Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

ഡോണൾഡ് ട്രംപിന്റെ പ്രതിമ; ബുദ്ധന്റെ രൂപത്തിൽ പ്രതിമ നിർമിച്ച് ചൈനീസ് കമ്പനി

01 APRIL 2021 12:10 PM IST
മലയാളി വാര്‍ത്ത

ശ്രീ ബുദ്ധന്റെ രൂപത്തിൽ മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതിമ നിർമിച്ച് ചൈനീസ് കമ്പനി. ഫർണിച്ചർ നിർമ്മാതാക്കളായ ഹോങ് ജിൻഷിയാണ് പ്രതിമ നിർമിച്ചത്. ബുദ്ധനെ പോലെ ധ്യാനിക്കുന്ന പ്രതിമയാണ് നിർമിച്ചിരിക്കുന്നത്.

ഇത്തരത്തിലുള്ള ട്രംപിന്റ്റെ 250 പ്രതിമകളാണ് കമ്പനി നിർമിച്ചിരിക്കുന്നത്. ട്രംപിന്റെ 200 പ്രതിമകളുടെ ഓർഡർ ലഭിച്ചിട്ടുണ്ടെന്ന്

ചൈനീസ് കമ്പനി അറിയിച്ചു. 4.6 മീറ്റർ വലിപ്പമുള്ള പ്രതിമക്ക് 3999 യുവാനും(44,707 രൂപ)1.6 മീറ്റർ വലിപ്പമുള്ളതിന് 999 യുവാനും (11,168 രൂപ ) ആണ് വില.

 

 

 

 

 

 

 

 

അതേസമയം, ഡോണൾഡ് ട്രംപിന്റെ മെഴുക് പ്രതിമ ഈയിടെ മ്യൂസിയത്തിൽ നിന്നും നീക്കം ചെയ്തിരുന്നു. മ്യൂസിയത്തിൽ വരുന്നവരും പോകുന്നവരുമെല്ലാം പ്രതിമയിൽ നിരന്തരമായി ഇടിക്കുന്നത് കൂടിയതോടെ കേടുപാടുകൾ സംഭവിക്കുന്നത് പതിവായിരുന്നു.

തുടർന്നാണ് പ്രതിമ നീക്കം ചെയ്തത്. ടെക്‌സാസിലെ സാൻ അന്റോണിയോയിലെ ലൂയിസ് തുസാദ്സ് വാക്സ് വർക് മ്യൂസിയത്തിലെ പ്രതിമയാണ് അന്ന് നീക്കം ചെയ്തിരുന്നത്.

 

മ്യൂസിയത്തിലെ സ്റ്റോറേജിലേക്ക് പ്രതിമ മാറ്റിയെന്നും നിരവധി കേടുപാടുകളുണ്ടെന്നും അധികൃതർ പറയുന്നു.

 

 

 

 

 

 

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് പിന്നാലെ മ്യൂസിയത്തിൽ സന്ദർശനത്തിനെത്തുന്ന പലരും പ്രതിമയിൽ ഇടിച്ച് പ്രതിഷേധിക്കാറുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് പ്രതിമ നീക്കം ചെയ്തത്.

പക്ഷേ, മെയ്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ’ എന്ന ട്രംപിന്റെ വാചകമാണ് പ്രതിമ നിർമ്മിക്കാൻ പ്രചോദനമെന്ന് കമ്പനി ഉടമ പറഞ്ഞു.

 

 

ചൈനീസ് ഉൽപ്പന്നങ്ങളിൽ ഈ ആശയം സംയോജിപ്പിക്കുകയാണ് ലക്ഷ്യം. ട്രംപ് പ്രതിമകൾ കണ്ടാൽ എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ല. എങ്കിലും അദ്ദേഹത്തിന് പ്രതിമകളിലൊന്ന് സമ്മാനിക്കുമെന്ന് ശില്പി അറിയിച്ചു. ഈ രീതിയിൽ ധ്യാനിക്കുന്നത് ട്രംപിന് ഗുണകരമാകുമെന്നും ശില്പി പറയുന്നു.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (2 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (3 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (3 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (3 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (4 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (4 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (4 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (4 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (6 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (6 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (8 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (8 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (8 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (8 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (8 hours ago)

Malayali Vartha Recommends