Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

12 മുതല്‍ 15 വയസു വരെയുള്ള കുട്ടികൾക്കായുള്ള കോവിഡ് വാക്സിൻ പരീക്ഷണം ജൂണിൽ പൂർത്തികരിക്കും; രക്തം കട്ടപിടിക്കാനുള്ള രോഗാവസ്ഥ വാക്സിൻ കാരണമല്ല

13 MARCH 2021 10:52 AM IST
മലയാളി വാര്‍ത്ത

കുട്ടികൾക്കായുള്ള കോവിഡ് വാക്സിൻ പരീക്ഷണം ജൂണിൽ പൂർത്തീകരിക്കുമെന്ന് ഫൈസര്‍ വാക്സീന്‍ വികസിപ്പിച്ച ശാസ്ത്രജ്ഞന്‍. വിദേശങ്ങളിൽ രക്തം കട്ടപിടിക്കുന്ന രോഗാവസ്ഥയ്ക്ക് കാരണം വാക്സിൻ കാരണമല്ലെന്ന് ഓക്സ്ഫഡ് വാക്സീന്‍ വികസിപ്പിച്ച ശാസ്ത്രജ്ഞന്‍ മോന്‍സി മാത്യുവും പറഞ്ഞു.

വിദേശത്ത് കോവിഡ് വാക്സിൻ കാരണം രകതം കട്ടപിടിക്കുന്നു എന്ന് വ്യക്തമാക്കി വിതരണം നിർത്തിവെച്ചിരുന്നു. വാക്സീന്‍ വിവരങ്ങളെല്ലാം എന്ന പരിപാടിയിലാണ് ശാസ്ത്രജ്ഞര്‍ അതിഥികളായെത്തിയതും ഈ കാര്യങ്ങൾ പറഞ്ഞതും.

12 മുതല്‍ 15 വയസു വരെയുള്ള കുട്ടികളിലെ വാക്സീന്‍ പരീക്ഷണം ജൂണില്‍ പൂർത്തീകരിക്കുമെന്നും പറഞ്ഞു . അഞ്ചുമുതല്‍ 11 വരെയുള്ള കുട്ടികളുടേത് അതിനുശേഷമായിരിക്കും തുടങ്ങുകയെന്ന ഫൈസര്‍ വാക്സീന്‍സ് പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റ് നവീന്‍ സുരേന്ദ്രന്‍ വ്യക്തമാക്കി.

വിദേശരാജ്യങ്ങളില്‍ ഓക്സ്ഫഡ് വാക്സീന്‍റെ വിതരണം നിര്‍ത്തിവയ്കകാന്‍ ഇടയാക്കിയ രക്തം കട്ടിപിടിക്കുന്ന രോഗാവസ്ഥ വാക്സീന്‍ മൂലമല്ലെന്ന് സ്ഥിതീകരിച്ചിരിക്കുകയാണ്. ഓക്സ്ഫഡ് വാക്സീന്‍ ഫുള്‍ ഡോസും ഹാഫ് ഡോസും നല്‍കിയത് പരീക്ഷണത്തിലുണ്ടായ പിഴവില്ലെന്നും, അത്തരത്തില്‍ പരീക്ഷണം നടത്തിയതാണെന്നും ഓക്സ്ഫഡ് കോവിഡ് ട്രയല്‍ ഗ്രൂപ്പിലെ റിസര്‍ച്ച്‌ ‌ഫാര്‍മസിസ്റ്റ് മോന്‍സി മാത്യു വ്യക്തമാക്കിയിരുന്നു.

കോവിഷീല്‍ഡ് വാക്സീന്‍ രണ്ടാംഡോസ് എട്ടുമുതല്‍ 12 ആഴ്ച വരെ വൈകിപ്പിച്ച്‌ നല്‍കുന്നത് ഫലപ്രാപ്തി വർധിപ്പിക്കുകയാണ്. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ഈ രീതിയിൽ മാറണമെന്നുമാണ് ഇദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെരുവുനായ്ക്കളുടെ വിളയാട്ടം: വീടുകളുടെ പോര്‍ച്ചില്‍ കിടന്ന കാറുകള്‍ കടിച്ചുകീറി തെരുവുനായ്ക്കള്‍  (1 minute ago)

'അമ്മ' പിരിച്ചുവിടണമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ തനിക്ക് വലിയ വേദനയുണ്ടാക്കുന്നുവെന്ന് നടന്‍ രവീന്ദ്രന്‍  (1 hour ago)

ശ്വേത മേനോന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി നടി ബീന ആന്റണി  (1 hour ago)

വ്യാജ പ്രചാരണങ്ങള്‍ നടത്തി തന്നെ ഇനിയും ദ്രോഹിക്കരുതെന്ന് രേണു സുധി  (1 hour ago)

ശ്വേതാ മേനോനെതിരെ രൂക്ഷവിമര്‍ശനവുമായി നടി ഉഷ ഹസീന  (2 hours ago)

ഭാഗ്യരാജ് മരിച്ചപ്പോള്‍ കാണാന്‍ പോകാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി ഉര്‍വശി  (2 hours ago)

വനിതാ സെല്ലില്‍ വച്ച് തനിക്ക് മാനസിക പീഡനവും ഭീഷണിയും നേരിടേണ്ടിവന്നെന്ന് നടി അന്‍സിബ ഹസ്സന്റെ പരാതി  (2 hours ago)

സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ 160 കോടിയുടെ സമഗ്ര ശുദ്ധജലപദ്ധതി  (2 hours ago)

KASARGOD ഞെട്ടലോടെ നാട്  (2 hours ago)

ബജറ്റില്‍ പ്രഖ്യാപിച്ച ജ്വല്ലറി പാര്‍ക്ക് ഈ വര്‍ഷം വരുമെന്ന് മുഖ്യമന്ത്രി  (2 hours ago)

പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക  (2 hours ago)

തുരങ്കനിര്‍മാണ സ്ഥലത്തുനിന്ന് മണ്ണ് മാറ്റാത്തതാണ് ദുരന്തമുണ്ടാക്കിയതെന്നു മുഖ്യമന്ത്രി  (2 hours ago)

വീടിന് മുകളില്‍ നാല് നിലയുള്ള കെട്ടിടം ചെരിഞ്ഞു വീണ് 5 കുട്ടികളടക്കം 6 പേര്‍ മരിച്ചു  (3 hours ago)

DELHI വിജനമായ ഫ്‌ലാറ്റിലേക്ക് ആകൃതി എങ്ങനെ എത്തി?  (3 hours ago)

വയനാട്ടില്‍ കനത്ത മഴയില്‍ മണ്ണിടിച്ചില്‍; കാണാതായ ഒരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി, ആളുകള്‍ കുടുങ്ങി കിടക്കുന്നതായി സംശയം  (3 hours ago)

Malayali Vartha Recommends