Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

അമേരിക്കന്‍ പ്രസിഡന്റായി ബൈ‌ഡന്‍ ചുമതലയേ‌റ്റ ശേഷം ഇന്ത്യയുമായി നടത്തുന്ന ആദ്യ ചര്‍ച്ച; ചൈനയെ തളയ്ക്കാൻ ലോക നേതാക്കൾ; ക്വാഡ് നേതാക്കളുടെ പ്രഥമ വെല്‍ച്വല്‍ ഉച്ചകോടി തുടങ്ങി

12 MARCH 2021 12:58 PM IST
മലയാളി വാര്‍ത്ത

ചൈനയ്ക്ക് കൂച്ച് വിലങ്ങിടാൻ ഒരുങ്ങുന്ന ക്വാഡ് മീറ്റിങ് തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദി, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിഡെ സുഗ എന്നിവരാണ് വെര്‍ച്വല്‍ യോഗത്തിൽ പങ്കെടുക്കുന്നത്.

കൊവിഡിന് കാരണക്കാരായ ചൈന ആ പ്രതിസന്ധി ഘട്ടത്തിലും വളരുകയും ‌ സാമ്പത്തികമായും സൈനികമായും ശക്തിപ്രാപിക്കുകയും ചെയ്തത് ലോകത്തെ ഞെട്ടിച്ചിരുന്നു. ചൈനയുടെ ഈ വളർച്ച‌ കുറയ്‌ക്കുന്നതിനും കൊവിഡ് പ്രതിരോധ വാക്‌സിന്‍ ഉല്‍പാദനവും വിതരണവും ഉള്‍പ്പടെ ശക്തിപ്പെടുത്താനുമായിട്ടാണ് ഇന്ത്യയും അമേരിക്കയും ഉള്‍പ്പടെ നാല് ലോകരാജ്യങ്ങളുടെ പുതിയ ഗ്രൂപ്പ് യോഗം ചേർന്നത്.

 

 

അമേരിക്കന്‍ പ്രസിഡന്റായി ബൈ‌ഡന്‍ ചുമതലയേ‌റ്റ ശേഷം ഇന്ത്യയുമായി നടത്തുന്ന ആദ്യ ചര്‍ച്ചയായിരുന്നു ഇന്നലെ നടന്നത്. പക്ഷേ പ്രധാനമന്ത്രി മോദിയും ബൈഡനും തമ്മില്‍ മാത്രമായി ചര്‍ച്ചയുണ്ടാകാൻ സാധ്യതയുണ്ട്.


ചൈനയെ വിവിധ മേഖലകളില്‍ പ്രതിരോധിക്കേണ്ടതെങ്ങനെയെന്നും ഒപ്പം കൊവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് രോഗനിയന്ത്രണത്തിന് സ്വീകരിക്കേണ്ട മാര്‍ഗങ്ങളും വെര്‍ച്വല്‍ യോഗത്തില്‍ നാല് രാജ്യങ്ങളും ചര്‍ച്ച ചെയ്യുവാൻ ഒരുങ്ങുകയാണ്. നിലവില്‍ ലോകത്തിലെ ഏ‌റ്റവും വലിയ വാക്‌സിന്‍ നിര്‍മ്മാതാക്കളായി ഇന്ത്യ മാറിയിരിക്കുകയാണ്.

വാക്‌സിന്‍ വികസിപ്പിക്കുവാൻ മുന്‍കൈയെടുക്കുന്നത് അമേരിക്കയാണ്. എന്നാൽ ഇന്ത്യ വാക്‌സിന്‍ നിര്‍മ്മാണത്തിനാണ് മുന്‍കൈയെടുക്കുന്നത് . ജപ്പാന്‍ സാമ്പത്തിക സഹായവും പൂര്‍ണമായ പിന്തുണ ഓസ്‌ട്രേലിയയും നല്‍കും.

അമേരിക്കന്‍ വാക്‌സിന്‍ നിര്‍മ്മാതാക്കളായ നോവാവാക്‌സ്, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നിവയ്‌ക്ക് വേണ്ടി ഇന്ത്യയില്‍ വാക്‌സിന്‍ നിര്‍മ്മിക്കുന്ന കമ്പനികളുമായുള‌ള കരാറാകും പ്രധാന ചര്‍‌ച്ച വിഷയമാകുന്നത് . ചൈനയുടെ വാക്‌സിന്‍ നയതന്ത്രത്തിനെതിരെ മ‌റ്റ് മൂന്ന് രാജ്യങ്ങളും കൂടുതല്‍ നിക്ഷേപം നടത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

 

 

ലോകരാജ്യങ്ങള്‍ തമ്മില്‍ സഹകരണമുണ്ടെങ്കിലും ഭരിക്കുന്നവര്‍ നേരിട്ടുള‌ള സഹകരണമാകുമ്പോള്‍ പ്രതിരോധം കൂടുതല്‍ ശക്തമാകുമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അഭിപ്രായപ്പെടുകയുണ്ടായി.

മാത്രമല്ല ഇലക്‌ട്രിക് കാറുകളുടെ മോട്ടോ‌ര്‍ നിര്‍മ്മാണത്തിന് ആവശ്യമായ റെയര്‍‌ എര്‍ത്ത് മെ‌റ്റലുകള്‍ ഖനനം ചെയ്‌തെടുക്കുന്നത് വര്‍ദ്ധിപ്പിക്കാനും നടപടിയുണ്ടാകും. ലോകത്ത് ഇത്തരം ലോഹങ്ങള്‍ ഖനനം ചെയ്‌തെടുക്കുന്നതില്‍ 60 ശതമാനവും ചൈനയിലാണ്.

നേരത്തേ തന്നെ ചൈനയുടെ ഭീഷണി നേരിടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ അമേരിക്കന്‍ പ്രസിഡന്റ് വ്യക്തമായ സൂചന നല്‍കിയിരുന്നു. ചൈനയുടെ ഭീഷണിക്കൊപ്പം കൊവിഡ്, സമുദ്ര സുരക്ഷ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ സുപ്രധാന വിഷയങ്ങളും ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യും .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (15 minutes ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (28 minutes ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (43 minutes ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (57 minutes ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (59 minutes ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (1 hour ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (1 hour ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (3 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (3 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (5 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (5 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (5 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (5 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (5 hours ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (6 hours ago)

Malayali Vartha Recommends