Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...


കർണാടകയിൽ നേരിയ ഭൂചലനം..റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി..ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം..


ഇന്‍സ്റ്റഗ്രാം സുഹൃത്തില്‍നിന്ന് ഗര്‍ഭിണിയായ പതിനെട്ടുകാരി.. മകളെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ വേണ്ടി അച്ഛനും ബന്ധുവും ചേര്‍ന്ന് നദിയില്‍ മുക്കിക്കൊന്നു..ഞെട്ടിക്കുന്ന കൊലപാതകം..


ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..


എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ കടുത്ത ആരോപണങ്ങളുമായി നടൻ അനൂപ് ചന്ദ്രൻ.. ചീത്തവിളിച്ച് അവിടെനിന്ന് ഇറക്കിവിട്ടതായും അനൂപ് ചന്ദ്രൻ..

ഇന്ത്യയുടെ സാമ്പിള്‍ വെടിക്കെട്ടിന് മുന്നില്‍ പകച്ച് ചൈന

01 MAY 2020 05:59 PM IST
മലയാളി വാര്‍ത്ത

More Stories...

പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ

വിമാനത്തിന്റെ TAKE OFF കഴിഞ്ഞ് അര മണിക്കൂർ പൈലറ്റ് ഉറങ്ങി..! മരുന്ന് കഴിച്ചിരുന്നു..! കസ്റ്റഡിയിൽ പൈലറ്റിന്റെ നിലവിളി

മാസച്യുസിറ്റ്സിൽ സുധയും മകൻ സിദ്ധാർത്ഥും കൊല്ലപ്പെട്ട കേസ്: മൂത്തമകൻ അർജുൻ അരവിന്ദ് പിടിയിലായപ്പോൾ ഡിജിറ്റൽ തെളിവുകൾ കണ്ട് ഞെട്ടി യുഎസ് പൊലീസ്....

800 കിലോമീറ്റർ അഞ്ചുസെക്കൻഡിൽ പിന്നിട്ട് ട്രെയിൻ... റെക്കോർഡ് വേഗത്തിൽ ബുള്ളറ്റ് ട്രെയിൻ

ഇറാന്റെ മിസൈല്‍ ഭീഷണി; ഔദ്യോഗിക വിമാനം ഒഴിവാക്കി സൈനിക വിമാനത്തില്‍ മാറിയതിന്റെ യാത്ര ചെയ്ത് ട്രംപ്

ഇന്ത്യയുടെ സാമ്പിള്‍ വെടിക്കെട്ടിന് മുന്നില്‍ പകച്ച് ജീവന്‍ പോയിരിക്കുകയാണ് ചൈന ഇപ്പോള്‍. നേരത്തെ തന്നെ കച്ചവടവും പൂട്ടിക്കെട്ടി. ഇപ്പോള്‍ ലൈസന്‍സും പോയി. ചൈന എട്ടുനിലയില്‍ പൊട്ടി. ഇത് സാമ്പില്‍ വെടിക്കെട്ട് മാത്രം. വലിയ കളികള്‍ ഇനി വരാനിരിക്കുന്നതേ ഉള്ളൂ.

ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് കൊറോണ റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഇറക്കുമതി ചെയ്ത രണ്ടു കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കി. സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനാണ് സി.ഡി.എസ്.സി.ഒ റദ്ദാക്കിയത്. ഗുവാന്‍ഷു വാന്‍ഡ്ഫോ ബയോടെക്, സുഹായ് ലിവ്സോണ്‍ ഡയഗ്‌നോസ്റ്റിക്സ് എന്നീ ചൈനീസ് കമ്പനികളുടെ ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്ത കമ്പനികളുടെ ലൈസന്‍സ് ആണ് സി ഡി എസ് സി ഒ റദ്ദാക്കിയത്. ഐ സി എം ആറിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഗുണനിലവാരമില്ലാത്തതും കൃത്യത ഇല്ലാത്തതുമാണെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് ഐസിഎംആര്‍ ലൈസന്‍സ് റദ്ദാക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

