Widgets Magazine
16
Oct / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെന്മാറ പോത്തുണ്ടി ബോയൻ കോളനി സജിത കൊലക്കേസിൽ ശിക്ഷാ വിധി ഇന്ന്.... പ്രതിയായ ചെന്താമരയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദം


ഗൾഫ് സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ യാത്ര തിരിച്ചു...


കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത.... ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും 7 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു


കോഴിക്കോട് സൗത്ത് ബീച്ചിൽ കടൽ ഉൾവലിഞ്ഞു.... പെട്ടെന്നുണ്ടായ പ്രതിഭാസം സന്ദർശകരെ പരിഭ്രാന്തിയിലാക്കി, തിരകളില്ലാതെ നിശ്ചലമായ കടൽ കാണാൻ നിരവധിപേരെത്തി


പാകിസ്താനില്‍ 10 ഗ്രാം ഭാരമുള്ള 24 കാരറ്റ് സ്വര്‍ണത്തിന്റെ, വില 4,30,500 പാകിസ്താനി രൂപയാണ്! .ഈ നിരക്കില്‍ സ്വര്‍ണം വാങ്ങുക എന്നത് രാജ്യത്തെ സാധാരണ ജനങ്ങള്‍ക്ക് താങ്ങാന്‍ പറ്റാത്ത ഒന്നായി മാറി..

കൗൺസിലിംഗിനെത്തിയ പതിനേഴുകാരനെ കണ്ടപ്പോൾ 40കാരിയായ സ്കൂള്‍ കൗണ്‍സിലറുടെ കൺട്രോൾ പോയി! കൗണ്‍സിലിംഗിനിടെ വിദ്യാര്‍ഥിയെ ചുംബിക്കുകയും പലതവണ വിദ്യാര്‍ഥിയുടെ മൊബൈലിലേക്ക് അശ്ലീല സന്ദേശമയക്കുകയും ചെയ്തു... പിന്നാലെ വീട്ടില്‍ കൊണ്ട് പോയി പീഡിപ്പിച്ചത് നിരവധി തവണ... കോടതിയില്‍ കുറ്റസമ്മതം നടത്തി കൗണ്‍സിലർ

16 OCTOBER 2020 12:00 PM IST
മലയാളി വാര്‍ത്ത

More Stories...

പാകിസ്താന് നാണക്കേടായി ഒരു ജോഡി പാന്റ്സ്; ബച്ചാവോ.... നിലവിളിച്ച് ഖത്തറിന്‍റെ കാലില്‍ വീണ് അസിം മുനീര്‍;.ബുധനാഴ്ച വൈകുന്നേരം മുതൽ 48 മണിക്കൂർ വെടിനിർത്തൽ

ഭയാനകമായ ദൃശ്യങ്ങള്‍ പുറത്ത്..ഒരു കൂട്ടം പുരുഷന്മാര്‍ കൈകള്‍ പിന്നില്‍ കെട്ടി നിലത്ത് മുട്ടുകുത്തി നില്‍ക്കുന്നത് കാണാം...അടുത്ത ദൃശ്യങ്ങളില്‍ കാണുന്നത് മുട്ടുകുത്തി നിന്ന ഏഴ് പുരുഷന്മാരും നിലത്ത് വീഴുന്നതാണ്...

ബന്ദി കൈമാറ്റം പൂർത്തീകരിച്ചതിന് പിന്നാലെ ഗസ്സ സിറ്റിയിൽ ഫലസ്തീനികളെ കൊലപ്പെടുത്തി ഇസ്രായേൽ സൈന്യം...

പാക്- അഫ്‌ഗാൻ അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ..പാകിസ്ഥാൻ സുരക്ഷാ സേനയും അഫ്‌ഗാനിസ്ഥാൻ താലിബാനും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ..ഇരു രാജ്യങ്ങളിലെയും നിരവധി സൈനികർ കൊല്ലപ്പെട്ടു..

കെനിയൻ രാഷ്ട്രീയ നേതാവും മുൻ പ്രധാനമന്ത്രിയുമായ റെയ്‍ല ഒഡിങ്ക അന്തരിച്ചു...

സ്കൂള്‍ വിദ്യാര്‍ഥിയുമായി സെക്സിലേര്‍പ്പെടുകയും അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും ചെയ്ത സംഭവത്തില്‍ 40കാരിയായ തെറാപ്പിസ്റ്റ് കുറ്റക്കാരിയെന്ന് കോടതി. പ്രതി കോടതിയില്‍ കുറ്റം സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് അവരുടെ കൗണ്‍സലിംഗ് ലൈസന്‍സ് റദ്ദ് ചെയ്തു. അമേരിക്കയിലെ ന്യൂജേഴ്സി സ്കൂളിലെ കൗണ്‍സലര്‍ ടാര കര്‍ഡിനാലെയാണ് കോടതിയില്‍ കുറ്റസമ്മതം നടത്തിയത്. പരാമസിലെ ന്യൂ അലയന്‍സ് അക്കാദിമിയിലെ തെറാപ്പിസ്റ്റായിരുന്നു ടാര. കൗണ്‍സിലിംഗിനിടെ ഇവര്‍ വിദ്യാര്‍ഥിയെ ചുംബിക്കുകയും പിന്നീട് പലതവണ വിദ്യാര്‍ഥിയുടെ മൊബൈലിലേക്ക് അശ്ലീല സന്ദേശമയക്കുകയും ചെയ്തു.

