Widgets Magazine
08
Mar / 2021
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ശ്രേയയുടെ മരണം ആത്മഹത്യയല്ല! സണ്‍ഡേ സ്‌കൂള്‍ വ്യക്തിത്വ വികസന ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ 11കാരിയെ എങ്ങനെ ദുരൂഹ സാഹചര്യത്തില്‍ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി... ശ്രേയയെ കൊന്ന് കുളത്തിലിട്ടതോ? പള്ളി വികാരിക്കും കന്യാ സ്ത്രീക്കുമെതിരെ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിൽ സി ബി ഐയുടെ കുറ്റപത്രം


ആഡംബര കാറിൽ നാട് മുഴുവൻ ചുറ്റിക്കറങ്ങിയ ശേഷം ഹൈടെക് മോഷണം... രാത്രിയിൽ ദേഹമാസകലം തുണികൊണ്ട് മൂടി മുഖം മറച്ചെത്തിയത് സ്ത്രീകളടക്കമുള്ള സംഘം; കാ​യം​കു​ളത്തെ മോഷണ സംഘത്തെ പോലീസ് പൊക്കിയത് തന്ത്രപരമായ നീക്കത്തിലൂടെ....


ലൈവ് സ്ട്രീമിംഗിനിടെ അബദ്ധത്തിൽ ഉറങ്ങിപ്പോയി! ഉറക്കം ഉണര്‍ന്ന ശേഷം വീഡിയോ പരിശോധിച്ച യുവതി തനിക്ക് ലഭിച്ച വന്‍ തുക കണ്ട് ഞെട്ടി... ഒറ്റരാത്രി കൊണ്ട് ഫോളോവേഴ്സിന്റെ എണ്ണവും ഇരട്ടി.... യുവതിയുടെ രാത്രി ഉറക്കം കണ്ടത് 11,000 ആളുകൾ.... സോഷ്യൽമീഡിയയെ ഒന്നടങ്കം ഞെട്ടിച്ച സംഭവം ഇങ്ങനെ....


പാലം പോയ പോക്ക്... പാലാരിവട്ടം പാലം തുറന്നു കൊടുക്കുമ്പോള്‍, പാലം പണിയില്‍ സഹകരിച്ച തൊഴിലാളികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ഇ. ശ്രീധരന്റെ തലയില്‍ ഒരു പൊന്‍തൂവലായി മാറി


മാരണങ്ങള്‍ വരുന്ന വഴി... ഐഫോണ്‍ വിവാദത്തില്‍ കസ്റ്റംസിന് പിന്നാലെ വിനോദിനിയെ ഇ.ഡി. ചോദ്യം ചെയ്യും; ലൈഫ്മിഷന്‍ കോഴപ്പണം ഡോളറാക്കി വിദേശത്തേക്കു കടത്തിയതിലും ലൈഫ് മിഷന്‍ കോഴയിടപാടിലും ഇ.ഡി. നിലപാട് കടുപ്പിക്കുന്നു

അഫ്​ഗാനിസ്​താനിൽ കാര്‍ ബോംബ്​ സ്​ഫോടനം; ഒരാള്‍ മരിച്ചു; 14 പേര്‍ക്ക്​ പരിക്ക്

21 FEBRUARY 2021 04:40 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരു ഘട്ടത്തില്‍ ആത്മഹത്യയെ കുറിച്ചുള്ള ചിന്തയിലേക്കെത്തി; രാജകുടുംബത്തില്‍ നിന്നുണ്ടായ വിവേചനവും അവഗണനയും തന്റെ മാനസികാരോഗ്യത്തെ തകര്‍ത്തു, വീണ്ടും ഗര്‍ഭിണിയാണെന്ന കാര്യവും പിറക്കാനിരിക്കുന്നത് മകളാണന്ന കാര്യവും വെളിപ്പെടുത്തി മേഗൻ മാർക്കിൾ

ഇക്വറ്റോറിയല്‍ ഗിനിയിലെ സൈനിക ബാരക്കിലുണ്ടായ സ്‌ഫോടനത്തില്‍ ഇരുപതോളം പേര്‍ കൊല്ലപ്പെട്ടു. നാനൂറിലധികം പേര്‍ക്ക് പരിക്ക്....

