Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കർണാടകയിൽ നേരിയ ഭൂചലനം..റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി..ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം..


ഇന്‍സ്റ്റഗ്രാം സുഹൃത്തില്‍നിന്ന് ഗര്‍ഭിണിയായ പതിനെട്ടുകാരി.. മകളെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ വേണ്ടി അച്ഛനും ബന്ധുവും ചേര്‍ന്ന് നദിയില്‍ മുക്കിക്കൊന്നു..ഞെട്ടിക്കുന്ന കൊലപാതകം..


ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..


എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ കടുത്ത ആരോപണങ്ങളുമായി നടൻ അനൂപ് ചന്ദ്രൻ.. ചീത്തവിളിച്ച് അവിടെനിന്ന് ഇറക്കിവിട്ടതായും അനൂപ് ചന്ദ്രൻ..


അർജ്ജുൻ ആയങ്കി കുട്ടമ്പുഴ പോലീസിന്റെ കസ്റ്റഡിയിൽ; ഒളിവിൽ പോകാൻ ഉപയോഗിച്ച കാറും പിടികൂടി...

കോവിഡ് മഹാമാരിയെ ചെറുക്കാന്‍ വാക്‌സിനും മരുന്നും കണ്ടെത്താനുള്ള ഗവേഷണത്തില്‍ പുരോഗതി

23 APRIL 2020 07:17 AM IST
മലയാളി വാര്‍ത്ത

More Stories...

പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ

വിമാനത്തിന്റെ TAKE OFF കഴിഞ്ഞ് അര മണിക്കൂർ പൈലറ്റ് ഉറങ്ങി..! മരുന്ന് കഴിച്ചിരുന്നു..! കസ്റ്റഡിയിൽ പൈലറ്റിന്റെ നിലവിളി

മാസച്യുസിറ്റ്സിൽ സുധയും മകൻ സിദ്ധാർത്ഥും കൊല്ലപ്പെട്ട കേസ്: മൂത്തമകൻ അർജുൻ അരവിന്ദ് പിടിയിലായപ്പോൾ ഡിജിറ്റൽ തെളിവുകൾ കണ്ട് ഞെട്ടി യുഎസ് പൊലീസ്....

800 കിലോമീറ്റർ അഞ്ചുസെക്കൻഡിൽ പിന്നിട്ട് ട്രെയിൻ... റെക്കോർഡ് വേഗത്തിൽ ബുള്ളറ്റ് ട്രെയിൻ

ഇറാന്റെ മിസൈല്‍ ഭീഷണി; ഔദ്യോഗിക വിമാനം ഒഴിവാക്കി സൈനിക വിമാനത്തില്‍ മാറിയതിന്റെ യാത്ര ചെയ്ത് ട്രംപ്

കോവിഡ് മഹാമാരിയെ ചെറുക്കാന്‍ യുഎസില്‍ മാത്രം 72 മരുന്നുകള്‍ പരീക്ഷിക്കുന്നതായും ഗവേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. മറ്റ് 211 പദ്ധതികളും വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുന്നു. വാക്‌സിനും മരുന്നും കണ്ടെത്താനുള്ള ശ്രമത്തില്‍ ലോകം മുന്നോട്ട് തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.

ചൈനയിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്‍ ആരോഗ്യപ്രവര്‍ത്തകരില്‍ ഈ വര്‍ഷാവസാനത്തോടെ പരീക്ഷിക്കുമെന്ന് നാഷനല്‍ ഹെല്‍ത്ത് മിഷന്‍ അറിയിച്ചു. അക്കാദമി ഓഫ് മിലിറ്ററി സര്‍വീസസ് വികസിപ്പിച്ചെടുത്ത അഡിനോവൈറസ് വെക്ടര്‍ വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം കഴിഞ്ഞ മാസം പൂര്‍ത്തിയായി. രണ്ടാം ഘട്ടം ആരംഭിച്ചു. കോവിഡിനെതിരെ ലോകത്ത് ആദ്യമായി വികസിപ്പിച്ച വാക്‌സിനാണിത്.

കോവിഡ് വാക്‌സിനിലേക്ക് നയിച്ചേക്കാവുന്നതും ഇസ്രയേലിലെ ടെല്‍ അവീവ് സര്‍വകലാശാലയിലെ പ്രഫസര്‍ ജൊനാഥന്‍ ഗെര്‍ഷോനി വികസിപ്പിച്ചെടുത്തതുമായ സാങ്കേതികവിദ്യയ്ക്ക് യുഎസ് പേറ്റന്റ് അനുവദിച്ചു. ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ വാക്‌സിനോളജി പ്രഫസര്‍ സാറ ഗില്‍ബര്‍ട്ട് വികസിപ്പിച്ച വാക്‌സിന്‍ ഒക്ടോബറോടെ ലഭ്യമാകുമെന്നറിയുന്നു. ഇതിന്റെ മൂന്നാം ഘട്ട പരീക്ഷണം നടക്കുന്നു.

