Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...


കർണാടകയിൽ നേരിയ ഭൂചലനം..റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി..ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം..


ഇന്‍സ്റ്റഗ്രാം സുഹൃത്തില്‍നിന്ന് ഗര്‍ഭിണിയായ പതിനെട്ടുകാരി.. മകളെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ വേണ്ടി അച്ഛനും ബന്ധുവും ചേര്‍ന്ന് നദിയില്‍ മുക്കിക്കൊന്നു..ഞെട്ടിക്കുന്ന കൊലപാതകം..


ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..


എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ കടുത്ത ആരോപണങ്ങളുമായി നടൻ അനൂപ് ചന്ദ്രൻ.. ചീത്തവിളിച്ച് അവിടെനിന്ന് ഇറക്കിവിട്ടതായും അനൂപ് ചന്ദ്രൻ..

അമേരിക്കയെ വിറപ്പിച്ച് കൊറോണ... മരണ നിരക്ക് ദിനംപ്രതി ഉയരുന്നു... ലോക്ക്ഡൗണില്‍ ഏര്‍പ്പെടുത്തിയ കര്‍ശനമായ നിയന്ത്രണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് മിഷിഗണിലെ സെനറ്റ് ആസ്ഥാനമായ കാപിറ്റോള്‍ ബില്‍ഡിങ്ങില്‍ പ്രതിഷേധവുമായി നൂറുകണക്കിനാളുകള്‍

01 MAY 2020 05:25 PM IST
മലയാളി വാര്‍ത്ത

More Stories...

പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ

വിമാനത്തിന്റെ TAKE OFF കഴിഞ്ഞ് അര മണിക്കൂർ പൈലറ്റ് ഉറങ്ങി..! മരുന്ന് കഴിച്ചിരുന്നു..! കസ്റ്റഡിയിൽ പൈലറ്റിന്റെ നിലവിളി

മാസച്യുസിറ്റ്സിൽ സുധയും മകൻ സിദ്ധാർത്ഥും കൊല്ലപ്പെട്ട കേസ്: മൂത്തമകൻ അർജുൻ അരവിന്ദ് പിടിയിലായപ്പോൾ ഡിജിറ്റൽ തെളിവുകൾ കണ്ട് ഞെട്ടി യുഎസ് പൊലീസ്....

800 കിലോമീറ്റർ അഞ്ചുസെക്കൻഡിൽ പിന്നിട്ട് ട്രെയിൻ... റെക്കോർഡ് വേഗത്തിൽ ബുള്ളറ്റ് ട്രെയിൻ

ഇറാന്റെ മിസൈല്‍ ഭീഷണി; ഔദ്യോഗിക വിമാനം ഒഴിവാക്കി സൈനിക വിമാനത്തില്‍ മാറിയതിന്റെ യാത്ര ചെയ്ത് ട്രംപ്

അമേരിക്കയെ വിറപ്പിച്ച് കൊറോണ. മരണ നിരക്ക് ദിനംപ്രതി ഉയരുന്നു.63,580 പേരാണ് ഇവിടെ വൈറസ് ബാധിച്ച് മരിച്ചത്. ഇന്നലെ മാത്രം 1,925 പേരാണ് മരിച്ചത്.10,89,150 പേര്‍ക്കാണ് അമേരിക്കയില്‍ വൈറസ് സ്ഥിരീകരിച്ചത്. ഇതില്‍ 8,74,081 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. ഇതില്‍ 15,226 പേരുടെ ആരോഗ്യ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം ഇനിയും യാതൊരു നിയന്ത്രണം വേണ്ട എന്നാവശ്യ പെട്ട് രംഗത്തെത്തിയിരിക്കുകയാണ് നിരവധി ആളുകള്‍ മിഷിഗണിലെ സെനറ്റ് ആസ്ഥാനമായ കാപിറ്റോള്‍ ബില്‍ഡിങ്ങില്‍ പ്രതിഷേധവുമായി നൂറുകണക്കിനാളുകള്‍ എത്തി. ലോക്ക്ഡൗണില്‍ ഏര്‍പ്പെടുത്തിയ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഗവര്‍ണര്‍ നീക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ചിലരുടെ പക്കല്‍ തോക്കുകളുമുണ്ടായിരുന്നു. സെനറ്റംഗങ്ങളില്‍ പലരും ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങള്‍ ധരിച്ചെത്തിയതായി റിപ്പോര്‍ട്ടുണ്ട്.

