Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

നാലു വർഷം കൊണ്ടൊരു ഡാം; ലോകത്തെ അത്ഭുതപ്പെടുത്തി ചൈന, ആശങ്കകൾ വിട്ടുമാറാതെ പരിസ്ഥിതി വാദികൾ

31 MARCH 2021 01:54 PM IST
മലയാളി വാര്‍ത്ത

വളരെ വേഗത്തിൽ നിർമിതികൾ പൂർത്തിയാക്കി ലോകത്തെ ഞെട്ടിക്കുന്ന പതിവ് ചൈന തുടരുകയാണ്. ഇത്തവണ ലോകത്തിലെ ഏറ്റവും വലിയ ആർച്ച് ഡാം വെറും 4 വർഷം കൊണ്ട് നിർമ്മിച്ചാണ് ചൈന റെക്കോർഡ് ഇട്ടിരിക്കുന്നത്.

വേഗത്തിൽ ഈ ഡാം നിർമ്മിക്കാൻ സാറ്റലൈറ്റുകളും നിർമിത ബുദ്ധിയും 4 ജി സാങ്കേതിക വിദ്യയുമൊക്കെയാണ് ചൈന ഉപയോഗിച്ചിരിക്കുന്നത്.

 

യാങ്സി നദിയുടെ പോഷക നദിയായ ജിങ്ഷാജിയാങ് നദിക്ക് കുറുകെയാണ് 300 മീറ്റർ(985 അടി ) ഉയരത്തിൽ ചൈന ആർച്ച് ഡാം നിർമ്മിച്ചിരിക്കുന്നത്. ഇതിനായി ഏകദേശം 80 ലക്ഷം ക്യൂബിക് മീറ്റർ കോൺക്രീറ്റാണ് ഉപയോഗിച്ചിരിക്കുന്നത്.

ഏതാണ്ട് 2000 കിലോമീറ്റർ ചുറ്റളവിൽ ഈ ജലവൈദ്യുത പദ്ധതി കൊണ്ടുള്ള ഊർജം ലഭിക്കുമെന്നാണ് ചൈനീസ് സർക്കാരിന്റെ കണക്കുകൂട്ടൽ.

 

 

 

 

 

 

 

 

വലുപ്പത്തിനൊപ്പം ഡാമിന്റെ പണി പൂർത്തിയായ വേഗവുമാണ് ലോകത്തെ അമ്പരിപ്പിക്കുന്നത്. പ്രത്യേകിച്ച് ഒറ്റപ്പെട്ട ചെങ്കുത്തായ മേഖലയിൽ നടന്ന നിർമ്മാണം എങ്ങനെ ഇത്രയും വേഗം സാധ്യമായതെന്നാണ് ഇപ്പോഴത്തെ ചോദ്യം.

ലോകത്ത് ഇന്നേവരെ നടന്നിട്ടുള്ളതിൽവെച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞ ജല വൈദ്യുത പദ്ധതിയുടെ നിർമ്മാണമിതെന്നാണ് സിചുവൻ സർവകലാശാലയിലെ പ്രൊഫ.ഡെങ്ചിയാൻഹൂയി പറയുന്നത്.

ഏതാണ്ട് 170 ബില്യൺ യൂവാനാണ് (1.90 ലക്ഷം കോടി രൂപ ) ഈ പടുകൂറ്റൻ ഡാമിനായി ചൈന ചെലവിട്ടത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഈ വർഷം ജൂലൈ ഒന്ന് മുതൽ ഇവിടെ നിന്നും ജല വൈദ്യുതി ഉത്പാദനം തുടങ്ങുമെന്നാണ് ചൈന അറിയിച്ചിട്ടുള്ളത്.

 

 

 

 

 

 

 

പ്രതിവർഷം 62 ടെറാവാട്ട് മണിക്കൂർ വൈദ്യുതിയാണ് ഇവിടെ നിന്നും ഉത്പാദിപ്പിക്കപ്പെടുക. ഇത് ചൈനയുടെ കാർബൺ പുറംന്തള്ളൽ 52 ദശലക്ഷം ടൺ കുറക്കാനും സഹായിക്കും.

അതേസമയം, ഈ ഡാം വിവാദങ്ങൾക്കും വഴിതുറന്നിരിക്കുന്നു. ഏതാണ്ട് ഒരു ലക്ഷത്തോളം പേരെയാണ് ഈ ഡാമിന്റെ നിർമ്മാണത്തിനായി കുടിയൊഴിപ്പിച്ചത്. പ്രദേശത്തെ ജീവ ജാലങ്ങളുടെ ആവാസവ്യവസ്ഥ തകിടം മറിയുമെന്നും പരിസ്തിഥി വാദികൾ ആശങ്കപ്പെടുന്നുണ്ട്.

 

ചൈനയുടെ ഏറ്റവും വലിയ നദിയായ യാങ്സിയുടെ പോഷക നദിയിലാണ് ഡാം കെട്ടിയിരിക്കുന്നത്. ഇത് യാങ്‌സിയുടെ മൽസ്യസമ്പത്തിന് പോലും ദോഷകരമാകാം. അതുമാത്രമല്ല ഏറ്റവും വലിയ ആശങ്ക അതിവേഗത്തിൽ ഡാം നിർമ്മാണം പൂർത്തിയാക്കാനുള്ള ശ്രമം ഡാമിന്റെ സുരക്ഷയെ ബാധിക്കുമോ എന്നും അവർ ചൂണ്ടി കാട്ടി.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (2 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (3 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (3 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (3 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (4 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (4 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (4 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (4 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (6 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (6 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (8 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (8 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (8 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (8 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (8 hours ago)

Malayali Vartha Recommends