Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

ര​ണ്ടു മ​ക്ക​ളു​ടെ അ​മ്മയ്ക്കെന്താ മറ്റൊരാളെ പ്രേമിച്ചുകൂടെ? അതും പണക്കാരനായ മുതലാളിയുടെ മകൻ ആകുമ്പോൾ രണ്ടാമത് ആലോചിക്കേണ്ട കാര്യമില്ലല്ലോ ...പക്ഷെ 'ഒന്നെടുത്താൽ രണ്ട് ഫ്രീ ' എന്ന ഏർപ്പാട് വേണ്ടെന്നു കാമുകൻ കട്ടായം പറഞ്ഞതോടെ യുവതി ചെയ്തത് കണ്ട് ഞെട്ടി പോലീസും നാട്ടുകാരും !

18 MARCH 2021 03:12 PM IST
മലയാളി വാര്‍ത്ത

ര​ണ്ടു മ​ക്ക​ളു​ടെ അ​മ്മയ്ക്കെന്താ മറ്റൊരാളെ പ്രേമിച്ചുകൂടെ? അതും പണക്കാരനായ മുതലാളിയുടെ മകൻ ആകുമ്പോൾ രണ്ടാമത് ആലോചിക്കേണ്ട കാര്യമില്ലല്ലോ ...പക്ഷെ 'ഒന്നെടുത്താൽ രണ്ട് ഫ്രീ ' എന്ന ഏർപ്പാട് വേണ്ടെന്നു കാമുകൻ കട്ടായം പറഞ്ഞതോടെ യുവതി ചെയ്തത് കണ്ട് ഞെട്ടി പോലീസും നാട്ടുകാരും !

 

പ്രണയത്തിനു കണ്ണും മൂക്കും ഒന്നും ഇല്ലെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷെ അടുത്ത കാലത്തു കേൾക്കുന്ന വാർത്തകൾ അനുസരിച്ച് പ്രേമത്തിന് മുന്നിൽ അച്ഛനും അമ്മയും മക്കളും ഒന്നും ഇല്ല എന്ന് തിരുത്തി പറയേണ്ടിവരും...

 

പ്രണയം തലയ്ക്കു പിടിച്ചപ്പോൾ രണ്ടു മക്കളുടെ അമ്മയായ സൂസൻ മൂ​ന്നു വ​യ​സു​ള്ള മൈ​ക്ക​ൽ, 14 മാ​സം മാ​ത്ര​മു​ള്ള അ​ല​ക്സ് എ​ന്നീ ര​ണ്ടു പി​ഞ്ചു കു​ഞ്ഞു​ങ്ങ​ളെ, അ​തും സ്വ​ന്തം ചോ​ര​യി​ൽ പി​റ​ന്ന കു​ഞ്ഞു​ങ്ങ​ളെ കൊ​ല​യ്ക്കു​കൊ​ടു​ത്തു..

 

ജോ​ലി ചെ​യ്യു​ന്ന സ്ഥ​ല​ത്തെ മു​ത​ലാ​ളി​യു​ടെ മ​ക​നു​മാ​യി സൂ​സ​ൻ ക​ടു​ത്ത പ്ര​ണ​യ​ത്തി​ലാ​യതോടെയാണ് പ്രശനങ്ങൾ തുടങ്ങിയത് . പ​ക്ഷേ, കാര്യത്തോട് അടുത്തപ്പോൾ ര​ണ്ടു മ​ക്ക​ളു​ടെ അ​മ്മ​യാ​യ സൂ​സ​നെ വി​വാ​ഹം ക​ഴി​ക്കാ​ൻ മു​ത​ലാ​ളി​യു​ടെ മ​ക​ന് ഒ​രു ആ​ശ​ങ്ക.