ഇരു കമ്പനികള്‍ക്കും ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നതിനുള്ള ലൈസന്‍സ് റദ്ദാക്കിയതായി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേയും ഡ്രഗ് കണ്‍ട്രോളര്‍മാര്‍ക്ക് നല്‍കിയ അറിയിപ്പില്‍ സി ഡി എസ് സി ഒ വ്യക്തമാക്കിയിട്ടുണ്ട്. ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്ത റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഉപയോഗിക്കരുതെന്നും അവ തിരിച്ചയിക്കുന്നതിനായി തിരികെ ശേഖരിക്കുമെന്നും ഐസിഎംആര്‍ സംസ്ഥാനങ്ങളെ നേരത്തെ അറിയിച്ചിരുന്നു. ചൈനയില്‍ നിന്നുള്ള ഇറക്കുമതി ചെയ്ത ഗുണനിലവാരമില്ലാത്ത പരിശോധനാ കിറ്റുകളുടെ പേരില്‍ ഒരു രൂപ പോലും നഷ്ടപ്പെടുത്തില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും അറിയിച്ചിട്ടുണ്ട്. ഇറക്കുമതി സംബന്ധിച്ച ഇടപാടില്‍ ശരിയായ നടപടി ക്രമങ്ങള്‍ പാലിച്ചതിനാല്‍ രാജ്യത്ത് സാമ്പത്തിക നഷ്ടമൊന്നും സംഭവിച്ചിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഏതായാലും അമേരിക്കന്‍ ഭീഷണിക്ക് പിന്നാലെയാണ് ഇന്ത്യന്‍ നടപടി.

ചൈനയെക്കൊണ്ട് തങ്ങള്‍ക്ക് ആകെയുള്ള നേട്ടം അവരുടെ മോശം സാധന ങ്ങള്‍ക്ക് വന്‍നികുതിചുമത്തിക്കിട്ടുന്നതുമാത്രമാണ്. ചൈനയുടെ സഹായം രാജ്യങ്ങളെ കുടുക്കുവാന്‍ മാത്രമാണെന്നും തങ്ങള്‍ അതില്‍ വീഴില്ലെന്നും ട്രംപ് പറഞ്ഞു. താന്‍ വീണ്ടും അധികാരത്തില്‍ വരരുത് എന്ന ആഗ്രഹമാണ് ചൈനക്കുള്ളത്. അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ കനത്ത നികുതി പിടിക്കുന്നതിന്റെ വൈരാഗ്യമാണ് അവര്‍ക്കുള്ളതെന്നും ട്രംപ് ആരോപിച്ചു. മുന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ അധികാരത്തി ലെത്താനുള്ള ചരടുവലികളാണ് ചൈന നടത്തുന്നതെന്ന് പറഞ്ഞ ട്രംപ് പ്രതിപക്ഷ പാര്‍ട്ടിയായ ഡെമോക്രാറ്റുകളേയും നിശിതമായി വിമര്‍ശിച്ചു. ചൈന അമേരിക്കയ്ക്ക് ഒരിക്കലും ഒന്നും തന്നിട്ടില്ല.

മറിച്ച് 8 വര്‍ഷം ബൈഡനും ഒബാമയും ഇരുന്നപ്പോള്‍ തന്റെ രാജ്യത്തെ സമ്പത്ത് ഊറ്റിക്കുടിക്കുകയാണ് ചൈന ചെയ്തത്. ഇവരെല്ലാം അധികാരത്തില്‍ വരും മുമ്പേ ചൈന ഇത് തുടര്‍ന്നിരുന്നുവെന്നും ട്രംപ് ചൂണ്ടിക്കാട്ടി. നിലവില്‍ വൈറസ് ബാധ മാത്രമാണ് പ്രഥമ പരിഗണാ വിഷയം. അതിന് ചൈന ഉത്തരം നല്‍കണം. മറ്റ് സാമ്പത്തിക കാര്യങ്ങളെല്ലാം രണ്ടാമതാണെന്നും ട്രംപ് വിമര്‍ശനത്തിനിടെ പറഞ്ഞു. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ജോ ബൈഡന് മുന്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയും വിദേശകാര്യ സെക്രട്ടറിയുമായിരുന്ന ഹിലരി ക്ലിന്റന്റെ പിന്തുണ. കോവിഡ് കാലത്ത് യു.എസിനെ നയിക്കാന്‍ പ്രാപ്തനായ നേതാവെന്നാണ് ബൈഡനെ ഹിലരി വിശേഷിപ്പിച്ചത്.

