Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

ഭൂമിയിലെ ചൂട് നിയന്ത്രിക്കും, സൂര്യനെ ഭാഗികമായി മറയ്ക്കും; ആഗോളതാപനത്തിൽ നിന്ന് ഭൂമിയെ കരകയറ്റാൻ സൂര്യനെ മറയ്ക്കാമെന്ന് ബിൽ ഗേറ്റ്സ്

30 MARCH 2021 10:23 AM IST
മലയാളി വാര്‍ത്ത

 

ഭൂമിയെ ആഗോളതാപനത്തിൽ നിന്ന് രക്ഷിയ്ക്കാൻ ഒരു ആശയവുമായി എത്തിയിരിക്കുകയാണ് ശതകോടീശ്വരൻ ബിൽ ഗേറ്റ്സ്. ആഗോള താപനത്തെ നേരിടാൻ ഭൂമിയിലെത്തുന്ന സൂര്യപ്രകാശത്തിന്റെ അളവ് കുറക്കുക എന്നതാണ് ബില്ലിന്റെ ആശയം. അതായത്, സൂര്യനെ ഭാഗികമായി മറയ്ക്കുക. ഇതിനായി ഹാർവാഡ് സർവകലാശാലയിൽ സോളാർ എൻജിനീയറിംഗ് റിസർച്ച് പ്രോഗ്രാമിന് വേണ്ട സാമ്പത്തിക സഹായങ്ങളും ഗേറ്റ്‌സ് നൽകി കഴിഞ്ഞു. ഭൂമിയുടെ ഉപരിതലത്തിലേക്കെത്തുന്ന സൂര്യപ്രകാശത്തിന്റെ അളവ് കുറയ്ക്കുന്നതിലെ പ്രായോഗികതയാണ് ഈ പദ്ധതിയിലൂടെ പഠനവിധേയമാക്കുന്നത്.

സൂര്യപ്രകാശം ഭൂമിയിലെത്തുന്നത് കുറക്കുന്നതിന് പല ആശയങ്ങളും ഗവേഷകർ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഇതിൽ പ്രധാനം അന്തരീക്ഷത്തിലേക്ക് എയറോസോൾ കണങ്ങൾ (വായുവിൽ തങ്ങി നിൽക്കുന്ന ഖര, ദ്രാവക സൂഷ്മകണങ്ങൾ) നിക്ഷേപിച്ച് സൂര്യപ്രകാശത്തെ ഭൂമിയിലേക്ക് എത്താതെ പ്രതിഫലിപ്പിക്കുകയെന്ന രീതിയാണ്.

 

 

 

 

 

2013ൽ ഇറങ്ങിയ സ്‌നോപിയേഴ്‌സർ എന്ന സിനിമയിലും ഇതേ ആശയമാണുള്ളത്. സൂര്യപ്രകാശം കുറയ്ക്കാൻ നടത്തിയ പരീക്ഷണം വൻ തിരിച്ചടിയാവുന്നതും ഭൂമി തന്നെ ഒരു മഞ്ഞുഗോളമായി മാറുന്നതും മനുഷ്യന്റെ അതിജീവനത്തിന്റെ ശ്രമങ്ങളുമായിരുന്നു സിനിമയുടെ ഉള്ളടക്കവും.

സ്ട്രാറ്റോസ്ഫെറിക് കണ്ട്രോൾഡ് പെർ‌ടർബേഷൻ എക്സ്പെരിമെന്റ് (SCoPEx) എന്നാണ് ഹാർവാഡ് സർവകലാശാലയിലെ ഗവേഷകർ നടത്തുന്ന പരീക്ഷണത്തിന്റെ പേര്. പരീക്ഷണാർത്ഥം അന്തരീക്ഷത്തിൽ ഏതാണ്ട് 20 കിലോമീറ്റർ ഉയരത്തിൽ ബലൂൺ ഉപയോഗിച്ച് സൂഷ്മാണുകണങ്ങളെ എത്തിക്കും. 100 ഗ്രാം മുതൽ രണ്ട് കിലോഗ്രാം വരെ ഭാരത്തിലുള്ള സൂഷ്മാണുകണങ്ങൾ ഇവിടെ നിന്നും അന്തരീക്ഷത്തിലേക്ക് വിടും.

 

 

 

പരമാവധി ഒരു കിലോമീറ്റർ നീളത്തിലും നൂറ് മീറ്റർ വീതിയിലുമായിട്ടായിരിക്കും ഇതു പരക്കുക. തുടർന്ന് ഈ എയറോസോൾ മേഘത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും വിവരശേഖരണം നടത്തുകയും ചെയ്യും.

അന്തരീക്ഷ ഊഷ്മാവ് രേഖപ്പെടുത്തി തുടങ്ങിയശേഷമുള്ള ഏറ്റവും ചൂടേറിയ അഞ്ച് വർഷങ്ങളായിരുന്നു 2015 മുതൽ 2019 വരെയുള്ള കാലഘട്ടം. ആഗോളതാപനത്തെ നേരിടാനുള്ള മാർഗങ്ങൾ എത്രയും വേഗം സ്വീകരിക്കേണ്ടതുണ്ടെന്ന് ശാസ്ത്രലോകം പലപ്പോഴായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഭൂമിയിലേക്കുള്ള സൂര്യപ്രകാശം കുറയ്ക്കുക എന്നതാണ് ഇതിനു ഏറ്റവും മികച്ച മാർഗമെന്നും ബിൽ ഗേറ്റ്സ് പറഞ്ഞു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (1 hour ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (2 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (2 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (2 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (2 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (2 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (3 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (3 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (5 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (5 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (7 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (7 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (7 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (7 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (7 hours ago)

Malayali Vartha Recommends