 

സൂ​സ​നെ വി​വാ​ഹം ക​ഴി​ക്കാം പ​ക്ഷേ, സൂ​സ​ന്‍റെ ര​ണ്ടു കു​ട്ടി​ക​ളെ നോ​ക്കാ​നോ അ​വ​രു​ടെ വ​ള​ർ​ത്ത​ച്ഛ​നാ​കാ​നോ മു​ത​ലാ​ളി​യു​ടെ മ​ക​നു താ​ല്പ​ര്യ​മി​ല്ല​ . ഇതോടെ കു​ട്ടി​ക​ളെ സ്വീ​ക​രി​ക്കു​ന്ന​തി​ലു​ള്ള വൈ​മു​ഖ്യ​മാ​ണ് ത​ന്നെ വി​വാ​ഹം ക​ഴി​ക്കു​ന്ന​തി​ൽ​നി​ന്നു കാ​മു​ക​നെ അ​ക​റ്റു​ന്ന​തെ​ന്ന് സൂ​സ​ൻ തി​രി​ച്ച​റി​ഞ്ഞു.

 

ത​ന്‍റെ കു​ട്ടി​ക​ൾ ത​ന്‍റെ ഭാ​വി​ക്കു ചോ​ദ്യ ചി​ഹ്ന​മാ​കു​ന്നു​വെ​ന്നു ക​ണ്ട​തോ​ടെ സൂ​സ​ന്‍റെ ക്രി​മി​ന​ൽ ബു​ദ്ധി ഉ​ണ​രുക യായിരുന്നു . മ​ക്ക​ളെ ഒ​ഴി​വാ​ക്കി​യി​ട്ടെ​ങ്കി​ലും കാ​മു​ക​നെ സ്വ​ന്ത​മാ​ക്കാ​ൻ അ​വ​ൾ തീ​രു​മാ​നി​ച്ചു. കൊ​ടും ക്രൂ​ര​ത​യു​ടെ വ​ഴി​യാ​ണ​വ​ൾ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

 

കു​ട്ടി​ക​ളെ കാ​റി​നു​ള്ളി​ലാ​ക്കി പൂ​ട്ടി സ​മീ​പ​ത്തു​ള്ള ത​ടാ​ക​ത്തി​ലേ​ക്കു കാ​ർ ഉ​രു​ട്ടി​വി​ട്ടു. ഇ​തൊ​രു അ​പ​ക​ട​മ​ര​ണ​മാ​യി ചി​ത്രീ​ക​രി​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി. മാത്രമല്ല ത​ന്‍റെ കു​ഞ്ഞു​ങ്ങ​ളെ ക​റു​ത്ത വ​ർ​ഗ​ക്കാ​ര​നാ​യ അ​പ​രി​ചി​ത​ൻ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു പോ​യി എ​ന്ന പരാതിയുമായി യുവതി പോ​ലീ​സ് സ്റ്റേ​ഷ​നിലെത്തുകയായിരുന്നു

 

കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വം ആ​യ​തി​നാ​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ചു പോ​ലീ​സ്അ ​രി​ച്ചു​പെ​റു​ക്കി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. എന്നാൽ ആ ​അ​പ​രി​ചി​ത​നെ​ക്കു​റി​ച്ചോ അ​ക്ര​മി കു​ട്ടി​ക​ളെ കൊ​ണ്ടു​പോ​യെ​ന്നു പ​റ​യു​ന്ന കാ​റി​നെ​ക്കു​റി​ച്ചോ ഒ​രു വി​വ​ര​വും ല​ഭി​ച്ചി​ല്ല

 

യാ​തൊ​രു സൂ​ച​ന​ക​ളും ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ സൂ​സ​ൻ ന​ൽ​കി​യ വി​വ​ര​ങ്ങ​ൾ ശ​രി​യാ​ണോ എ​ന്ന സം​ശ​യം പോ​ലീ​സി​നു​ണ്ടാ​യി. അ​തോ​ടെ സൂ​സ​നെ ര​ഹ​സ്യ​മാ​യി നി​രീ​ക്ഷി​ക്കാ​ൻ അ​വ​ർ തീ​രു​മാ​നി​ച്ചു.

