Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

ചൊവ്വയിൽ ഓക്‌സിജന്റെ ഉത്പാദനം; ഇനിയെല്ലാം മോക്‌സിയയുടെ കയ്യിൽ

20 MARCH 2021 10:52 AM IST
മലയാളി വാര്‍ത്ത

ഏതു ഗ്രഹത്തിൽ താമസിക്കണമെങ്കിലും മനുഷ്യർക്ക് ജീവവായുവായ ഓക്സിജനില്ലാതെ പറ്റില്ല. ചൊവ്വയിലും ഇത് തന്നെയാണ് അവസ്ഥ. പക്ഷെ എങ്ങനെ സാധിക്കും. ഭൂമിയിൽ നിന്നും സിലണ്ടറാക്കി കൊണ്ടു പോകുകയെന്നതൊക്കെ ചെലവേറിയ സങ്കീർണ്ണമായ ലക്ഷ്യമാണ്.

ചൊവ്വയുടെ അന്തരീക്ഷത്തിൽ 0.13 % മാത്രമാണ് ഓക്സിജൻ സാനിധ്യം.പിന്നെയൊരു സാധ്യത ചൊവ്വയിൽ നിന്നു തന്നെ ഓക്സിജൻ ഉത്പാദിപ്പിക്കുക എന്നതാണ്. അന്തരീക്ഷ വായുവിൽ ഓക്സിജൻ കുറവാണെങ്കിലും കാർബൺ ഡയോക്സൈഡ് 96 ശതമാനത്തോളമാണ്.

കാർബൺ ഡയോക്സൈഡിൽ നിന്ന് ഓക്സിജൻ വേർതിരിച്ചെടുക്കാൻ കഴിയുമോ? ഇതന്വേഷിക്കുകയാണ് മോക്‌സിയുടെ ദൗത്യം. എന്താണ് ഈ മോക്‌സി? മോക്‌സിയെന്നാൽ മാഴ്‌സ് ഓക്സിജൻ ഇൻ സിറ്റു റിസോർസ് യൂട്ടലൈസേഷൻ എക്സ്പിരിമെന്റ.

 

കഴിഞ്ഞ മാസം ചൊവ്വയിലേക്ക് നാസ വിക്ഷേപിച്ച പേഴ്സിവീയറൻസ് റോവറിന്റെ അനേകം ശാസ്ത്ര അന്വേഷണങ്ങളിൽ ഒന്നാണ് മോക്‌സി എന്ന ഉപകരണം ഉപയോഗിച്ച് നടപ്പാക്കുന്നത്. റോവറിന്റെ ഹൃദയ ഭാഗത്തായി ഒരു സ്വർണ്ണ നിറമുള്ള പെട്ടി രൂപത്തിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. 17.1 കിലോയാണ് ഭാരം.

ചൊവ്വയിലിറങ്ങിയതിന് ശേഷം പേഴ്സിവീയറൻസ് അതിന്റെ ജോലികളിലേക്ക് കടക്കാനൊരുങ്ങിയിരിക്കുകയാണ്. ആഴ്ചകൾക്കുള്ളിൽ മോക്‌സിയെ റോവർ പ്രവർത്തിപ്പിച്ചു തുടങ്ങും. ഭൂമിയിൽ ഒരു വൃക്ഷം ചെയ്യുന്ന ജോലിയാകും മോക്‌സി ചൊവ്വയിൽ ചെയ്യാൻ പോകുന്നത്.

കാർബൺ ഡയോക്‌സൈഡിനെ ഉള്ളിലേക്ക് എടുത്ത ശേഷം ഓക്സിജനെ പുറംന്തള്ളുക. പേഴ്സിവീയറൻസ് റോവറിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് ചൂടുണ്ടാക്കി കാർബൺ ഡയോക്‌സൈഡിനെ കാർബൺ മോണോക്‌സൈഡും ഓക്സിജനുമാക്കി മാറ്റിയാണ് മോക്‌സിയുടെ പ്രവർത്തനം.

മണിക്കൂറിൽ 10 ഗ്രാം ഓക്സിജൻ മോക്‌സി ഉല്പാദിപ്പിക്കും. പക്ഷെ ഒട്ടേറെ പ്രതിസന്ധികളും ഈ ദൗത്യത്തിൽ മോക്‌സിക്കു തരണം ചെയ്യേണ്ടി വരും. അതിലൊന്ന് ചൊവ്വയിൽ നിരന്തരം മാറുന്ന കാലാവസ്ഥയാണ്. ചിലപ്പോൾ വളരെയേറെ ചൂടുകൂടിയ നിലയിലാകാം, അന്തരീക്ഷത്തിൽ അപ്പോൾ സാന്ദ്രത കുറയും. ഇനി ഇതിന്റെ നേർവിപരീതമായ കൊടും തണുപ്പുള്ള സമയം അന്തരീക്ഷത്തിലെ കാർബൺ ഡൈയോക്സൈഡ് ആലിപ്പഴം പോലെ പൊഴിഞ്ഞു വീഴുകയും ചെയ്യും. ഡ്രൈ ഐസ് എന്ന രൂപത്തിൽ.

ഭാവിയിൽ ഇവിടെ എത്തുന്നവർക്ക് ശ്വസിക്കാനുള്ള ഉപാധി എന്ന നിലയിൽ മാത്രമല്ല ഓക്സിജന് ഉപയോഗമുണ്ടാകുകയെന്നു ഗവേഷകർ പറയുന്നു. നിലവിലുള്ള മോക്‌സി ഒരു പരീക്ഷണ ഉപകരണം മാത്രമാണ്. ഇത് വിജയിച്ചാൽ ഭാവിയിൽ ഇപ്പോഴത്തെ മോക്‌സിയുടെ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന മികച്ച ഉപകരണങ്ങളെത്തും. ഇവ ടൺ കണക്കിന് ഓക്സിജൻ ഉത്പാദിപ്പിക്കുകയും ചെയ്യും. ഇനിയെല്ലാം കണ്ടിരുന്നു കാണാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (13 minutes ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (26 minutes ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (41 minutes ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (55 minutes ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (57 minutes ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (1 hour ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (1 hour ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (3 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (3 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (5 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (5 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (5 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (5 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (5 hours ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (5 hours ago)

Malayali Vartha Recommends