Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..


ഊരാളുങ്കലിനെ സഹായിക്കുന്ന കാര്യത്തിലും കോൺഗ്രസിൽ ഗ്രൂപ്പ്... മുതിർന്ന രണ്ടുനേതാക്കൾ, മുഖ്യമന്ത്രിയും സ്പീക്കറുമാണ് ഊരാളുങ്കലിന്റെ കാര്യത്തിൽ വ്യത്യസ്ത തീരുമാനങ്ങൾ എടുത്തത്..


നാട്ടിലെ അവധിക്കാലം കഴിഞ്ഞ് സൗദി അറേബ്യയിൽ തിരിച്ചെത്തിയതിൻറെ രണ്ടാം ദിനം മലയാളി സാമൂഹികപ്രവർത്തകന് ഹൃദയാഘാതം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..

പാകിസ്താന്‍ തീവ്രവാദ സംഘടനകള്‍ക്കുള്ള സുരക്ഷിത താവളം: യുഎന്നില്‍ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

11 FEBRUARY 2021 03:00 PM IST
മലയാളി വാര്‍ത്ത

യു എൻ സുരക്ഷാ സമിതിയിൽ ഇന്ത്യയ്ക്ക് താത്ക്കാലിക അംഗത്വം ലഭ്യമായ നിമിഷം മുതൽ പാകിസ്താനും ചൈനയും അങ്കലാപ്പിലാണ് .ഇന്ത്യയുടെ സമാധാനത്തെയും ജനാധിപത്യത്തെയും പരമാധികാരത്തെയും വെല്ലുവിളിക്കുന്ന രണ്ട് രാജ്യങ്ങളാണ് ഇവർ .എന്നാൽ സുരക്ഷാ സമിതി ഇന്ത്യയ്ക്ക് ഒരു ഭാരിച്ച ഉത്തരവാദിത്തം കൂടി ഏല്പിച്ചതാണ് ചൈനയുടെയും പാകിസ്താനെയും ഗൂഢ ലക്ഷ്യങ്ങളെ തകർത്തത് .ഐക്യരാഷ്ട്രസഭയുടെ സുരക്ഷസമിതിയില്‍ പാകിസ്താനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ഇന്ത്യഎത്തിയിരിക്കുകയാണ് .

ചൈന സുരക്ഷാ സമിതിയിൽ ഉള്ള കാലത്തോളം ഭീകരർക്ക് സുരക്ഷാ താവളം ഒരുക്കിയാൽ ആരും കണ്ടു പിടിക്കില്ലെന്ന് പാക് ഭരണകൂടം കരുതിയിരുന്നിരിക്കണം .അല്ലെങ്കിൽ പിന്നെ എഫ് എ ടി എഫിനെ മുഖവിലയ്‌ക്കെടുക്കേണ്ട എന്ന് ചൈന ആക്രോശിച്ചത് എന്ത് കാരണത്താൽ ആയിരിക്കും .

ചൈനയുടെ പ്രഖ്യാപിത നയങ്ങൾ ഒരുവശത്തും അവരുടെ രഹസ്യ നയങ്ങൾ മറുവശത്തും ആണെന്നത് ഇന്ത്യ നന്നായി മനസ്സിലാക്കിയിരിക്കുകയാണ് .അതിനാൽ തന്നെ ഇന്ത്യ അതിനു വേണ്ട മുൻകരുതലുകൾ എടുത്തുകഴിഞ്ഞു .ആഗോള ഭീകരർക്ക് സുഖവാസം ഒരുക്കുന്ന ഭീകരരുടെ ഹബ്ബായി പാക്കിസ്ഥാൻ മാറി എന്ന് ഇന്ത്യ സുരക്ഷാ സമിതിയിൽ തുറന്നടിച്ചതോടെ പാക് ഭരണകൂടം തകർന്നിരിക്കുകയാണ് .

തീവ്രവാദ നിയമങ്ങള്‍ മൂലം അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കുമുണ്ടായ ഭീഷണികള്‍ എന്ന വിഷയത്തിന്മേല്‍ നടത്തിയ ചര്‍ച്ചക്കിടെയായിരുന്നു പരാമര്‍ശം. യുഎന്നിലെ ഇന്ത്യന്‍ അംബാസിഡറായ ടി എസ് തിരുമൂര്‍ത്തിയാണ് പാകിസ്താനെതിരെ വിമര്‍ശനം ഉന്നയിച്ചത്. തീവ്രവാദികള്‍ക്ക് വേണ്ടിയുള്ള സുരക്ഷിത താവളങ്ങള്‍ പാകിസ്താനില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇന്ത്യ ആരോപിച്ചു.