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുമായി ലൈംഗികബന്ധം നടത്തിയ യുവതി അറസ്റ്റില്‍

വ്യാജ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി; ബ്രസീലിൽ പുരോഹിതന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ കവര്‍ച്ച നടത്തി, ഇയാള്‍ കവര്‍ച്ച നടത്തുന്ന വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളില്‍ വൈറലായി

പാമ്പ് ഒരു ഭീകര ജീവിയല്ല....സമൂഹമാധ്യമങ്ങൾ അന്വേഷിക്കുന്ന ആന്‍റണിയുടെ സേവ് ദ ഡേറ്റ് വിശേഷങ്ങളും പിന്നെ പാമ്പുകളോടുള്ള സൗഹൃദവും ഇതാണ്; വൈറലായി പാമ്പുകളോടൊപ്പമുള്ള സേവ് ദി ഡേറ്റ്

അഫ്​ഗാനിസ്​താനിലുണ്ടായ കാര്‍ ബോംബ്​ സ്​ഫോടനത്തില്‍ ഒരാള്‍ മരിച്ചു. അപകടത്തില്‍ 14 പേര്‍ക്ക്​ പരിക്കേറ്റു. ഹെല്‍മണ്ട്​ പ്രവിശ്യയുടെ തലസ്ഥാനമായ ലാഷ്​കര്‍ഗ നഗരത്തിലാണ്​ സ്​ഫോടനമുണ്ടായത്​. രാവിലെ 10 മണിയോടെയായിരുന്നു സംഭവം​. അതെ സമയം സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

അഫ്​ഗാനിസ്​താന്‍ മനുഷ്യാവകാശ കമീഷന്‍റെ കണക്കനുസരിച്ച്‌​ 2020ല്‍ 2000ത്തിലധലകം ആളുകള്‍ വിവിധ സ്​ഫോടനങ്ങളില്‍ മരിച്ചിട്ടുണ്ടെന്നും എന്നാല്‍ ആരും തന്നെ ഈ സ്​ഫോടനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലെന്നും​ പ്രമുഖ മാധ്യമം റിപ്പോര്‍ട്ട്​ ചെയ്യുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു ഘട്ടത്തില്‍ ആത്മഹത്യയെ കുറിച്ചുള്ള ചിന്തയിലേക്കെത്തി; രാജകുടുംബത്തില്‍ നിന്നുണ്ടായ വിവേചനവും അവഗണനയും തന്റെ മാനസികാരോഗ്യത്തെ തകര്‍ത്തു, വീണ്ടും ഗര്‍ഭിണിയാണെന്ന കാര്യവും പിറക്കാനിരിക്കുന്നത് മകളാണന  (1 minute ago)

നേരത്തേ ഞാന്‍ പറഞ്ഞിരുന്നു വീട്ടമ്മമാര്‍ക്ക്​ ശമ്പളം ഉറപ്പാക്കുമെന്ന്; ഇപ്പോള്‍ സ്റ്റാലിൻ പറയുന്നു വീട്ടമ്മമാര്‍ക്ക്​ 1000 രൂപ വീതം നല്‍കുമെന്ന്; ഡി.​എം.കെ മക്കള്‍ 'നീതി മയ്യ’ത്തിന്‍റെ ആശയങ്ങള്‍ മോഷ്ട  (16 minutes ago)

ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ശ്രേയയുടെ മരണം ആത്മഹത്യയല്ല! സണ്‍ഡേ സ്‌കൂള്‍ വ്യക്തിത്വ വികസന ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ 11കാരിയെ എങ്ങനെ ദുരൂഹ സാഹചര്യത്തില്‍ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി... ശ്  (18 minutes ago)

തമിഴ്​നാട്ടിലെ എല്ലാ കുടുംബനാഥകള്‍ക്കും മാസം 1,000 രൂപ ശമ്പളം നൽകുമെന്ന് സ്റ്റാലിൻ; തന്റെ ആശയങ്ങൾ ഡി എം കെ മോഷ്ടിച്ചു എന്ന് കമലഹാസൻ  (23 minutes ago)