ലാന്‍സിങ്ങിലെ കെട്ടിടത്തിന് പുറത്ത് തടിച്ചു കൂടിയ പ്രതിഷേധക്കാര്‍ ഹൗസ് ചേംബറില്‍ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. പോലീസ് ഇവരെ തടഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായി മാസ്‌ക് ധരിക്കാതെയാണ് ഇവര്‍ എത്തിയത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മിഷിഗനില്‍ നടക്കുന്ന രണ്ടാമത്തെ പ്രതിഷേധമാണിത്.

തോക്കുകള്‍ ചൂണ്ടി തങ്ങള്‍ക്ക് നേരെ ആക്രോശിക്കുകയായിരുന്നുവെന്ന് സെനറ്റംഗമായ ഡയാന പോളെഹങ്കി ട്വീറ്റ് ചെയ്തു. സഹപ്രവര്‍ത്തകരില്‍ ബുള്ളറ്റ് പ്രൂഫ് വസ്ത്രമുള്ളവര്‍ അത് ധരിച്ചിരുന്നെന്നും ആയുധധാരികളായ പ്രതിഷേധക്കാരെ തടയാന്‍ ശ്രമിച്ച പോലീസുകാരെ അഭിനന്ദിക്കുന്നതായും ഡയാന കൂട്ടിച്ചേര്‍ത്തു.

മിഷിഗന്‍ യുണൈറ്റഡ് ഫോര്‍ ലിബര്‍ട്ടി എന്ന സംഘടനയാണ് അമേരിക്കന്‍ പാട്രിയോട്ട് റാലി എന്ന പേരില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ഗവര്‍ണര്‍ ഗ്രെച്ചന്‍ വൈറ്റ്മറെ ഹിറ്റ്ലറിന്റെ പ്രതിരൂപമായി ഇവര്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. കോവിഡ്-19 ഉള്‍പ്പെടെയുള്ള ഒരു കാരണത്തിന്റെ പേരിലും ജനങ്ങളുടെ അവകാശങ്ങള്‍ ഹനിക്കാനോ നിയന്ത്രിക്കാനോ അനുവദിക്കില്ലെന്ന് ഫെയ്സ് ബുക്ക് പേജിലൂടെ സംഘടന അറിയിച്ചു. പേജിന് 8,800 ലധികം അംഗങ്ങളുണ്ട്.

കോവിഡ്-19 ഏറ്റവും ഗുരുതരമായി ബാധിച്ച രാജ്യങ്ങളിലൊന്നാണ് അമേരിക്ക. വൈറസ് വ്യാപനവും ലോക്ക്ഡൗണും സമ്പദ്ഘടനയെ സാരമായാണ് ബാധിച്ചത്. ലക്ഷക്കണക്കിനാളുകള്‍ തൊഴില്‍രഹിതരായി. ലോക്ക്ഡൗണ്‍ നീക്കണമെന്നാവശ്യപ്പെട്ട് വിവിധ ഭാഗങ്ങളില്‍ നേരത്തെയും പ്രതിഷേധസമരങ്ങള്‍ നടന്നിരുന്നു.

കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ഏറ്റവുമധികം തകര്‍ന്നു പോയ ലോകരാജ്യങ്ങളിലൊന്നാണ് അമേരിക്ക. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയുടെ കണക്ക് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2000 പേരാണ് അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ഏറ്റവും പുതിയ തത്സമയ വിവരങ്ങളില്‍ നിന്നാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. വ്യാഴാഴ്ച മാത്രം 2023 മരണങ്ങളാണ് അമേരിക്കയില്‍ ഉണ്ടായത്. ബുധനാഴ്ച 2502, ചൊവ്വാഴ്ച 2207 എന്നിങ്ങനെയാണ് പുറത്തുവരുന്ന കണക്കുകള്‍. അമേരിക്കയില്‍ 62906 പേരാണ് ഇതുവരെ കൊവിഡ് 19 ബാധിച്ച് മരിച്ചിരിക്കുന്നത്.

