Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

ലൈവ് സ്ട്രീമിങ്ങിനിടെ അറിയാതെ യുവതി ഉറങ്ങിപ്പോയി; കണ്ണ് തുറന്നപ്പോൾ സംഭവിച്ചത് !വിശ്വസിക്കാനാകാത്ത നേട്ടം

06 MARCH 2021 12:34 PM IST
മലയാളി വാര്‍ത്ത

ലൈവ് സ്ട്രീമിങ്ങിനിടെ അറിയാതെ യുവതി ഉറങ്ങിപ്പോയി. കണ്ണ് തുറന്നപ്പോൾ സംഭവിച്ചത് വിശ്വസിക്കാനാകാതെ യുവതി. സ്വപ്‍ന തുല്യമായ നേട്ടമാണ് നേടിയിരിക്കുന്നത്. തായ്‌വാനിൽ നിന്നുള്ള ഒരു യുവതിയാണ് ലൈവ് സ്ട്രീമിങ്ങിനിടെ ഉറങ്ങിപ്പോയത്.

ലൈവ് സ്ട്രീമിങ് പ്ലാറ്റ്ഫോമായ ട്വിച്ചിലൂടെ വീഡിയോ പങ്കുവയ്ക്കുന്നതിനിടെയായിരുന്നു അബദ്ധത്തിൽ ഉറങ്ങി പോയത് . എന്നാൽ ക്യാമറയ്ക്ക് മുന്നിൽ സംഭവിച്ച ഈ അബദ്ധം നിമിഷങ്ങൾക്കകം വൈറലാകുകയും ചെയ്തു .

ഉറക്കം ഉണർന്ന ശേഷം വീഡിയോ പരിശോധിച്ച യുവതി ഞെട്ടിത്തരിച്ചു. 2000 ന്യൂ തായ്‌വാൻ ഡോളറായിരുന്നു (5,249 രൂപ) ഒറ്റ ഉറക്കത്തിലൂടെ സമ്പാദിച്ചത്.

നിരവധി സൗന്ദര്യ ശസ്ത്രക്രിയകൾക്ക് ഇവർ വിധേയയായിട്ടുണ്ട്. അതിനെ കുറിച്ചുള്ള വീഡിയോകളാണ് സാധാരണയായി ഇവർ പങ്കുവയ്ക്കുന്നത്. ഇവരുടെ വീഡിയോയ്ക്ക് നിരവധി ആരാധകരുണ്ട് . താൻ കഷ്ടപ്പെട്ട് നിർമ്മിച്ച മറ്റു വീഡിയോകളേക്കാൾ കൂടുതൽ പണം അബദ്ധത്തിൽ ഉറങ്ങിയതിലൂടെ ലഭിച്ചു എന്നാണ് ഇവർ പറയുന്നത് . ഒരൊറ്റ ഉറക്കത്തിലൂടെ ഫോളോവേഴ്സിന്റെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായി.

 

 

11,000 ആളുകളാണ് ഇവരുടെ ഉറക്കം ലൈവായി കണ്ടത്. എന്നാൽ യാതൊരു ബുദ്ധിമുട്ടുകളും അറിയാതെ ഇത്രയധികം പണം നേടിയതിൽ അസൂയപൂണ്ടുവരുമുണ്ടെന്നും യുവതി പറയുന്നു. ഇതാദ്യമായല്ല ഒരാൾ ഉറക്കം ലൈവ് സ്ട്രീം ചെയ്ത് പണം സമ്പാദിക്കുന്നത്

തൻറെ എട്ടുമണിക്കൂർ ഉറക്കം ലൈവായി ചിത്രീകരിച്ച് മറ്റൊരു ട്വിച്ച് ഉപയോക്താവ് കഴിഞ്ഞ മാസം 11 ലക്ഷം രൂപ സമ്പാദിക്കുന്നത് . കാഴ്ചക്കാർക്ക് തന്നെ വിളിച്ചുണർത്താനുള്ള അവസരവും നൽകിക്കൊണ്ടായിരുന്നു അദ്ദേഹം ഉറങ്ങിയത്. എന്നാൽ ഇവിടെ ഈ യുവതി ലൈവ് സ്ട്രീമിങ്ങിനിടെ അറിയാതെ ഉറങ്ങിപ്പോയതായിരുന്നു.

                  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (9 minutes ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (11 minutes ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (2 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (2 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (4 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (4 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (4 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (4 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (4 hours ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (5 hours ago)

VEENA VIJAYN ഇതുവരെ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം  (5 hours ago)

Karuvatta-murder കേസ് അട്ടിമറിക്കാൻ നീക്കം  (5 hours ago)

മനോരമയ്ക്കുമെതിരെ തുറന്നടിച്ച് പിണറായി വിജയന്‍  (5 hours ago)

അര്‍ജുന്‍ ആയങ്കിക്ക് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം  (6 hours ago)

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (8 hours ago)

Malayali Vartha Recommends