ബൈഡന്‍ പ്രസിഡന്റായിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിച്ചുപോവുകയാണ്. ഈ നിമിഷത്തിനാണ് ബൈഡന്‍ ഇതുവരെ കാത്തിരുന്നത്. അദ്ദേഹത്തിനായി പ്രചാരണം നടത്തുന്നതില്‍ അഭിമാനിക്കുന്നു. ശാസ്ത്രത്തെ വെല്ലുവിളിച്ച് കെട്ടുകഥകളില്‍ മാത്രം വിശ്വസിക്കുന്ന ഒരു പ്രസിഡന്റാണോ നമ്മെ നയിക്കേണ്ടതെന്ന് ജനങ്ങള്‍ക്ക് തീരുമാനിക്കാനുള്ള അവസരമാണിതെന്നും ഹിലരി പറഞ്ഞു. 2016ലെ തെരഞ്ഞെടുപ്പില്‍ ഹിലരി പരാജയപ്പെടുത്തിയാണ് ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുത്തത്. നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ട്രംപ് ആണ് ബൈഡന്റെ എതിരാളി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

20 വർഷം ഭർത്താവിന്റെ കൂടെ ജീവിച്ച് മടുത്തു..! കാമുകൻ മതി..! ഭാര്യ ഇഞ്ചിഞ്ചായി ഭർത്താവിനെ കൊന്ന് തള്ളി  (3 minutes ago)

ഞാൻ അവളെ കൊന്ന് സാറേ..! സുരമ്യയെ വീട്ടിൽ വരുത്തി നെഞ്ചിൽ കയറിയിരുന്ന് കുത്തി..! എല്ലാം അമ്മയുടെ മുന്നിലിട്ട്..!  (8 minutes ago)

ആര്യ രാജേന്ദ്രനെ ഒറ്റ വെട്ടിന് പുറത്തെറിഞ്ഞ് ഗോവിന്ദൻ ചിന്ത മതി ഉറപ്പിച്ച് തീരുമാനം..! പൊട്ടിക്കരഞ്ഞ് ആര്യ EX മേയർ OUT  (13 minutes ago)

തീവ്രന്യൂനമർദം തുടരുന്നു;  (4 hours ago)

കർണാടകയിൽ ബല്ലാരി മേഖലയിൽ നേരിയ ഭൂചലനം  (4 hours ago)

DELHI നാണക്കേട് ഭയന്ന് കൊടും ക്രൂരത  (4 hours ago)

ആര്യാ രാജേന്ദ്രനായുള്ള നീക്കം പാളി;  (4 hours ago)

പല ട്രെയിനുകളിലും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ പോലും ലഭ്യമല്ല; ഓണക്കാലത്ത് അനുവദിച്ച പ്രത്യേക ട്രെയിനുകള്‍ അപര്യാപ്തം; സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി  (4 hours ago)

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്ത  (4 hours ago)

സംസ്ഥാനത്ത് അറുന്നൂറിലധികം ഡോക്ടർമാരുടെ ഒഴിവുകൾ മൂലം ആരോഗ്യമേഖല വലിയ പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ സർക്കാരിന്റെ ഈ നടപടി അങ്ങേയറ്റം ആശ്വാസകരം :ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ പ്രത്യേക എച്ച്.ആർ സെൽ ര  (4 hours ago)

സ്‌കൂള്‍ വരാന്തയിലിരുന്ന് വിദ്യാര്‍ത്ഥിനികളുടെ പരസ്യ മദ്യപാനം  (5 hours ago)

കർഷകർക്ക് എഐ അധിഷ്ഠിത കാലാവസ്ഥാ വിവരങ്ങളുമായി മോട്ടോറോള ആകാശവാണി  (5 hours ago)

G SUKUMARAN NAIR കടുത്ത ആരോപണങ്ങളുമായി നടൻ  (5 hours ago)

കെ.പി.സി.സി അധ്യക്ഷ പദവിയിലേക്ക് മാത്യു കുഴൽനാടൻ? പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്ന് സൂചന  (5 hours ago)

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ക്ക് അര്‍ഹരായവരില്‍ 11 പേര്‍ കേരളത്തില്‍ നിന്ന്  (5 hours ago)

Malayali Vartha Recommends