധിക്കാവുന്ന ഏറ്റവും അപകടകാരികളായ ബാക്ടീരിയകളിലൊന്നാണ് സൈല ഫ‌സ്‌റ്റിഡിയോസ.നിലവിൽ ഇതിന് പ്രതിവിധിയൊന്നും കണ്ടെത്തിയിട്ടില്ല. 2013ൽ ഇറ്റലിയിലെ പുലീയ മേഖലയിലാണ് ആദ്യമായി ഒലിവ് മരങ്ങളിൽ ഈ ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. സ്പിറ്റിൽബഗ് ഉൾപ്പെടെയുള്ള ഷഡ്പദങ്ങളാണ് ഈ ബാക്ടീരിയകളുടെ വ്യാപനത്തിന് സഹായിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. ബാക്ടീരിയ ബാധയുണ്ടാകുന്ന മരങ്ങളിൽ ജലത്തിന്റെയും ലവണങ്ങളുടെയും പ്രവാഹം നിലയ്ക്കുകയും ക്രമേണ മരം ഉണങ്ങി നശിക്കാനും കാരണമാകുന്നു.

2013ൽ ഒലിവ് മരങ്ങളിൽ രോഗബാധ കണ്ടെത്തിയതിന് ശേഷം ഉത്പാദനത്തിൽ 60 ശതമാനം കുറവാണ് ഇറ്റലിയിലുണ്ടായിരിക്കുന്നത്. ബാക്ടീരിയ വ്യാപനം തടയാൻ രോഗബാധ കണ്ടെത്തിയ മരങ്ങൾ നശിപ്പിക്കുകയല്ലാതെ മറ്റ് പ്രതിവിധിയില്ല. സൈല ബാക്ടീരിയയെ പ്രതിരോധിക്കുന്ന ഒലിവ് തൈകൾ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകർ. കഴിഞ്ഞ 7 വർഷമായി ഇറ്റലിയിലെ ഒലിവ് കൃഷിയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ് സൈല ബാക്ടീരിയ.72 സസ്യ കുടുംബത്തിലെ 560 സ്പീഷീസുകളിൽപ്പെട്ട ചെടികളെ സൈല ബാക്ടീരിയ ബാധിക്കാമെന്ന് ഗവേഷകർ പറയുന്നു. ഒലിവിനെ കൂടാതെ ചെറി, ആൽമണ്ട്, പ്ലം മരങ്ങളെയും ഈ ബാക്ടീരിയ ബാധിച്ചേക്കാം. ഓക്ക്, എലം തുടങ്ങിയ നിത്യഹരിത വൃക്ഷങ്ങളും ഇതിൽപ്പെടുന്നു. സൈല ബാക്ടീരിയ പടരുന്ന സാഹചര്യത്തിൽ ഇറ്റലിയിൽ നിന്നുൾപ്പെടെയുള്ള ഒലിവ് മരങ്ങളുടെ ഇറക്കുമതിയ്ക്ക് യു.കെയിൽ നിയന്ത്രണമേർപ്പെടുത്തിയിരിക്കുകയാണ്. ലാവൻഡർ, ആൽമണ്ട്, റോസ്‌‌മേരി, ഓലിയാൻഡർ തുടങ്ങിയ ചെടികൾക്കും ഇറക്കുമതി നിയന്ത്രണമുണ്ട്. ഒലിവ് മരങ്ങൾ കൂട്ടത്തോടെ നശിക്കുന്നതോടെ ഇറ്റലിയടക്കമുള്ള യൂറോപ്യൻ രാജ്യങ്ങൾ വൻ പ്രതിസന്ധിയിലാകുമെന്നാണ് മുന്നറിയിപ്പ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീവ്രന്യൂനമർദം തുടരുന്നു;  (6 minutes ago)

കർണാടകയിൽ ബല്ലാരി മേഖലയിൽ നേരിയ ഭൂചലനം  (19 minutes ago)

DELHI നാണക്കേട് ഭയന്ന് കൊടും ക്രൂരത  (26 minutes ago)

ആര്യാ രാജേന്ദ്രനായുള്ള നീക്കം പാളി;  (42 minutes ago)

പല ട്രെയിനുകളിലും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ പോലും ലഭ്യമല്ല; ഓണക്കാലത്ത് അനുവദിച്ച പ്രത്യേക ട്രെയിനുകള്‍ അപര്യാപ്തം; സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി  (45 minutes ago)

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്ത  (48 minutes ago)

സംസ്ഥാനത്ത് അറുന്നൂറിലധികം ഡോക്ടർമാരുടെ ഒഴിവുകൾ മൂലം ആരോഗ്യമേഖല വലിയ പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ സർക്കാരിന്റെ ഈ നടപടി അങ്ങേയറ്റം ആശ്വാസകരം :ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ പ്രത്യേക എച്ച്.ആർ സെൽ ര  (49 minutes ago)

സ്‌കൂള്‍ വരാന്തയിലിരുന്ന് വിദ്യാര്‍ത്ഥിനികളുടെ പരസ്യ മദ്യപാനം  (52 minutes ago)

കർഷകർക്ക് എഐ അധിഷ്ഠിത കാലാവസ്ഥാ വിവരങ്ങളുമായി മോട്ടോറോള ആകാശവാണി  (52 minutes ago)

G SUKUMARAN NAIR കടുത്ത ആരോപണങ്ങളുമായി നടൻ  (56 minutes ago)

കെ.പി.സി.സി അധ്യക്ഷ പദവിയിലേക്ക് മാത്യു കുഴൽനാടൻ? പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്ന് സൂചന  (1 hour ago)

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ക്ക് അര്‍ഹരായവരില്‍ 11 പേര്‍ കേരളത്തില്‍ നിന്ന്  (1 hour ago)

ഓണ തിരക്കിന് ആശ്വാസം  (1 hour ago)

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

അർജ്ജുൻ ആയങ്കി കുട്ടമ്പുഴ പോലീസിന്റെ കസ്റ്റഡിയിൽ; ഒളിവിൽ പോകാൻ ഉപയോഗിച്ച കാറും പിടികൂടി...  (1 hour ago)

Malayali Vartha Recommends