Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

സൂയസ് കനാലിലെ ഗതാഗതക്കുരുക്ക് : എവർ ഗിവൺ ചരക്കുകപ്പൽ നീക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതം

29 MARCH 2021 10:23 AM IST
മലയാളി വാര്‍ത്ത

 

സൂയസ് കനാലിൽ കുടുങ്ങിയ ഭീമൻ ചരക്കുക്കപ്പൽ നീക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി നടന്നു കൊണ്ടിരിക്കുകയാണ്. ഡച്ച് കമ്പനിയായ റോയൽ ബോസ്‌കാലിസാണ് കപ്പൽ നീക്കുന്ന ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. ഗതാഗതം മുടങ്ങിയതോടെ 260ഓളം ചരക്കുക്കപ്പലുകളാണ് ഇരുവശത്തും കുടുങ്ങിക്കിടക്കുന്നത്. അതേസമയം, സൂയസ് കനാലിൽ ചരക്ക് കപ്പലായ ഭീമൻ എവർ ഗിവൺ കുടുങ്ങിയതിനു പിന്നിൽ സാങ്കേതിക പ്രശ്നങ്ങളുടേയും കപ്പലിലെ ജോലിക്കാരുടേയും ഭാഗത്തുനിന്നുണ്ടായ പിഴവുകളുടേയും സാധ്യത തള്ളിക്കളയാനാവില്ലെന്ന് സൂയസ് കനാൽ അതോറിറ്റി ചീഫ് ഒസാമ റാബി വ്യക്തമാക്കി.

മണൽത്തിട്ടയിൽ പുതഞ്ഞ കപ്പലിനെ നീക്കാനുള്ള ശ്രമങ്ങൾ ഊർജിതമാണെന്നും ഞായറാഴ്ച രാത്രിയോടെ ശ്രമങ്ങൾ ഫലവത്തായും കപ്പൽ വീണ്ടും സഞ്ചരിച്ചു തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. വേലിയേറ്റ സമയം പ്രയോജനപ്പെടുത്തി കപ്പൽ വലിച്ചു നീക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഏവരും.

 

ശക്തമായ കാറ്റിനെ തുടർന്ന് കപ്പൽ സൂയസ് കനാലിന് കുറുകെ വരികയും മണൽത്തിട്ടയിൽ ഇടിച്ചുനിൽക്കുകയുമായിരുന്നുവെന്നാണ് അപകടത്തെക്കുറിച്ച് പുറത്തുവന്ന പ്രാരംഭ റിപ്പോർട്ടുകൾ.

സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെങ്കിലും കൂടുതൽ വിവരങ്ങൾ ഔദ്യോഗിക വൃത്തങ്ങൾ പുറത്തുവിട്ടിട്ടില്ല. എവർഗ്രീൻ മറെയിൻ കമ്പനിയുടെ 400 മീറ്റർ നീളവും 59 മീറ്റർ വീതിയുമുള്ള എവർ ഗിവൺ കപ്പൽ കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് കനാലിൽ കുടുങ്ങിയത്. കപ്പലിന്റെ മുൻഭാഗത്തെ നൂറുകണക്കിന് കണ്ടെയ്നറുകൾ മാറ്റാനുള്ള ക്രെയ്നുകൾ ഇരുവശത്തും എത്തിയിട്ടുണ്ട്. അതേസമയം ഇരുവശത്തും കുടുങ്ങിക്കിടക്കുന്ന കപ്പലുകളിൽ ഭക്ഷണവും വെള്ളവും പരമാവധി ഒരാഴ്ചയ്‌ത്തേക്കുള്ളതാണ് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഒരു ദിവസം 50 കപ്പലുകളാണ് സൂയസ് കനാലിലൂടെ മെഡിറ്ററേനിയൻ ഭാഗത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നത്. ‌കുറഞ്ഞത് 12 ദിവസം വരെ വേണ്ടി വന്നേക്കുമെന്നാണ് കണക്കുകൂട്ടൽ. സൂയസ് കനാലിലൂടെയുള്ള ചരക്ക് നീക്കം സ്തംഭിച്ചതോടെ പ്രതിദിനം 1214 മില്ല്യൺ യുഎസ് ഡോളർ വരെയാണ് ഈജിപ്റ്റിനുണ്ടാവുന്ന വരുമാന നഷ്ടമെന്നും ഒസാമ റാബി കൂട്ടിച്ചേർത്തു.

ക്രൂഡ് ഓയിൽ അടക്കം കോടിക്കണക്കിന് ബില്ല്യൺ വിലമതിക്കുന്ന ചരക്കുകളാണ് എവർ ഗിവണിന് പിന്നാലെ കുടുങ്ങിയ കപ്പലുകളിലും ഉള്ളത്.

വരും ദിവസങ്ങളിൽ ഉണ്ടായേക്കാവുന്ന ഇന്ധന പ്രതിസന്ധിയെക്കുറിച്ച് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ടായിരുന്നു. സൂയസ് കനാലിലെ പ്രതിസന്ധി ആഗോള തലത്തിൽ ക്രൂഡ് ഓയിലിന്റെ വില മൂന്ന് ശതമാനം വർദ്ധിച്ചിട്ടുണ്ട്.കുടുങ്ങി കിടക്കുന്ന കപ്പലുകളിൽ പതിനായിരക്കണക്കിന് കന്നുകാലികളുള്ളതാണ് ഇത് സങ്കീർണ്ണമായ മറ്റൊരു പ്രശ്നം കൂടിയാണ്. ഇരുപതോളം ചരക്ക് കപ്പലുകളിലായി 92000ത്തോളം കന്നുകാലികൾ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇനിയും ദിവസങ്ങളോളം ഈ അവസ്ഥ തുടർന്നാൽ ഭക്ഷണവും വെള്ളവുമില്ലാതെ ഇവ ചത്തൊടുങ്ങുന്ന അവസ്ഥ ഉണ്ടായേക്കാമെന്ന് അധികൃതർ സൂചിപ്പിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (1 hour ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (2 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (2 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (2 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (2 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (2 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (3 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (3 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (5 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (5 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (7 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (7 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (7 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (7 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (7 hours ago)

Malayali Vartha Recommends