Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

അമേരിക്കയെക്കാളും പ്രായമുള്ള സ്രാവിനെ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഇതൊന്നു കണ്ടു നോക്ക്: അമ്പരന്ന് ശാസ്ത്രലോകം

29 MARCH 2021 04:14 PM IST
മലയാളി വാര്‍ത്ത

ഭീമന്‍ ആമകളും ബോഹെഡ് സ്രാവുകളുമാണ് ഏറ്റവുമധികം കാലം ജീവിച്ചിരിക്കുന്ന ജീവികള്‍ എന്നാണ് നമ്മളിൽ പലരുടെയും അറിവ്. ആമകള്‍ക്ക് 150-160 വര്‍ഷം വരെ ജീവിക്കാന്‍ കഴിയുന്നുണ്ട്. ബോഹെഡ് സ്രാവുകള്‍ക്കാണെങ്കില്‍ 200 ഓളം വർഷമാണ് ആയുസ്.

എന്നാല്‍ ശാസ്ത്ര ലോകത്തെ വരെ ഞെട്ടിച്ചുകാെണ്ടാണ് ഗ്രീന്‍ലാന്റ് സ്രാവുകള്‍ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. 400 വര്‍ഷത്തോളം കാലം ജീവിച്ച ഗ്രീന്‍ലാന്റ് സ്രാവിനെയാണ് ഗവേഷകര്‍ ഇപ്പോള്‍ കണ്ടെത്തിയത്. ചുരുക്കി പറഞ്ഞാല്‍ അമേരിക്കയേക്കാള്‍ പ്രായമുണ്ട് ഇവയ്ക്ക്.

ആര്‍ട്ടിക് സമുദ്രത്തില്‍ ഇത്തര ഗ്രീന്‍ലാന്റ് സ്രാവുകള്‍ ജീവിച്ചിരിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തുകയും ചെയ്തു. 28 സ്രാവുകളെയാണ് ഇവര്‍ പരീക്ഷണത്തിന് കൊണ്ടുപോയിരിക്കുന്നത്. അതില്‍ ഒരു സ്രാവിന് ഏകദേശം 392 ഓളം വയസായി എന്നാണ് ഗവേഷകർ വ്യക്തമാക്കിയിരിക്കുന്നത്. ഇവയുടെ ആയുര്‍ദൈര്‍ഘ്യം 272 വയസിനും 512 വയസിനും ഇടയിലാണെന്നും പറഞ്ഞു.

റേഡിയോ കാര്‍ബണ്‍ ഡേറ്റിംഗ് വഴി സ്രാവുകളുടെ കണ്ണിലെ പ്രോട്ടീന്‍ പരിശോധിച്ചതിലൂടെയാണ് പ്രായം കണ്ടെത്തിയത്. പ്രായത്തിനനുസരിച്ച്‌ ക്ഷയിക്കുന്ന കാര്‍ബണ്‍ 14 ന്റെ അളവ് കാര്‍ബണ്‍ ഡേറ്റിംഗിലൂടെ കണ്ടെത്താന്‍ സാധിക്കും.

വലുപ്പത്തില്‍ ഏറെ മുന്‍പിലാണെങ്കിലും ഗ്രീന്‍ലാന്‍റ് സ്രാവുകള്‍ സാവധാനത്തില്‍ മാത്രം വളര്‍ച്ച കൈവരിക്കുന്നവയാണെന്ന് ഗവേഷകര്‍ പറയുന്നു. ഏകദേശം 150 വയസാകുമ്ബോള്‍ മാത്രമെ പെണ്‍സ്രാവുകള്‍ പൂര്‍ണവളര്‍ച്ചയിലെത്തുകയുള്ളു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (57 minutes ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (1 hour ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (1 hour ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (1 hour ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (1 hour ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (1 hour ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (1 hour ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (1 hour ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (1 hour ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (1 hour ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (1 hour ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (1 hour ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (2 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (2 hours ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (2 hours ago)

Malayali Vartha Recommends