Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള ആന്റിബോഡി മുതി‍ര്‍ന്നവരെ അപേക്ഷിച്ച്‌ 10 വയസിനും അതില്‍ താഴെയുമുള്ള കുട്ടികളില്‍ കൂടുതലായി കാണപ്പെടുന്നതായി പഠന റിപ്പോ‍ര്‍ട്ട്

24 MARCH 2021 01:31 PM IST
മലയാളി വാര്‍ത്ത

കൊവിഡിനെ പ്രതിരോധിക്കുന്നതിനുള്ള ആന്റിബോഡി മുതി‍ര്‍ന്നവരെ അപേക്ഷിച്ച്‌ 10 വയസിനും അതില്‍ താഴെയുമുള്ള കുട്ടികളില്‍ കൂടുതലായി കാണപെടുന്നെന്ന് പഠന റിപ്പോർട്ടുകൾ. മുതിര്‍ന്നവരെ അപേക്ഷിച്ച്‌ കുട്ടികള്‍ക്ക് കടുത്ത കോവിഡ് - 19 വരാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തുന്നതിന് ഈ കണ്ടെത്തല്‍

സഹായിച്ചതായി ജമാ നെറ്റ്‌വര്‍ക്ക് ഓപ്പണില്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ രചയിതാക്കള്‍ വ്യക്തമാക്കി. സജീവമായ ഗവേഷണ സാധ്യതയുള്ള മേഖലയാണിതെന്നും ഗവേഷക‍ര്‍ പറഞ്ഞിരുന്നു.

വെയില്‍ കോര്‍ണല്‍ മെഡിസിന്‍ ഗവേഷകരുടെ നേതൃത്വത്തിലുള്ള സംഘം 2020 ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്ന് 32,000 ആന്റി ബോഡി പരിശോധനകള്‍ നടത്തിയപ്പോള്‍ 1,200 കുട്ടികളിലും 30,000 മുതിര്‍ന്നവരിലും കോവിഡ് വന്നു പോയതായി കണ്ടെത്തിയിരുന്നു.

ഇമ്യൂണോഗ്ലോബുലിന്‍ ജി (ഐജിജി) ആന്റിബോഡികളുടെ അളവ് നിര്‍ണയിക്കാന്‍ കോവിഡ് പോസിറ്റീവായ 85 കുട്ടികളിലും 3,648 മുതിര്‍ന്ന ആളുകളിലും ശാസ്ത്രജ്ഞര്‍ പരിശോധനകള്‍ നടത്തിയത്.

വൈറസിന്റെ സ്പൈക്ക് പ്രോട്ടീനുമായി ബന്ധിപ്പിക്കുന്ന കോശങ്ങളെ ആക്രമിക്കുന്നതില്‍ നിന്ന് തടയുന്ന ഒരു പ്രധാന തരം 'ന്യൂട്രലൈസിംഗ്' ആന്റിബോഡിയാണിത്. ഒന്ന് മുതല്‍ 10 വയസ്സ് വരെ പ്രായമുള്ള 32 കുട്ടികളില്‍ 19 മുതല്‍ 24 വയസ്സ് വരെ പ്രായമുള്ള 127 ചെറുപ്പക്കാരേക്കാള്‍ ഈ ആന്റിബോഡിയുടെ അളവ് അഞ്ചിരട്ടി വർധനയാണ്.

അവസാനം ഒന്ന് മുതല്‍ 24 വയസ് വരെ പ്രായമുള്ള 126 പോസിറ്റീവ് രോഗികളുടെ ഗ്രൂപ്പിലാണ് ഗവേഷകര്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഈ വിഭാഗത്തിലുള്ളവ‍ര്‍ക്ക് രോഗ തീവ്രത കൂടിയ കോവിഡ് -19 ബാധിച്ചിട്ടില്ലെന്നും കണ്ടെത്തിയിരുന്നു.

അവസാനത്തെ ഗ്രൂപ്പിൽ, ഒന്ന് മുതല്‍ 10 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് 11 മുതല്‍ 18 വയസ്സ് വരെ പ്രായമുള്ള കൗമാരക്കാരുടെ ഐ ജി ജി ആന്റിബോഡികളുടെ ശരാശരിയേക്കാള്‍ ഇരട്ടിയായിരുന്നു. 11 മുതല്‍ 18 വയസ്സ് വരെ പ്രായമുള്ള കൗമാരക്കാ‍ര്‍ക്ക് 19 മുതല്‍ 24 വയസ്സ് വരെ പ്രായമുള്ള ചെറുപ്പക്കാരുടെ ഐ ജി ജിയുടെ ശരാശരിയേക്കാള്‍ ഇരട്ടിയിലധികം വരും.

മുതിര്‍ന്ന രോഗികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുട്ടികളില്‍ കോവിഡ് -19 ന്റെ തീവ്രതയിലുള്ള വ്യത്യാസങ്ങള്‍ പ്രായവുമായി ബന്ധപ്പെട്ട രോഗപ്രതിരോധ ശേഷിയുടെ ഫലമായിരിക്കാമെന്ന് ഗവേഷകര്‍ കണ്ടുപിടിച്ചു. കുട്ടികള്‍ക്ക് കടുത്ത കോവിഡ് -19 സാധ്യത കുറവാണെന്നാണ് ഗവേഷകർ വിലയിരുത്തിയിരിയ്ക്കുന്നത്.

കഴിഞ്ഞ മാസം ഓസ്‌ട്രേലിയയിലെ ഗവേഷകര്‍ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തില്‍ കുട്ടികള്‍ക്ക് കൂടുതല്‍ സജീവമായ 'സ്വതസിദ്ധമായ' പ്രതിരോധശേഷി ഉണ്ടെന്ന് വ്യക്തമാക്കിയിരുന്നു. കോവിഡ് -19 ന്റെ അപകട സാധ്യത കൂടാനുള്ള മറ്റൊരു പ്രധാന കാരണം അമിതവണ്ണമാണെന്നും ഗവേഷകർ അഭിപ്രായപ്പെട്ടു.

ഗുരുതരമായ കൊവിഡ് -19 ലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പുരുഷന്മാരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താന്‍ സ്ത്രീ ലൈംഗിക ഹോര്‍മോണായ പ്രോജസ്റ്ററോണ്‍ കുത്തിവയ്ക്കുന്നത് ഗുണം ചെയ്തുവെന്ന് അടുത്തിടെ ഒരു പഠനത്തിൽ വ്യക്തമാക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (17 minutes ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (1 hour ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (1 hour ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (1 hour ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (1 hour ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (1 hour ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (2 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (2 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (4 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (4 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (6 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (6 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (6 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (6 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (6 hours ago)

Malayali Vartha Recommends