ആ ദുരൂഹ മരണത്തെ പറ്റി എനിക്കറിയില്ല; അമിത് ഷായോട് തന്നെ ചോദിക്കണമെന്ന് കെ സുരേന്ദ്രന്‍  (33 minutes ago)

സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് കേസുകളിൽ കസ്റ്റംസ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ച തിരുവനന്തപുരം സ്വദേശിനിയായ അഡ്വ. എസ്. ദിവ്യ അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരായി...  (39 minutes ago)

തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാനില്ല; എന്നാല്‍ ട്വന്‍റി 20യില്‍ ഏറെ പ്രതീക്ഷയുണ്ട്; കഴിഞ്ഞ ദിവസങ്ങളില്‍ മലയാള സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലെത്തിയവര്‍ തിരികെ ശരിയായ വഴിയിലെത്തുമെന്നാണ് തന്റെ പ്രത  (54 minutes ago)

അമിത്ഷായില്‍ നിന്ന് അദ്രി മൂഷിക പ്രസവ ന്യായം കേട്ട് കണ്ണും തള്ളിയിരുന്നുപോയ പാവം ബിജെപിക്കാരോട് സഹതാപിക്കുകയേ വഴിയുള്ളൂ; നേരിട്ടും ചാനലുകളിലുമൊക്കെ അമിത്ഷായുടെ പ്രസംഗം ശ്രവിച്ചവര്‍ക്ക് വല്ലാത്ത അക്കിട  (1 hour ago)

ആളു മാറീന്നാ തോന്നുന്നത്…! കല്യാണ പന്തലിൽ നിന്ന് വധു പിണങ്ങി ഇറങ്ങി പോയി  (1 hour ago)

തിരുവനന്തപുരം വരെ പോകേണ്ട ആവശ്യമുണ്ടെന്ന് പന്തളം പ്രതാപൻ; രാവിലെ വീട്ടിലെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പറഞ്ഞതിന് പിന്നാലെ വൈകുന്നേരം ബിജെപിയിൽ, കെ സുരേന്ദ്രന്‍ നയിച്ച വിജയയാത്രയുടെ സമാപന വേദിയില്‍  (1 hour ago)

ഒടുവിൽ ആ റിപ്പോർട്ടും പുറത്ത്; ഉപ്പും മുളകും അവസാനിച്ചു, പ്രേക്ഷകരുടെ കാത്തിരിപ്പ് വെറുതെ ആയി... താരങ്ങളുടെ വീഡിയോ വൈറൽ  (1 hour ago)

തരൂരില്‍ എ കെ ബാലന്റെ ഭാര്യ പി കെ ജമീല സ്ഥാനാര്‍ത്ഥിയായി മത്സരിക്കില്ല; പകരം പിപി സുമോദ് മത്സരിക്കും; നിർണ്ണായക തീരുമാനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്  (1 hour ago)

ഇതൊരു ഒന്നൊന്നൊര പ്രതിക്ഷേധം തന്നെയാ... ക്രിയാത്മകമായ രീതിയിൽ മലപ്പുറംകാർ, അന്തംവിട്ട് നാട്ടുകാർ  (1 hour ago)

അടിപതറി സൗദി അറേബ്യ; സൗദിക്ക് നേരെയുള്ള ഹൂതികളുടെ ആക്രമണം തുടരുകയാണ്, സൗദിക്ക് നേരെ കഴിഞ്ഞ ദിവസം പകൽ മാത്രം ഹൂതികൾ നടത്തിയത് പത്ത് ഡ്രോൺ ആക്രമണങ്ങൾ  (1 hour ago)

കോടതിയുടെ പരാമര്‍ശം സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റി തെറ്റായി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു; . കോടതിക്ക് എപ്പോഴും സ്ത്രീകളോട് ആദരവാണുള്ളത്; വിവാദത്തിൽ വിശദീകരണവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റി  (1 hour ago)

Malayali Vartha Recommends