Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

പുതിയ സമ്മർദ്ദ തന്ത്രങ്ങളുമായി ചൈനീസ് ഭരണകൂടം.... ഞെട്ടിത്തരിച്ച് മറ്റ് രാജ്യങ്ങൾ.... ഇനി ചൈനീസ് വാക്സീൻ സ്വീകരിച്ചാൽ മാത്രം വിസ...

17 MARCH 2021 04:10 PM IST
മലയാളി വാര്‍ത്ത

കൊവിഡ് വൈറസിനെ പറ്റിയും അതിന്റെ ഉത്ഭവത്തെ പറ്റിയും ആരോ​ഗ്യ സംഘടനകൾ പല ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തുന്ന ഈ സാഹചര്യത്തിൽ മറ്റു ലോക രാജ്യങ്ങളാണ് ശെരിക്കും ഞെട്ടിയത്.

എന്നാൽ ഇപ്പോൾ പുറത്ത് വന്ന പുതിയ കച്ചവട താല്പര്യങ്ങൾ വച്ചുള്ള പുതിയ നീക്കം ചൈനയെ ആശ്രയിക്കുന്ന മറ്റ് രാജ്യങ്ങളിലെ ജനങ്ങളെ പോലും വെട്ടിലാക്കുന്നതാണ്.

ഫലപ്രാപ്തിയും സുരക്ഷയും ഉറപ്പാകുന്നതിനു മുൻപു തന്നെ ചൈനീസ് വാക്‌സിന്‍ അംഗീകരിക്കാനായി മറ്റു രാജ്യങ്ങൾക്കു മേൽ സമ്മർദം ചെലുത്തിയ ചൈന പുതിയ തന്ത്രവുമായി രംഗത്തെത്തിയിരിക്കുകയാണ്.

ചൈന നിർമിക്കുന്ന കോവിഡ് വാക്സീൻ കുത്തിവച്ചാൽ മാത്രമേ ഇന്ത്യക്കാർ അടക്കമുള്ള വിദേശികൾക്ക് ചൈനയിലേക്കു വീസ അനുവദിക്കൂ എന്നാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന വിവരം.

ജോലിക്കും പഠനത്തിനുമായി ചൈനയിലേക്കു പോകുന്ന മറ്റു രാജ്യക്കാർ ഇനി ചൈനീസ് വാക്സീൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കേണ്ടി വരും. മറ്റു രാജ്യങ്ങളുടെ വാക്സീനുകളൊന്നും ചൈന ഇപ്പോൾ അംഗീകരിക്കുന്നില്ല എന്ന സാഹചര്യമാണ് നിലവിലുള്ളത്.

ചൈനയിൽ ജോലി ചെയ്യുന്നവർ, അവിടെ കുടുങ്ങിയ കുടുബാംഗങ്ങളെ കാണാൻ പോകുന്നവർ, ബിസിനസ് യാത്രക്കാർ തുടങ്ങിയവർക്കാണ് നിലവിൽ വീസ നൽകുക.

അപേക്ഷ സമർപ്പിക്കുന്നതിനു 14 ദിവസം മുൻപ് ചൈനീസ് വാക്സീൻ സ്വീകരിച്ചാൽ മാത്രമേ വീസ ലഭ്യമാകൂ. ഒരു ഡോസ് വാക്സീൻ എങ്കിലും സ്വീകരിച്ചിരിക്കണമെന്നാണ് പുറത്തിറക്കിയിരിക്കുന്ന പുതിയ വ്യവസ്ഥ.

ചൈനീസ് വാക്സീനു രാജ്യാന്തര തലത്തിൽ അംഗീകാരം ലഭിക്കാനുള്ള കുറുക്കുവഴിയല്ല ഇതെന്നും ചൈനീസ് വാക്സീൻ എടുക്കാത്തവർക്ക് പ്രവേശനം അനുവദിക്കാവില്ലെന്നും ഇന്ത്യൻ എംബസിയുടെയും വിദ്യാർഥികളുടെയും നിരന്തര അഭ്യർഥനയെ തുടർന്നാണ് വീസ അനുവദിക്കാൻ തീരുമാനിച്ചതെന്നും ചൈന വിശദീകരിക്കുന്നു.

എന്നാൽ, ചൈനീസ് വാക്സിൻ ലഭ്യമല്ലാത്ത രാജ്യങ്ങളിലുള്ളവർ എങ്ങനെ അതു സ്വീകരിക്കുമെന്നതിനെ കുറിച്ച് വിശദീകരം ഒന്നും തന്നെ അവർ നൽകിയിട്ടുമില്ല. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ മാർച്ച് മുതൽ വിദേശികൾക്ക് ചൈന വീസ അനുവദിക്കുന്നില്ല.

ഇപ്പോൾ ചൈനയിൽ കോവിഡ് നിയന്ത്രണ വിധേയമായി പോവുകയാണ്. വീസ നടപടികൾ വേഗത്തിലാക്കുമെന്നും ചൈനീസ് വാക്സീൻ സ്വീകരിക്കുന്നവർക്കു മാത്രമായിരിക്കും ചൈനയിലേക്കു പ്രവേശനമെന്നും ചൈനീസ് എംബസികൾ ഇന്ത്യ, അമേരിക്ക, പാക്കിസ്ഥാന്‍ എന്നിവയടക്കം 20 ഓളം രാജ്യങ്ങളെ അറിയിച്ചിട്ടുണ്ട്.

ഇന്ത്യയിൽ ഇതുവരെ ചൈനീസ് വാക്സീൻ ലഭ്യമല്ല. ചൈനീസ് വാക്സീൻ വിതരണത്തിന് ഇന്ത്യൻ സർക്കാരിന് ഇനിയൊട്ട് പദ്ധതിയുമില്ല. ഈ സാഹചര്യത്തിൽ തൊഴിലിനും പഠനത്തിനുമായി ചൈനയിലേക്കു പോകേണ്ട ഇന്ത്യക്കാരുടെ അവസ്ഥ കഷ്ടത്തിലായിരിക്കുകയാണ്. നിലവിൽ 23,000 ത്തോളം ഇന്ത്യൻ വിദ്യാർഥികളാണ് ചൈനയിലേക്കു മടങ്ങാനാവാതെ ബുദ്ധിമുട്ടിലായിരിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (14 minutes ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (27 minutes ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (42 minutes ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (56 minutes ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (58 minutes ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (1 hour ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (1 hour ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (3 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (3 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (5 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (5 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (5 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (5 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (5 hours ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (5 hours ago)

Malayali Vartha Recommends