Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

കോവിഡ് ബാധ നിയന്ത്രണമില്ലാതെ കുതിക്കുന്നു... ലോകത്തെ രോഗബാധിതരുടെ പട്ടികയില്‍ ഇന്ത്യയെ കടന്ന് ബ്രസീല്‍ രണ്ടാം സ്ഥാനത്ത്

14 MARCH 2021 11:33 AM IST
മലയാളി വാര്‍ത്ത

കോവിഡ് ബാധ നിയന്ത്രണമില്ലാതെ കുതിക്കുന്നു... ലോകത്തെ രോഗബാധിതരുടെ പട്ടികയില്‍ ഇന്ത്യയെ കടന്ന് ബ്രസീല്‍ രണ്ടാം സ്ഥാനത്ത്..

ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 25,317 പേര്‍ പുതുതായി വൈറസ് ബാധിതരായപ്പോള്‍ സമാന കാലയളവില്‍ ബ്രസീലില്‍ രേഖപ്പെടുത്തിയത് 85,663 പേര്‍ക്ക്. കോവിഡ് ബാധിച്ച് മരിച്ചത് 2,216 പേരും. പ്രതിദിന രോഗനിരക്ക് എത്തിയതോടെ ലക്ഷത്തിനരികെ ബ്രസീലില്‍ ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞു.

 

1,13,63,380 ആണ് രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം. 275,105 പേര്‍ ഇതുവരെ മരണത്തിന് കീഴടങ്ങിയിട്ടുണ്ട്. ഇന്ത്യയില്‍ ഇത് യഥാക്രമം 1,13,59,048ഉം 1,58,607ഉമാണ്.

പിഒന്ന് എന്ന് വിദഗ്ധര്‍ പേരിട്ട പുതിയ വൈറസ് വകഭേദമാണ് ബ്രസീലില്‍ രോഗബാധയുടെ നിരക്ക് കുത്തനെ കൂട്ടുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ബ്രസീലില്‍ രൂപമെടുത്ത ഇവയുടെ ഉല്‍പത്തി ആമസോണ്‍ മഴക്കാടുകളിലാകാമെന്ന് ഗവേഷകര്‍ കരുതുന്നു.

 



ബ്രസീലില്‍ രോഗം പിടിവിട്ട് കുതിക്കുമേ്ബാഴും പരീക്ഷണഘട്ടം പൂര്‍ത്തിയാകാത്ത മരുന്നുകള്‍ക്ക് പ്രസിഡന്റ് ജെയ്ര്‍ ബൊള്‍സനാരോ നിര്‍ബന്ധം കാണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ കുറ്റപ്പെടുത്തുന്നു.

21 കോടി ജനസംഖ്യയുള്ള രാജ്യത്ത് നാലു ശതമാനം പേര്‍ക്ക് മാത്രമാണ് കോവിഡ് വാക്‌സിന്‍ വിതരണം പൂര്‍ത്തിയാക്കിയത്.

 

"r

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'അമ്മ' പിരിച്ചുവിടണമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ തനിക്ക് വലിയ വേദനയുണ്ടാക്കുന്നുവെന്ന് നടന്‍ രവീന്ദ്രന്‍  (1 hour ago)

ശ്വേത മേനോന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി നടി ബീന ആന്റണി  (1 hour ago)

വ്യാജ പ്രചാരണങ്ങള്‍ നടത്തി തന്നെ ഇനിയും ദ്രോഹിക്കരുതെന്ന് രേണു സുധി  (1 hour ago)

ശ്വേതാ മേനോനെതിരെ രൂക്ഷവിമര്‍ശനവുമായി നടി ഉഷ ഹസീന  (2 hours ago)

ഭാഗ്യരാജ് മരിച്ചപ്പോള്‍ കാണാന്‍ പോകാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി ഉര്‍വശി  (2 hours ago)

വനിതാ സെല്ലില്‍ വച്ച് തനിക്ക് മാനസിക പീഡനവും ഭീഷണിയും നേരിടേണ്ടിവന്നെന്ന് നടി അന്‍സിബ ഹസ്സന്റെ പരാതി  (2 hours ago)

സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ 160 കോടിയുടെ സമഗ്ര ശുദ്ധജലപദ്ധതി  (2 hours ago)

KASARGOD ഞെട്ടലോടെ നാട്  (2 hours ago)

ബജറ്റില്‍ പ്രഖ്യാപിച്ച ജ്വല്ലറി പാര്‍ക്ക് ഈ വര്‍ഷം വരുമെന്ന് മുഖ്യമന്ത്രി  (2 hours ago)

പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക  (2 hours ago)

തുരങ്കനിര്‍മാണ സ്ഥലത്തുനിന്ന് മണ്ണ് മാറ്റാത്തതാണ് ദുരന്തമുണ്ടാക്കിയതെന്നു മുഖ്യമന്ത്രി  (2 hours ago)

വീടിന് മുകളില്‍ നാല് നിലയുള്ള കെട്ടിടം ചെരിഞ്ഞു വീണ് 5 കുട്ടികളടക്കം 6 പേര്‍ മരിച്ചു  (2 hours ago)

DELHI വിജനമായ ഫ്‌ലാറ്റിലേക്ക് ആകൃതി എങ്ങനെ എത്തി?  (3 hours ago)

വയനാട്ടില്‍ കനത്ത മഴയില്‍ മണ്ണിടിച്ചില്‍; കാണാതായ ഒരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി, ആളുകള്‍ കുടുങ്ങി കിടക്കുന്നതായി സംശയം  (3 hours ago)

ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ  (3 hours ago)

Malayali Vartha Recommends