Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

അ​മേ​രി​ക്ക​യി​ലെ അ​റ്റ്​ലാ​ന്‍റ​യി​ല്‍ ര​ണ്ടു മ​സാ​ജ് പാ​ര്‍ലറുകളിൽ വെടിവയ്പ്പ്; എ​ട്ടു മ​ര​ണം; ​മരി​ച്ച​വ​രി​ല്‍ നാ​ലു​പേ​ര്‍ ഏ​ഷ്യ​ന്‍ വം​ശ​ജ​ർ; നിരവധിപേർക്ക് പരിക്ക്

17 MARCH 2021 11:24 PM IST
മലയാളി വാര്‍ത്ത

അ​മേ​രി​ക്ക​യി​ലെ അ​റ്റ്​ലാ​ന്‍റ​യി​ല്‍ ര​ണ്ടു മ​സാ​ജ് പാ​ര്‍ല​റി​ല്‍ ന​ട​ന്ന വെ​ടി​വെ​പ്പി​ല്‍ എ​ട്ടു മ​ര​ണം. മ​രി​ച്ച​വ​രി​ല്‍ നാ​ലു​പേ​ര്‍ ഏ​ഷ്യ​ന്‍ വം​ശ​ജ​രാ​ണ്. ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ടാ​ണ്​ മ​സാ​ജ് പാ​ര്‍ല​റു​ക​ളി​ല്‍ വെ​ടി​വെ​പ്പ് ന​ട​ന്ന​ത്. നി​ര​വ​ധി പേ​ര്‍ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. വെ​ടി​വെ​പ്പു ക​ഴി​ഞ്ഞ് മ​ണി​ക്കൂ​റു​ക​ള്‍ക്ക​കം ആ​യു​ധ​ധാ​രി​യാ​യ 21 വ​യ​സ്സു​കാ​ര​നെ പ്ര​ദേ​ശ​ത്തു​നി​ന്ന് അ​റ​സ്​​റ്റു​ചെ​യ്ത​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

എ​ന്നാ​ല്‍ ഇ​യാ​ളാ​ണോ പ്ര​തി​യെ​ന്ന്​ പൊ​ലീ​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. മ​രി​ച്ച​വ​ര്‍ ഏ​തു രാ​ജ്യ​ത്തു നി​ന്നു​ള്ള​വ​രാ​ണെ​ന്നും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. കി​ഴ​ക്ക​നേ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നു​ള്ള​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​വ​രി​ല്‍ കൂ​ടു​ത​ലെ​ന്നാ​ണ് വി​വ​രം. അ​റ്റ്​​​ലാ​ന്‍റ ന​ഗ​ര​ത്തി​ന് 50 കി.​മീ​റ്റ​ര്‍ വ​ട​ക്കു​ള്ള ഗ്രാ​മീ​ണ​മേ​ഖ​ല​യാ​യ അ​ക്വ​ര്‍ത് പ്ര​ദേ​ശ​ത്തെ യ​ങ്സ് ഏ​ഷ്യ​ന്‍ മ​സാ​ജ് പാ​ര്‍ല​റി​ലാ​ണ്​ ആ​ദ്യ സം​ഭ​വം. ര​ണ്ടു​പേ​ര്‍ ഇ​വി​ടെ സം​ഭ​വ​സ്ഥ​ല​ത്തു​െ​വ​ച്ചു​ത​ന്നെ മ​രി​ച്ചു. ആ​റു​മ​ണി​യോ​ടെ​യാ​ണ്​ അ​റ്റ്​ലാ​ന്‍റ​ക്കു സ​മീ​പ​ത്തെ മ​റ്റൊ​രു ന​ഗ​ര​മാ​യ ബ​ങ്ക്ഹെ​ഡി​ലും വെ​ടി​വെ​പ്പ് ന​ട​ന്ന​ത്.