 

അ​വ​രു​ടെ മു​ൻ​കാ​ല ജീ​വി​ത​ത്തെ​ക്കു​റി​ച്ചും പ​ശ്ചാ​ത്ത​ല​ത്തെ​ക്കു​റി​ച്ചു​മെ​ല്ലാം പോ​ലീ​സ് അ​ന്വേ​ഷി​ച്ചപ്പോൾ ആകെ ഒരു വ​ശ​പ്പി​ശ​കും ചേ​രാ​യ്ക​യും അ​വ​രു​ടെ ഇ​ട​പെ​ട​ലു​ക​ളി​ലു​ണ്ടെ​ന്നു പോ​ലീ​സ് ക​ണ്ടെ​ത്തി. സൂ​സ​ൻ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ളി​ൽ വ​ലി​യ കഴമ്പില്ലെന്ന് വ്യ​ക്ത​മായ​തോ​ടെ സൂ​സ​നെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചു.

 

ചോ​ദ്യം ചെ​യ്യ​ലി​ൽ സൂ​സ​ൻ പ​ത​റി. മ​റു​പ​ടി​ക​ൾ പ​ല​പ്പോ​ഴും പ​ര​സ്പ​ര വി​രു​ദ്ധ​മാ​യി മാ​റി. ഇ​തോ​ടെ പോ​ലീ​സ് അ​വ​രെ കാ​ര്യ​മാ​യി ത​ന്നെ ചോ​ദ്യം ചെ​യ്തപ്പോഴാണ് കാ​ണാ​താ​യെ​ന്നു പ​റ​ഞ്ഞ മ​ക്ക​ളെ അ​വ​ർ ത​ന്നെ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് പറഞ്ഞത് . മ​ക്ക​ളെ കാ​റി​ൽ അ​ട​ച്ചു ത​ടാ​ക​ത്തി​ലേ​ക്ക് ഉ​രു​ട്ടി​വിട്ടത് അ​വ​ർ വി​വ​രി​ച്ചു. ഈ ​വാ​ർ​ത്ത കേ​ട്ട പ​ല​ർ​ക്കും അ​വി​ശ്വ​സ​നീ​യ​മാ​യി​രു​ന്നു. എ​ന്തി​നാ​ണ​വ​ൾ സ്വ​ന്തം മ​ക്ക​ളെ കൊ​ന്ന​തെ​ന്ന ചോ​ദ്യ​മാ​ണ് എ​ല്ലാ​യി​ട​ത്തു​നി​ന്നും ഉ​യ​ർ​ന്ന​ത്.

 

എ​ന്തി​നാ​ണ​വ​ൾ സ്വ​ന്തം മ​ക്ക​ളെ കൊ​ന്ന​തെ​ന്ന ചോ​ദ്യ​ത്തിനു മുന്നിൽ ഒരേ ഒരു അവൾക്ക് പറയാനുണ്ടായിരുന്നുള്ളു . ത​ന്‍റെ കു​ട്ടി​ക​ൾ ത​ന്‍റെ ഭാ​വി​ക്കു ചോ​ദ്യ ചി​ഹ്ന​മാ​കു​ന്നു​വെ​ന്നു ക​ണ്ട​തോ​ടെ നൊന്തു പ്രസവിച്ച മക്കളെ ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു

 

ത​ന്‍റെ പ്ര​ണ​യ​മോ​ഹം സ​ഫ​ല​മാ​ക്കാ​നാ​ണ് സൂ​സ​ൻ ഈ ​കൊ​ടും ക്രൂ​ര​ത ന​ട​ത്തി​യത് .എ​ന്നാ​ൽ, പോ​ലീ​സി​ന്‍റെ ചെ​റി​യ സം​ശ​യം അ​വ​ളു​ടെ പ​ദ്ധ​തി​ക​ൾ പൊ​ളി​ച്ചു. 14 വ​ർ​ഷം ക​ഠി​ന ത​ട​വാ​ണ് കൊ​ടും​ക്രൂ​ര​ത​യ്ക്കു കോ​ട​തി ന​ൽ​കി​യത് ​

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (14 minutes ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (27 minutes ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (42 minutes ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (56 minutes ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (58 minutes ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (1 hour ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (1 hour ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (3 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (3 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (5 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (5 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (5 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (5 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (5 hours ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (5 hours ago)

Malayali Vartha Recommends