അല്‍ ഖ്വയ്ദ, ഹഖാനി നെറ്റ്‌വര്‍ക്, ഇസ്ലാമിക് സ്റ്റേറ്റ് എന്നീ ഭീകര സംഘടനകളുമായി പാകിസ്താനുള്ള ബന്ധവും ഇന്ത്യ ചൂണ്ടിക്കാട്ടി.

യുഎന്നിലെ ഇന്ത്യന്‍ അംബാസിഡറായ ടി എസ് തിരുമൂര്‍ത്തിയാണ് പാകിസ്താനെതിരെ വിമര്‍ശനം ഉന്നയിച്ചത്.ദക്ഷിണേഷ്യയിലുള്ള വിവിധ തീവ്രവാദ സംഘടനകള്‍ക്കൊപ്പം പാകിസ്താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഇന്ത്യ വ്യക്തമാക്കി.

പാകിസ്താൻ ചാരസംഘടനയായ ഐഎസ്‌ഐക്ക് ഹഖാനി നെറ്റ്‌വര്‍ക്കുമായും അതിന്റെ നേതാവ് സിറാജ്ജുദ്ദീന്‍ ഹഖനിയുമായും അടുത്ത ബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടുള്ളതാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും ആക്രമണം നടത്തിയ പല തീവ്രവാദ സംഘടനകളും പാകിസ്താനിലെ സുരക്ഷിത കേന്ദ്രങ്ങളില്‍ ഇരുന്ന് അവരുടെ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇത് ഏവര്‍ക്കും വളരെ വ്യക്തമായി അറിയുന്ന കാര്യമാണെന്നും തിരുമൂര്‍ത്തി ചൂണ്ടിക്കാട്ടി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക  (2 minutes ago)

തുരങ്കനിര്‍മാണ സ്ഥലത്തുനിന്ന് മണ്ണ് മാറ്റാത്തതാണ് ദുരന്തമുണ്ടാക്കിയതെന്നു മുഖ്യമന്ത്രി  (4 minutes ago)

വീടിന് മുകളില്‍ നാല് നിലയുള്ള കെട്ടിടം ചെരിഞ്ഞു വീണ് 5 കുട്ടികളടക്കം 6 പേര്‍ മരിച്ചു  (11 minutes ago)

DELHI വിജനമായ ഫ്‌ലാറ്റിലേക്ക് ആകൃതി എങ്ങനെ എത്തി?  (14 minutes ago)

വയനാട്ടില്‍ കനത്ത മഴയില്‍ മണ്ണിടിച്ചില്‍; കാണാതായ ഒരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി, ആളുകള്‍ കുടുങ്ങി കിടക്കുന്നതായി സംശയം  (17 minutes ago)

ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ  (1 hour ago)

WAYANAD Landslide- രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു..  (1 hour ago)

  ഏ​ഷ്യ-​പ​സഫി​ക് രാജ്യങ്ങളുമായി സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കുമെന്ന് പ്രധാനമന്ത്രി...  (2 hours ago)

  വയനാട് തുരങ്കപാത നിർമ്മാണ മേഖലയിൽ മണ്ണിടിച്ചിൽ... നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയം.. രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു,,,,  (2 hours ago)

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ 'ബിന്താങ് അദിപൂര്‍ണ ഓഫ് ദി റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യ'പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു....  (3 hours ago)

മണിപ്പൂരിൽ ഭീകരവാദി ആക്രമണത്തിൽ രണ്ട് അസം റൈഫിൾസ് ഉദ്യോഗസ്ഥർക്ക് വീരമൃത്യു...  (3 hours ago)

നാട്ടിലെ അവധിക്കാലം കഴിഞ്ഞ് സൗദി അറേബ്യയിൽ തിരിച്ചെത്തിയതിൻറെ രണ്ടാം ദിനം മലയാളി സാമൂഹികപ്രവർത്തകന് ഹൃദയാഘാതം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (3 hours ago)

തലശ്ശേരി ഫസൽ കൊലക്കേസ്..... കാണാതായ നിർണായക തൊണ്ടി മുതലായ രക്തം പുരണ്ട തൂവാല കണ്ടെത്തി  (3 hours ago)

ഐഎസ്ആർഒ മുൻ ചെയർമാൻ എസ് സോമനാഥിനെ സംസ്ഥാന സർക്കാരിന്റെ ശാസ്ത്ര ഉപദേശകനാകാൻ ക്ഷണിച്ച് മുഖ്യമന്ത്രി...  (3 hours ago)

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ പവർ ട്രെയിൻ ജൂലൈ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും...  (4 hours ago)

Malayali Vartha Recommends