പ്രവാസമണ്ണിൽ കോറോണമൂലം മരിച്ചത്149 പ്രവാസികൾ; ഭീതിയോടെ യുഎസ്സും യുഎഇയും

കൊറോണ വൈറസ് ബാധമൂലം പ്രവാസലോകത്ത് നിരവധി പ്രവാസികളാണ് മരിച്ചത്. ദിനംപ്രതി വരുൺ വാർത്തകൾ ഏറെ വേദനാജനകമാണ്. എന്നാൽ കോവിഡ് ബാധിച്ച് വിദേശത്ത് മരിച്ചത് 149 മലയാളികൾ എന്ന വാർത്തയാണ് എപ്പോൾ പുറത്തേക്ക് വരുന്നത്. അതായത് മാർച്ച് 31 മുതൽ ഇന്നലെ വരെയുള്ള നോർക്കയുടെ കണക്കിലൂടെയാണ് ഇത് വ്യക്തമാക്കുന്നത്. പ്രവാസികൾ ഏറെ സ്നേഹിക്കുന്ന യുഎഇയിലാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത് .
എന്നാലിതാ രാജ്യം തിരിച്ചുള്ള കണക്ക് ഇങ്ങനെയാണ്: യുഎസ് – 33, യുഎഇ - 70, ബ്രിട്ടൻ–12, സൗദി അറേബ്യ - 12, കുവൈറ്റ് – 17, ഒമാൻ - 2, ജർമനി - 1, അയർലൻഡ്– 1. എന്നാൽ ഒരാളുടെ ജില്ലയും മരിച്ച സ്ഥലവും ശേഖരിക്കാനായിട്ടില്ല.
യുഎസിൽ മരിച്ചവർ -ജില്ല അനുസരിച്ച്
∙ പത്തനംതിട്ട–10
∙ എറണാകുളം–3
∙ കോട്ടയം–8
∙ കൊല്ലം–3
∙ ആലപ്പുഴ–2
∙ തിരുവനന്തപുരം–1
∙ തൃശൂർ–2
∙ കോഴിക്കോട്–1
∙ ഇടുക്കി–1
∙ ജില്ല വ്യക്തമല്ല – 2
യുഎഇ
∙ തൃശൂർ–14
∙ കണ്ണൂർ–5
∙ കോട്ടയം–2
∙ മലപ്പുറം–12
∙ കൊല്ലം–3
∙ പാലക്കാട്–2
∙ പത്തനംതിട്ട–6
∙ കാസർകോട്–4
∙ കോഴിക്കോട്–4
∙ എറണാകുളം–5
∙ ആലപ്പുഴ–7
∙ തിരുവനന്തപുരം–6
ബ്രിട്ടൻ
∙ കോട്ടയം–6
∙ മലപ്പുറം–1
∙ കൊല്ലം–1
∙ കണ്ണൂർ–1
∙ എറണാകുളം–1
∙ പത്തനംതിട്ട–1
∙ കോഴിക്കോട്–1
സൗദി അറേബ്യ
∙ കണ്ണൂർ–2
∙ മലപ്പുറം–3
∙ കൊല്ലം–3
∙ ആലപ്പുഴ–1
∙ തൃശൂർ–2
∙ ജില്ല വ്യക്തമല്ല–1
കുവൈത്ത്
∙ തിരുവനന്തപുരം–2
∙ പത്തനംതിട്ട–2
∙ തൃശൂർ–1
∙ കോഴിക്കോട്–3
∙ കൊല്ലം–2
∙ മലപ്പുറം–2
∙ കണ്ണൂർ–3
∙ പാലക്കാട്–1
∙ കാസർകോട്–1
ഒമാൻ
∙ എറണാകുളം–1
∙ കോട്ടയം–1
ജർമനി
∙ കോട്ടയം–1
അയർലൻഡ്
∙ കോട്ടയം–1
https://www.facebook.com/Malayalivartha