Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

മോറിടെല്ല അപകടകാരിയോ? ശാന്ത സമുദ്രത്തിൽ നിന്നും അജ്ഞാത ബാക്‌ടീരിയയെ കണ്ടെത്തി

29 MARCH 2021 10:57 AM IST
മലയാളി വാര്‍ത്ത

 

മനുഷ്യപ്രതിരോധ വ്യവസ്ഥയ്ക്ക് തീർത്തും അജ്ഞാതമായ ബാക്ടീരിയകളെ ശാന്ത സമുദ്രത്തിൽ നിന്നും കണ്ടെത്തി. യു.എസിന്റെ അധീനതയിലുള്ള ഹവായിയിൽ നിന്ന് 1650 മൈൽ അകലെ കിരിബാറ്റിയുടെ ഭാഗമായുള്ള ഫീനിക്സ് ദ്വീപിന് സമീപത്തു നിന്നാണ് ബാക്‌ടീരിയകളെ കണ്ടെത്തിയത്. മനുഷ്യസ്പർശം അതികം ഏൽക്കാത്ത വിദൂരമേഖലയാണിത്. ഇവിടുത്തെ സമുദ്രനിരപ്പിൽ നിന്നു 13000 അടി താഴേക്ക് സുബാസ്റ്റ്യൻ എന്നു പേരിട്ട കുഞ്ഞൻ അന്തർവാഹിനികളെ അയച്ചാണ് ബാക്‌ടീരിയകളെ കണ്ടെടുത്തത്. കിരിബാറ്റി ദ്വീപുകളിലേക്കു സമീപം ഒഴുകി നടക്കുന്ന ഒരു പരീക്ഷണശാലയിലാണ് ഇതിന്റെ ഗവേഷണം നടന്നത്.

വെള്ളത്തിൽ നിന്നും കടലിലെ ചില ചെടികളിൽ നിന്നുമാണ് ബാക്‌ടീരിയകളെ സംഭരിച്ചത്. മോറിടെല്ല എന്ന വിഭാഗത്തിൽ പെടുന്നവയാണ് ബാക്‌ടീരിയകൾ. ഇവയെ ശാസ്ത്രജ്ഞർ പിന്നീട് കൾച്ചർ ചെയ്യുകയും നൂറിലധികം ടെസ്റ്റ് ട്യൂബുകളിൽ സൂക്ഷിക്കുകയും ചെയ്തു.

ഇവയെ മനുഷ്യന്റെയും എലികളുടെയും പ്രതിരോധ കോശങ്ങളിലെത്തിച്ചു. എന്നാൽ ശാസ്ത്രജ്ഞരെ ഞെട്ടിച്ചു കൊണ്ടാണ് ഗവേഷണ ഫലം പുറത്തുവന്നത്. പ്രതിരോധ കോശങ്ങൾ ഈ ബാക്ടീരിയകളെ തിരിച്ചറിയുന്നതിൽ തീർത്തും പരാജയപ്പെട്ടു.

കാര്യം പ്രതിരോധവ്യവസ്ഥയ്ക്ക് തിരിച്ചറിയാനായില്ലെങ്കിലും ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന മോറിടെല്ല എന്ന ബാക്‌ടീരിയ അപകടകാരിയല്ല എന്നാണ് നിലവിലെ വിലയിരുത്തൽ. കടലിൽ തന്നെ താമസമാക്കിയതുകൊണ്ട് മനുഷ്യനുൾപ്പെടയുള്ള ജീവികളെ ബാധിക്കാനുള്ള കഴിവ് ഇവയിൽ വളർന്നിട്ടില്ല.

 

സമുദ്രാന്തർഭാഗത്ത് കുറഞ്ഞ താപനിലയും കടുത്ത സമ്മർദ്ദത്തിലും ജീവിച്ചു ശീലിച്ച ഇവയ്ക്ക് നമ്മൾ ജീവിക്കുന്ന ആവാസവ്യവസ്ഥ പറ്റില്ല. ഇവയെ ഇപ്പൊ റഫ്രിജറേറ്ററിലാണ് സൂക്ഷിക്കുന്നത്. ഇവിടുന്ന് ഇവ പുറത്തു ചാടിയാൽ അപ്പോൾ തന്നെ നശിക്കും. എന്നാൽ ആഴക്കടലിൽ ചില ജീവികളെ ഇവ ബാധിക്കുന്നുണ്ടാകാം. അത്തരം ജീവികളെ കണ്ടെത്തി അവരുടെ പ്രതിരോധ വ്യവസ്ഥ ഇപ്പോൾ പഠിക്കാനൊരുങ്ങുകയാണ് ഗവേഷകർ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (7 minutes ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (12 minutes ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (15 minutes ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (21 minutes ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (22 minutes ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (26 minutes ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (30 minutes ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (42 minutes ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (57 minutes ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (1 hour ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (1 hour ago)

പാകിസ്ഥാനുമായി യുദ്ധം കച്ചകെട്ടി ഇറങ്ങി ഇന്ത്യ.. പഠിക്കാത്ത പരിഷകൾ..! ബിലാവല്‍ ഭൂട്ടോയെ വലിച്ചുകീറി ഇന്ത്യ  (1 hour ago)

കനത്ത മഴ: രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (1 hour ago)

പളളി ഖബറിസ്ഥാനില്‍ നിന്ന് പുറത്തെടുത്ത് മൃതദേഹം..! പാതി അഴുകിയ ബോഡിയിൽ പോസ്റ്റ്മോര്‍ട്ടം..! സത്യം ഭാര്യയ്ക്ക് അറിയണം  (1 hour ago)

ക്യമറ കണ്ടതും കട്ടകലിപ്പിൽ നടുവിരൽ ഉയർത്തി തെറിവിളിച്ച് സിയ..!അവൻ ചവാൻ ഉള്ളത് തന്നെ ജയിലിൽ നിന്ന് ഇറങ്ങിയാൽ ഉടൻ കല്യാണം  (1 hour ago)

Malayali Vartha Recommends