Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

ഷോപ്പിംഗിന് പോയപ്പോള്‍ സൗന്ദര്യമുള്ള ഒരാള്‍ എതിരെ വന്നതോടെ കാലുകള്‍ ദുര്‍ബലമായി; കൂടെയുണ്ടായിരുന്ന കസിനെ താങ്ങിപ്പിടിച്ച് വീഴാതെ രക്ഷപ്പെട്ടു; എതിര്‍ലിംഗത്തിലുള്ള ആകര്‍ഷകമായ വ്യക്തിയെ കണ്ടാൽ അപ്പോൾ മയങ്ങി വീഴും; അപൂർവ്വ രോഗവുമായി ഒരു യുവതി

26 MARCH 2021 02:03 PM IST
മലയാളി വാര്‍ത്ത

ഇത്തിരി വൃത്തിയോടെയും നല്ല സൗന്ദര്യത്തോടെയുമുള്ള വ്യക്തികളെ ആണുങ്ങളും പെണ്ണുങ്ങളും നോക്കും എന്നത് സത്യമായ കാര്യമാണ്. എന്നാൽ ചിലരുടെ സൗന്ദര്യം കണ്ടാൽ ചിലർ മയങ്ങി വീഴും എന്നൊക്കെ കേട്ടിട്ടുണ്ട്. എന്നാൽ ചെഷയറിലെ നോര്‍ത്ത് വിച്ച്‌ സ്വദേശിയായ 32 കാരി എതിര്‍ലിംഗത്തിലുള്ള ആകര്‍ഷകമായ വ്യക്തിയെ കണ്ടാൽ അപ്പോൾ മയങ്ങി വീഴും.

അപൂ‍ര്‍വ മസ്തിഷ്ക തകരാറാണ് ഇങ്ങനെ സംഭവിക്കുന്നതിന് പിന്നിലെ കാരണം . എതിര്‍ലിംഗത്തിലുള്ള ആകര്‍ഷകമായ ഒരു വ്യക്തിയുടെ കണ്ണുകളിലേയ്ക്ക് നോക്കിയാല്‍ ഇവ‍ര്‍ ഉടന്‍ തലകറങ്ങി താഴെ വീഴും. അതുകൊണ്ട് തന്നെ പുരുഷന്മാരുടെ നേ‍‍ര്‍ക്ക് നോക്കാന്‍ യുവതിയ്ക്ക് പേടിയാണ് .

പരമാവധി ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുകയാണ് ഇവർ ചെയ്യുന്നത്. കാരണം ആകര്‍ഷകമായി തോന്നുന്ന ആരെയെങ്കിലും കണ്ടാല്‍ പിന്നീട് സംഭവസ്ഥലത്ത് തന്നെ തലകറങ്ങി വീഴുമെന്ന സ്ഥിതിയാണ്.

കിര്‍സ്റ്റി ബ്രൗണ്‍ എന്ന യുവതിയ്ക്കാണ് കാറ്റപ്ലെക്സി എന്ന മസ്തിഷ്ക രോഗം ബാധിച്ചിരിക്കുന്നത്. കോപം, ചിരി, ഭയം തുടങ്ങിയ ശക്തമായ വികാരങ്ങള്‍ ഉണ്ടായാലാണ് ഇത്തരത്തില്‍ മയങ്ങി വീഴുന്നത്.

ഈ 32 കാരിയ്ക്ക് രണ്ട് കുട്ടികളുണ്ട്. ഈ രോഗാവസ്ഥ വളരെ നാണക്കേടുണ്ടാക്കുന്നതാണെന്നും ഒരിക്കല്‍ ഷോപ്പിംഗിനായി പോയപ്പോള്‍ സൗന്ദര്യമുള്ള ഒരാള്‍ എതിരെ വന്നതോടെ തന്റെ കാലുകള്‍ ദുര്‍ബലമായി. ഉടനെ കൂടെയുണ്ടായിരുന്ന കസിനെ താങ്ങിപ്പിടിക്കേണ്ടി വന്നുവെന്നും യുവതി വെളിപ്പെടുത്തി.

സാധാരണയായി, ഈ അവസ്ഥ നാര്‍ക്കോലെപ്‌സി എന്ന മറ്റൊരു തകരാറുമായി ബന്ധപ്പെട്ടാണ് ഉണ്ടാകാറുള്ളത്. ഈ അസാധാരണമായ ഉറക്ക തകരാ‍ര്‍ ഒരു വ്യക്തിയ്ക്ക് എപ്പോള്‍ വേണമെങ്കിലും വരാം.

നില്‍ക്കുമ്പോഴും സംസാരിക്കുമ്പോഴും വാഹനമോടിക്കുമ്പോഴുമൊക്കെ ഇത്തരത്തില്‍ ഉറങ്ങി വീഴാനുള്ള സാധ്യത കൂടുതലാണ്. മയക്കം ഏകദേശം രണ്ട് മിനിറ്റ് നേരം നീണ്ടു നില്‍ക്കും.

ഇത് ഒരു തരം ഉറക്ക തകരാറാണ്. താന്‍ എപ്പോഴും ക്ഷീണിതയാണെന്നും കിര്‍സ്റ്റി പറയുന്നു. ഇടയ്ക്കിടയ്ക്കുള്ള തള‍ര്‍ച്ചകള്‍ യുവതിയെ കൂടുതല്‍ ക്ഷീണിതയാക്കുന്നു.

ശരിയായി ഉറങ്ങാനും കിര്‍സ്റ്റിയ്ക്ക് സാധിക്കാറില്ല. പുറത്തിറങ്ങുമ്പോള്‍ തലകറക്കമുണ്ടാകാതിരിക്കാന്‍ കി‍ര്‍സ്റ്റി സ്വയം സുരക്ഷയ്ക്കായ് തല താഴ്ത്തിപ്പിടിച്ചാണ് നടക്കുന്നത്.

സുരക്ഷയ്ക്കായി കണ്ണുകള്‍ എപ്പോഴും താഴ്ത്തി നിര്‍ത്താന്‍ ശ്രമിക്കാറുണ്ടെന്നും അവര്‍ പറഞ്ഞു. കിര്‍സ്റ്റിക്ക് ഒരു ദിവസം ശരാശരി അഞ്ച് കാറ്റാപ്ലെക്സി അറ്റാക്ക് ഉണ്ടാകാറുണ്ട്. എന്നാല്‍ ചില സമയങ്ങളില്‍ ദിവസം 50 തവണ വരെ തലകറങ്ങാറുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (15 minutes ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (1 hour ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (1 hour ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (1 hour ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (1 hour ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (1 hour ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (2 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (2 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (4 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (4 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (6 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (6 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (6 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (6 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (6 hours ago)

Malayali Vartha Recommends