Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

മുന്‍ പ്ലേബോയ് മോഡലും ലഹരിമരുന്ന് – സെക്‌സ് റാക്കറ്റ് നായികയുമായ 22കാരിയെ തേടി ഹോട്ടലില്‍ ചെന്ന അന്വേഷണ ഉദ്യോഗസ്ഥരെ കണ്ട് അലറി വിളിച്ച യുവതി ഇവര്‍ക്കു മുമ്പില്‍ വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞു... . പിന്നീട് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു ..സെക്‌സ്-ഡ്രഗ് റാക്കറ്റ് ‘തലൈവി’ ‘പൗഡര്‍ ക്വീന്‍’ കുടുങ്ങിയതിങ്ങനെ…

26 JULY 2020 11:50 AM IST
മലയാളി വാര്‍ത്ത

More Stories...

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

മുന്‍ പ്ലേബോയ് മോഡലും ബ്രസീലിലെ ലഹരിമരുന്ന് – സെക്‌സ് റാക്കറ്റ് നായികയുമായ യുവതി ഒടുവില്‍ പിടിയിലായി. പ്ലേബ്ലോയ് മാഗസിന്റെ മുൻ കവർ ഗേളും മോഡലുമായ ‘പൗഡര്‍ ക്വീന്‍’ എന്നറിയിപ്പെടുന്ന ഫ്ളാവിയ തമായോയെയാണ് ബ്രസീലിലെ വിറ്റോറിയയില്‍നിന്ന് പിടികൂടിയത്..

പ്ലേബ്ലോയ് മാഗസിന്റെ മുന്‍ കവര്‍ ഗേളും മോഡലുമായ 22കാരി ലഹരിമരുന്ന് വിതരണത്തിന് പുറമേ വന്‍കിട സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരി കൂടിയാണ്. ഇവരെ തേടി ഹോട്ടലില്‍ ചെന്ന അന്വേഷണ ഉദ്യോഗസ്ഥരെ കണ്ട് അലറി വിളിച്ച യുവതി ഇവര്‍ക്കു മുമ്പില്‍ വസ്ത്രങ്ങള്‍ ഊരിയെറിയാനും ശ്രമിച്ചു. പിന്നീട് ബലംപ്രയോഗിച്ച് ഇവരെ കൈവിലങ്ങ് അണിയിക്കുകയായിരുന്നു.

വേശ്യാവൃത്തിയിലൂടെയാണ് ഫ്ളാവിയ ഈ രംഗത്ത് ചുവടുറപ്പിച്ചത്. പിന്നീട് ഇടപാടുകാര്‍ക്ക് ലഹരിമരുന്ന് എത്തിച്ചുനല്‍കി. അതോടെ റാക്കറ്റ് വിപുലീകരിക്കുകയായിരുന്നു

സ്ത്രീകള്‍ മാത്രമടങ്ങുന്ന ലഹരിമരുന്ന്, സെക്‌സ് റാക്കറ്റ് സംഘമാണ് ഫ്ളാവിയയുടേത്. കൊക്കെയ്ന്‍, ഹാഷിഷ് അടക്കമുള്ള ലഹരിമരുന്നുകളാണ് ഇവര്‍ വന്‍തോതില്‍ വി.ഐ.പി. ഇടപാടുകാര്‍ക്ക് വിതരണം ചെയ്തിരുന്നത്. മാത്രമല്ല, നിരവധി പെണ്‍കുട്ടികളെയും കൈമാറിയിരുന്നു.

അടുത്തിടെയായി കൂടുതല്‍ സ്ത്രീകളെ ഉള്‍പ്പെടുത്തി ഇവര്‍ ബിസിനസ് വിപുലീകരിച്ചിരുന്നു.ബ്രസീലിലെ പലയിടത്തും സഞ്ചരിച്ചാണ് ഫ്ളാവിയ ഇടപാടുകള്‍ ഉറപ്പിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.

ഇതിനിടെയാണ് വിറ്റോറിയയിലെ ഹോട്ടലില്‍നിന്ന് പിടിയിലായത്. കേസിന്റെ തുടര്‍വിചാരണയ്ക്കായി യുവതിയെ ബ്രസീലിയയിലേക്ക് കൊണ്ടുപോകും.

”അവള്‍ ആദ്യം ഒരു കോള്‍ ഗേള്‍ ആയി ജോലി ചെയ്തു, അവളെ തേടിയെത്തുന്ന ആളുകള്‍ക്ക് മയക്കുമരുന്ന് നല്‍കിയാണ് ലഹരിസംഘം വിപുലമാക്കിയത്. ഫെഡറല്‍ തലസ്ഥാനത്ത് മയക്കുമരുന്ന് വിതരണം നടത്തിഎന്നതിന് തെളിവുകളും ഉണ്ട് ” .’പ്രോസിക്യൂട്ടര്‍ റാഫേല്‍ കൊറിയ വ്യക്തമാക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (3 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (3 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (3 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (4 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (5 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (5 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (6 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (6 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (6 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (6 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (7 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (7 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (7 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (8 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (9 hours ago)

Malayali Vartha Recommends