ഏ​ഷ്യ​ന്‍ അ​മേ​രി​ക്ക​ന്‍ വം​ശ​ജ​ര്‍ക്കെ​തി​രെ​യു​ള്ള ആ​സൂ​ത്രി​ത ആ​ക്ര​മ​ണ​മാ​ണ് ന​ട​ന്ന​തെ​ന്ന് ക​രു​തു​ന്നു. ആ​ഫ്രി​ക്ക​ന്‍ അ​മേ​രി​ക്ക​ന്‍ വം​ശ​ജ​ര്‍ക്കു​നേ​രെ​യും ഏ​ഷ്യ​ന്‍ വം​ശ​ജ​ര്‍ക്കു​നേ​രെ​യും ഇ​വി​ടെ ആ​ക്ര​മ​ണ​ങ്ങ​ള്‍ പ​തി​വാ​യി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ റോ​ബ​ര്‍ട്ട് ആ​രോ​ണ്‍ ലോ​ങ് എ​ന്ന​യാ​ളെ​യാ​ണ്​ വു​ഡ്​​സ്​​റ്റോ​ക്കി​ല്‍നി​ന്ന്​ പൊ​ലീ​സ്​ അ​റ​സ്​​റ്റു​ചെ​യ്ത​ത്. ആ​ക്ര​മ​ണ​ത്തി​ന്​ തൊ​ട്ടു​മു​മ്ബ് ഇ​യാ​ളു​ടെ ചി​ത്ര​ങ്ങ​ള്‍ സി.​സി ടി.​വി കാ​മ​റ​യി​ല്‍ പ​തി​ഞ്ഞി​രു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. സ്പാ ​വ്യ​വ​സാ​യ​രം​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​നി​ല്‍ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും പ​ട്രോ​ളി​ങ് ശ​ക്ത​മാ​ക്കി​യ​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെരുവുനായ്ക്കളുടെ വിളയാട്ടം: വീടുകളുടെ പോര്‍ച്ചില്‍ കിടന്ന കാറുകള്‍ കടിച്ചുകീറി തെരുവുനായ്ക്കള്‍  (4 minutes ago)

'അമ്മ' പിരിച്ചുവിടണമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ തനിക്ക് വലിയ വേദനയുണ്ടാക്കുന്നുവെന്ന് നടന്‍ രവീന്ദ്രന്‍  (1 hour ago)

ശ്വേത മേനോന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി നടി ബീന ആന്റണി  (1 hour ago)

വ്യാജ പ്രചാരണങ്ങള്‍ നടത്തി തന്നെ ഇനിയും ദ്രോഹിക്കരുതെന്ന് രേണു സുധി  (2 hours ago)

ശ്വേതാ മേനോനെതിരെ രൂക്ഷവിമര്‍ശനവുമായി നടി ഉഷ ഹസീന  (2 hours ago)

ഭാഗ്യരാജ് മരിച്ചപ്പോള്‍ കാണാന്‍ പോകാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി ഉര്‍വശി  (2 hours ago)

വനിതാ സെല്ലില്‍ വച്ച് തനിക്ക് മാനസിക പീഡനവും ഭീഷണിയും നേരിടേണ്ടിവന്നെന്ന് നടി അന്‍സിബ ഹസ്സന്റെ പരാതി  (2 hours ago)

സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ 160 കോടിയുടെ സമഗ്ര ശുദ്ധജലപദ്ധതി  (2 hours ago)

KASARGOD ഞെട്ടലോടെ നാട്  (2 hours ago)

ബജറ്റില്‍ പ്രഖ്യാപിച്ച ജ്വല്ലറി പാര്‍ക്ക് ഈ വര്‍ഷം വരുമെന്ന് മുഖ്യമന്ത്രി  (2 hours ago)

പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക  (2 hours ago)

തുരങ്കനിര്‍മാണ സ്ഥലത്തുനിന്ന് മണ്ണ് മാറ്റാത്തതാണ് ദുരന്തമുണ്ടാക്കിയതെന്നു മുഖ്യമന്ത്രി  (2 hours ago)

വീടിന് മുകളില്‍ നാല് നിലയുള്ള കെട്ടിടം ചെരിഞ്ഞു വീണ് 5 കുട്ടികളടക്കം 6 പേര്‍ മരിച്ചു  (3 hours ago)

DELHI വിജനമായ ഫ്‌ലാറ്റിലേക്ക് ആകൃതി എങ്ങനെ എത്തി?  (3 hours ago)

വയനാട്ടില്‍ കനത്ത മഴയില്‍ മണ്ണിടിച്ചില്‍; കാണാതായ ഒരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി, ആളുകള്‍ കുടുങ്ങി കിടക്കുന്നതായി സംശയം  (3 hours ago)

Malayali Vartha Recommends