Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്ന ന്യൂ സൗത്ത് വെയ്ല്‍സിലെ പങ്കാളികളെ കാത്തിരുന്നത് വന്‍ദുരന്തം; വിവാഹദിനത്തില്‍ ഇവരുടെ വീട് പ്രളയത്തിൽ ഒഴുകിപ്പോയി, കാലങ്ങളായി വിവാഹത്തിനായി കരുതി വെച്ചിരുന്ന സമ്പാദ്യവും സകലസ്വത്തുക്കളും വെള്ളപ്പൊക്കത്തില്‍ ഇരുവര്‍ക്കും നഷ്ടമായി

23 MARCH 2021 03:11 PM IST
മലയാളി വാര്‍ത്ത

ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ല്‍സ് പ്രളയത്തിന്റെ പിടിയിലായിരിക്കുകയാണ്. നിരവധി നഗരങ്ങളും ഗ്രാമങ്ങളുമാണ് നിലവിൽ പ്രളയക്കെടുതി മൂലം അനുഭവിക്കുന്നത്. ഇതിന്റെ ത്രീവത വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടേയും മറ്റും വ്യാപകമായി പ്രചരിക്കുന്നത്.

എന്നാലിതാ ഏവരെയും സങ്കടത്തിലാഴ്ത്തിയ ഒരു സംഭവമാണ് ഇപ്പോൾ പുറത്ത് വരുന്നത്. കഴിഞ്ഞ ശനിയാഴ്ച വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്ന ന്യൂ സൗത്ത് വെയ്ല്‍സിലെ പങ്കാളികളെ കാത്തിരുന്നത് വന്‍ ദുരന്തമായിരുന്നു. വിവാഹദിനത്തില്‍ ഇവരുടെ വീട് പ്രളയം വിഴുങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. മാനിങ് നദിയുടെ കരയിലായി സ്ഥിതി ചെയ്തിരുന്ന ഇവരുടെ വീട് പൂര്‍ണമായും വെള്ളപ്പൊക്കത്തില്‍ ഒഴുകി പോവുകയായിരുന്നു.

കഴിഞ്ഞ 9 വര്‍ഷമായി സാറയും ജോഷ്വയും ഒരുമിച്ച്‌ ഇതേ വീട്ടിലാണ് താമസിച്ച്‌ വന്നിരുന്നത്. ഇവരുടെ വളര്‍ത്തുമൃഗങ്ങളും വെള്ളപ്പൊക്കത്തില്‍പെട്ട് ചത്തു. കാലങ്ങളായി വിവാഹത്തിനായി കരുതി വെച്ചിരുന്ന സമ്പാദ്യവും സകലസ്വത്തുക്കളും വെള്ളപ്പൊക്കത്തില്‍ ഇരുവര്‍ക്കും നഷ്ടമായിരിക്കുകയാണ്. ഏറെ ആഘോഷിക്കേണ്ടിയിരുന്ന വിവാഹദിനത്തില്‍ തന്നെ വീടു പോലുമില്ലാതെ തെരുവിലേക്കിറങ്ങേണ്ട നിലയിലായതോടെ ഇരുവര്‍ക്കും വേണ്ടി തുക കണ്ടെത്താനായി ഫണ്ട് റൈസിങ് നടത്താനൊരുങ്ങുകയാണ് ബന്ധുക്കള്‍ .

കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് കനത്ത മഴയും വെള്ളപ്പൊക്കവും ന്യൂ സൗത്ത് വെയ്ല്‍സില്‍ നാശംവിതച്ച്‌ തുടങ്ങിയത്. മഴയും വെള്ളപ്പൊക്കവും ശക്തമായതോടെ പലമേഖലകളിലും ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു. ഈ ആഴ്ച അവസാനത്തോടെ മാത്രമേ കനത്ത മഴയ്ക്ക് ശമനമുണ്ടാകു എന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (14 minutes ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (1 hour ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (1 hour ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (1 hour ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (1 hour ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (1 hour ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (2 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (2 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (4 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (4 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (6 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (6 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (6 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (6 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (6 hours ago)

Malayali Vartha Recommends