പിന്നാലെ രണ്ടുതവണ തന്റെ വീട്ടില്‍വെച്ച്‌ വിദ്യാര്‍ഥിയുമായി സെക്സിലേര്‍പ്പെടുകയും ചെയ്തു. ഇക്കാര്യം വിദ്യാര്‍ഥിയും പൊലീസിനോട് സമ്മതിച്ചു. തന്റെ കൗണ്‍സലിംഗ് ലൈസന്‍സ് പുനഃസ്ഥാപിച്ചു നല്‍കിയാല്‍ കുറ്റംസമ്മതിക്കാമെന്ന് നേരത്തെ ടാര പൊലീസിനോട് പറഞ്ഞിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ജനുവരിയിലാണ് ഇവര്‍ അറസ്റ്റിലായത്. എന്നാല്‍ അന്തിമ ഉത്തരവ് പ്രകാരം സാമൂഹിക സേവനം ചെയ്യുന്നതിനുണ്ടായിരുന്ന അവരുടെ ലൈസന്‍സ് പൂര്‍ണമായും റദ്ദാക്കി. ന്യൂജേഴ്സിയില്‍ സാമൂഹ്യ സേവനത്തിനായി അപേക്ഷിക്കുന്നതിനും വിലക്കുണ്ട്.

ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് മാര്‍ച്ച്‌ അഞ്ചിന് കൗണ്‍സലറുടെ ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കിയിരുന്നു. സേവനത്തിനിടെ കൗമാരക്കാരനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ക്രിമിനല്‍ കുറ്റം മാത്രമല്ല, കൗണ്‍സലിംഗുമായി ബന്ധപ്പെട്ട അടിസ്ഥാന മൂല്യങ്ങളുടെ ലംഘനമാണെന്നും അറ്റോര്‍ണി ജനറല്‍ ഗുര്‍ബിര്‍ ഗ്രെവാല്‍ വ്യക്തമാക്കി.

മാനസികാരോഗ്യ വിദഗ്ധരുടെ നിസ്വാര്‍ത്ഥ സേവനത്തെ തന്നെ അപമാനിക്കുന്നതാണ് കൗണ്‍സലറുടെ നടപടിയെന്നും അറ്റോര്‍ണി ജനറല്‍ കൂട്ടിച്ചേര്‍ത്തു. 18വയസില്‍ താഴെയുള്ള വിദ്യാര്‍ഥിയുമായി കര്‍ഡിനാലെ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നുവെന്നത് സംബന്ധിച്ച ചില വിവരങ്ങള്‍ പരാമസ് പൊലീസിന് 2019 ഡിസംബര്‍ 29നാണ് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ കര്‍ഡിനാലെയെ ജനുവരി 10ന് അറസ്റ്റ് ചെയ്തു. രണ്ടുതവണ വീട്ടില്‍വെച്ച്‌ ലൈംഗികബന്ധത്തിലേര്‍പ്പെട്ടുവെന്ന് വിദ്യാര്‍ഥി കോടതിയില്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചർച്ച ചെയ്യുന്ന സിനിമ  (5 minutes ago)

പ്രതിയായ ചെന്താമരയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദം...  (11 minutes ago)

ഇന്ന് കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട്; സംസ്ഥാനത്തു തുലാവർഷമെത്തിയിട്ടില്ലെന്നു കാലാവസ്ഥാവകുപ്പ്  (16 minutes ago)

ഗുരുദേവന്റെ മഹാസമാധി ശതാബ്ദിയുടെ ഭാഗമായി 23ന് ...  (33 minutes ago)

പ്ലാറ്റ് ഫോം ടിക്കറ്റുകള്‍ വേണ്ട  (35 minutes ago)

.18 ന് ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നതിന് നറുക്കെടുപ്പ്  (42 minutes ago)

48 മണിക്കൂർ വെടിനിർത്തൽ  (53 minutes ago)

നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കാൻ ....  (1 hour ago)

രഹസ്യാന്വേഷണ ഏജൻസികൽ അന്വേഷണം തുടങ്ങി  (1 hour ago)

മുഖ്യമന്ത്രി ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായി....  (1 hour ago)

അന്തിമ തീരുമാനം നവംബർ  (1 hour ago)

കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്  (1 hour ago)

കടൽ ഉൾവലിഞ്ഞു..... കുറച്ച് ദിവസങ്ങളായി കടൽ അൽപം ഉൾവലിഞ്ഞ സ്ഥിതിയാണ് ഇവിടെയുള്ളത്....    (2 hours ago)

ലൈംഗികാതിക്രമം നേരിട്ടുവെന്നാരോപിച്ചു ജീവനൊടുക്കിയ അനന്തുവിന്റെ മരണമൊഴി പുറത്ത്  (9 hours ago)

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ കേസില്‍ കെ സുരേന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്  (10 hours ago)

Malayali Vartha Recommends