ചികിത്സയില്‍ കൂടുതല്‍ ഫലപ്രദമാകുന്ന ചെലവു കുറഞ്ഞതും എളുപ്പം നിര്‍മിക്കാവുന്നതുമായ വെന്റിലേറ്റര്‍ ബാഴ്‌സിലോന സര്‍വകലാശാലയിലെ ഉള്‍പ്പെടെയുള്ള ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഇതേസമയം, കോവിഡ് വാക്‌സിന്റെ ആദ്യഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിനായി തിരഞ്ഞെടുത്ത 55 വയസ്സിനു മുകളിലുള്ളവരുടെ പട്ടിക യുഎസ് പുറത്തുവിട്ടു. 18-55 പ്രായക്കാരില്‍ ആദ്യഘട്ട പരീക്ഷണം നടക്കുകയാണ്.

കോവിഡ് മരുന്ന്, വാക്‌സിന്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുടെ ഗവേഷണം ഊര്‍ജിതപ്പെടുത്താന്‍ യുഎന്‍ പൊതുസഭ പ്രമേയത്തിലൂടെ ലോകരാജ്യങ്ങളോട് അഭ്യര്‍ഥിച്ചു. വാക്‌സിന്‍ കണ്ടെത്തുമ്പോള്‍ എല്ലാ അംഗരാജ്യങ്ങള്‍ക്കും ലഭ്യമാക്കണമെന്ന പ്രമേയവും സഭ പാസ്സാക്കി. 193 അംഗങ്ങള്‍ ഈ പ്രമേയത്തെ അനുകൂലിച്ചു.

കോവിഡ് വൈറസിന്റെ യഥാര്‍ഥ ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഇതു സംബന്ധിച്ച വാക്‌പോര് നിരര്‍ഥകമാണെന്നും സംഘടന വ്യക്തമാക്കി.

മലേറിയയ്‌ക്കെതിരെ ഉപയോഗിക്കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിന്‍, കോവിഡ് രോഗികളില്‍ ഫല്രദമാണോ എന്നു കണ്ടെത്താനുള്ള വിപുലമായ പദ്ധതിക്ക് സ്വിസ് ഔഷധക്കമ്പനിയായ നൊവാര്‍ടിസ് രൂപംകൊടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീവ്രന്യൂനമർദം തുടരുന്നു;  (7 minutes ago)

കർണാടകയിൽ ബല്ലാരി മേഖലയിൽ നേരിയ ഭൂചലനം  (20 minutes ago)

DELHI നാണക്കേട് ഭയന്ന് കൊടും ക്രൂരത  (27 minutes ago)

ആര്യാ രാജേന്ദ്രനായുള്ള നീക്കം പാളി;  (43 minutes ago)

പല ട്രെയിനുകളിലും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ പോലും ലഭ്യമല്ല; ഓണക്കാലത്ത് അനുവദിച്ച പ്രത്യേക ട്രെയിനുകള്‍ അപര്യാപ്തം; സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി  (46 minutes ago)

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്ത  (49 minutes ago)

സംസ്ഥാനത്ത് അറുന്നൂറിലധികം ഡോക്ടർമാരുടെ ഒഴിവുകൾ മൂലം ആരോഗ്യമേഖല വലിയ പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ സർക്കാരിന്റെ ഈ നടപടി അങ്ങേയറ്റം ആശ്വാസകരം :ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ പ്രത്യേക എച്ച്.ആർ സെൽ ര  (50 minutes ago)

സ്‌കൂള്‍ വരാന്തയിലിരുന്ന് വിദ്യാര്‍ത്ഥിനികളുടെ പരസ്യ മദ്യപാനം  (53 minutes ago)

കർഷകർക്ക് എഐ അധിഷ്ഠിത കാലാവസ്ഥാ വിവരങ്ങളുമായി മോട്ടോറോള ആകാശവാണി  (53 minutes ago)

G SUKUMARAN NAIR കടുത്ത ആരോപണങ്ങളുമായി നടൻ  (57 minutes ago)

കെ.പി.സി.സി അധ്യക്ഷ പദവിയിലേക്ക് മാത്യു കുഴൽനാടൻ? പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്ന് സൂചന  (1 hour ago)

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ക്ക് അര്‍ഹരായവരില്‍ 11 പേര്‍ കേരളത്തില്‍ നിന്ന്  (1 hour ago)

ഓണ തിരക്കിന് ആശ്വാസം  (1 hour ago)

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

അർജ്ജുൻ ആയങ്കി കുട്ടമ്പുഴ പോലീസിന്റെ കസ്റ്റഡിയിൽ; ഒളിവിൽ പോകാൻ ഉപയോഗിച്ച കാറും പിടികൂടി...  (1 hour ago)

Malayali Vartha Recommends