മരണനിരക്കു രോഗബാധിതരുടെ എണ്ണവും ഏറ്റവും കൂടുതലുള്ളത് അമേരിക്കയിലാണ്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ ജനജീവിതം സാധാരണ നിലയിലേക്ക് എത്തിത്തുടങ്ങി. യുഎസിലും ബ്രിട്ടനിലും അമേരിക്കയിലും നാശം വിതച്ച് കൊവിഡ് 19 വ്യാപിക്കുകയാണ്. ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളെ മറികടന്നാണ് അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നത്. അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം പത്തര ലക്ഷം കടന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ മരുന്ന് പരീക്ഷണം അടക്കമുള്ള മാര്‍ഗങ്ങളിലേക്ക് നീങ്ങുകയാണ് രാജ്യം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

20 വർഷം ഭർത്താവിന്റെ കൂടെ ജീവിച്ച് മടുത്തു..! കാമുകൻ മതി..! ഭാര്യ ഇഞ്ചിഞ്ചായി ഭർത്താവിനെ കൊന്ന് തള്ളി  (3 minutes ago)

ഞാൻ അവളെ കൊന്ന് സാറേ..! സുരമ്യയെ വീട്ടിൽ വരുത്തി നെഞ്ചിൽ കയറിയിരുന്ന് കുത്തി..! എല്ലാം അമ്മയുടെ മുന്നിലിട്ട്..!  (8 minutes ago)

ആര്യ രാജേന്ദ്രനെ ഒറ്റ വെട്ടിന് പുറത്തെറിഞ്ഞ് ഗോവിന്ദൻ ചിന്ത മതി ഉറപ്പിച്ച് തീരുമാനം..! പൊട്ടിക്കരഞ്ഞ് ആര്യ EX മേയർ OUT  (13 minutes ago)

തീവ്രന്യൂനമർദം തുടരുന്നു;  (4 hours ago)

കർണാടകയിൽ ബല്ലാരി മേഖലയിൽ നേരിയ ഭൂചലനം  (4 hours ago)

DELHI നാണക്കേട് ഭയന്ന് കൊടും ക്രൂരത  (4 hours ago)

ആര്യാ രാജേന്ദ്രനായുള്ള നീക്കം പാളി;  (4 hours ago)

പല ട്രെയിനുകളിലും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ പോലും ലഭ്യമല്ല; ഓണക്കാലത്ത് അനുവദിച്ച പ്രത്യേക ട്രെയിനുകള്‍ അപര്യാപ്തം; സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി  (4 hours ago)

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്ത  (4 hours ago)

സംസ്ഥാനത്ത് അറുന്നൂറിലധികം ഡോക്ടർമാരുടെ ഒഴിവുകൾ മൂലം ആരോഗ്യമേഖല വലിയ പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ സർക്കാരിന്റെ ഈ നടപടി അങ്ങേയറ്റം ആശ്വാസകരം :ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ പ്രത്യേക എച്ച്.ആർ സെൽ ര  (4 hours ago)

സ്‌കൂള്‍ വരാന്തയിലിരുന്ന് വിദ്യാര്‍ത്ഥിനികളുടെ പരസ്യ മദ്യപാനം  (5 hours ago)

കർഷകർക്ക് എഐ അധിഷ്ഠിത കാലാവസ്ഥാ വിവരങ്ങളുമായി മോട്ടോറോള ആകാശവാണി  (5 hours ago)

G SUKUMARAN NAIR കടുത്ത ആരോപണങ്ങളുമായി നടൻ  (5 hours ago)

കെ.പി.സി.സി അധ്യക്ഷ പദവിയിലേക്ക് മാത്യു കുഴൽനാടൻ? പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്ന് സൂചന  (5 hours ago)

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ക്ക് അര്‍ഹരായവരില്‍ 11 പേര്‍ കേരളത്തില്‍ നിന്ന്  (5 hours ago)

Malayali Vartha Recommends