Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

പെൺ വേഷത്തിൽ ആരാധകരെ കബളിപ്പിച്ച് അൻപത് വയസ്സുകാരൻ; ഒടുവിൽ യാഥാർഥ്യം പുറത്തുവന്നതോടെ സംഭവിച്ചത് ഇങ്ങനെ... കണ്ണുതള്ളി സോഷ്യൽ മീഡിയ

20 MARCH 2021 02:13 PM IST
മലയാളി വാര്‍ത്ത

ദിനംപ്രതി വിചിത്രമായ നിരവധി സംഭവങ്ങൾ നമ്മൾ സോഷ്യൽമീഡിയ വഴി കാണാറുണ്ട്. സമൂഹമാധ്യമങ്ങളിൽ നിരവധി ഫോളോവെഴ്‌സുള്ള ജാപ്പനീസ് യുവതിയുടെ യഥാർത്ഥ രൂപം കണ്ട് ഞെട്ടി ഇരിക്കുകയാണ് ആരാധകർ.

ജപ്പാനീസ് ബൈക്കറായ യുവതിയഥാർത്ഥത്തിൽ ആണായിരുന്നു. @azusagakuyuki എന്ന ട്വിറ്റര്‍ അക്കൗണ്ടിന് 20,000 ആളുകള്‍ ഫോളോ ചെയ്യുന്നുണ്ട്. ഒരു സ്ത്രീ ആണെന്ന് കരുതിയാണ് ആളുകള്‍ ഇത് ഫോളോ ചെയ്തിരുന്നത്. യഥാര്‍ത്ഥില്‍ ഇത് ലാഡ്ബിബിള്‍ എന്ന പുരുഷനായിരുന്നു.

 

തന്റെ ഫോളോവേഴ്സിന്റെ എണ്ണത്തില്‍ അദ്ദേഹം സംതൃപ്തനായിരുന്നില്ല. നീണ്ട മുടിയുള്ള അയാള്‍ ഒരു സ്ത്രീ ആണെന്ന രീതിയിലായിരുന്നു ചിത്രങ്ങൾ പങ്കുവെച്ചിരുന്നത്. ഫേസ്‌ആപ്പ്, ഫോട്ടോഷോപ്പ് തുടങ്ങിയ ആപ്പ് ഉപയോഗിച്ചായിരുന്നു ഇയാള്‍ ചിത്രങ്ങൾ രൂപമാറ്റം വരുത്തിയിരുന്നത്. തുടർന്ന് ഇദ്ദേഹം ഈ ചിത്രങ്ങൾ പങ്കുവെച്ചതോടെ ഫോളോവേഴ്‌സും കൂടുകയായിരുന്നു.

അദ്ദേഹം പോസ്റ്റ് ചെയ്ത ഒരു ചിത്രത്തില്‍ നിന്ന് തന്നെയാണ് ആളുകള്‍ അത് പുരുഷനാണെന്ന് കണ്ടെത്തിയത്. ചിത്രത്തില്‍ മിററില്‍ കണ്ട പ്രതിബിംബത്തിലൂടെയാണ് അത് ഒരു പുരുഷനാണെന്ന് ആളുകള്‍ തിരിച്ചറിയുന്നത്.

ബൈക്കിന്റെ മുന്‍പില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ ബൈക്കര്‍ പതിവായി പങ്കുവെക്കാറുണ്ടായിരുന്നു. ഇത്രയുംകാലം അത് ഒരു പുരുഷനാണെന്ന് ആര്‍ക്കും കണ്ടുപിടിക്കാന്‍ സാധിച്ചിരുന്നില്ല.

 

 

ഫെബ്രുവരി 11 ന് യുവതി പോസ്റ്റ് ചെയ്ത ഒരു ചിത്രത്തെക്കുറിച്ചാണ് നെറ്റിസന്‍‌മാര്‍ സംശയംപ്രകടിപ്പിയ്ക്കുന്നതും. തുടർന്ന് റിയര്‍‌-വ്യൂ മിററില്‍‌, അവളുടെ ചിത്രമായിരിക്കേണ്ട സ്ഥലത്ത്, നെറ്റിസണ്‍‌മാര്‍‌ ഒരു മധ്യവയസ്‌കന്റെ റിഫ്ലക്ഷനാണ് കണ്ടിരുന്നതും. എന്നാൽ ഒരു ജാപ്പനീസ് ടി. വി ഷോ ആയിരുന്നു അത് പെണ്ണല്ല ആണായിരുന്നു എന്ന കാര്യം പ്രേക്ഷകരെ അറിയിച്ചത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെരുവുനായ്ക്കളുടെ വിളയാട്ടം: വീടുകളുടെ പോര്‍ച്ചില്‍ കിടന്ന കാറുകള്‍ കടിച്ചുകീറി തെരുവുനായ്ക്കള്‍  (5 minutes ago)

'അമ്മ' പിരിച്ചുവിടണമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ തനിക്ക് വലിയ വേദനയുണ്ടാക്കുന്നുവെന്ന് നടന്‍ രവീന്ദ്രന്‍  (1 hour ago)

ശ്വേത മേനോന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി നടി ബീന ആന്റണി  (1 hour ago)

വ്യാജ പ്രചാരണങ്ങള്‍ നടത്തി തന്നെ ഇനിയും ദ്രോഹിക്കരുതെന്ന് രേണു സുധി  (2 hours ago)

ശ്വേതാ മേനോനെതിരെ രൂക്ഷവിമര്‍ശനവുമായി നടി ഉഷ ഹസീന  (2 hours ago)

ഭാഗ്യരാജ് മരിച്ചപ്പോള്‍ കാണാന്‍ പോകാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി ഉര്‍വശി  (2 hours ago)

വനിതാ സെല്ലില്‍ വച്ച് തനിക്ക് മാനസിക പീഡനവും ഭീഷണിയും നേരിടേണ്ടിവന്നെന്ന് നടി അന്‍സിബ ഹസ്സന്റെ പരാതി  (2 hours ago)

സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ 160 കോടിയുടെ സമഗ്ര ശുദ്ധജലപദ്ധതി  (2 hours ago)

KASARGOD ഞെട്ടലോടെ നാട്  (2 hours ago)

ബജറ്റില്‍ പ്രഖ്യാപിച്ച ജ്വല്ലറി പാര്‍ക്ക് ഈ വര്‍ഷം വരുമെന്ന് മുഖ്യമന്ത്രി  (2 hours ago)

പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക  (2 hours ago)

തുരങ്കനിര്‍മാണ സ്ഥലത്തുനിന്ന് മണ്ണ് മാറ്റാത്തതാണ് ദുരന്തമുണ്ടാക്കിയതെന്നു മുഖ്യമന്ത്രി  (2 hours ago)

വീടിന് മുകളില്‍ നാല് നിലയുള്ള കെട്ടിടം ചെരിഞ്ഞു വീണ് 5 കുട്ടികളടക്കം 6 പേര്‍ മരിച്ചു  (3 hours ago)

DELHI വിജനമായ ഫ്‌ലാറ്റിലേക്ക് ആകൃതി എങ്ങനെ എത്തി?  (3 hours ago)

വയനാട്ടില്‍ കനത്ത മഴയില്‍ മണ്ണിടിച്ചില്‍; കാണാതായ ഒരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി, ആളുകള്‍ കുടുങ്ങി കിടക്കുന്നതായി സംശയം  (3 hours ago)

Malayali Vartha Recommends