Widgets Magazine
04
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിർബന്ധിത ഗർഭഛിദ്രത്തിന്‌ തെളിവുമായി പ്രോസിക്യൂഷൻ: മെഡിക്കൽ തെളിവുകളും ഡിജിറ്റൽ തെളിവുകളും നിരത്തി: രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയുടെ മുൻകൂർ ജാമ്യേപക്ഷ തള്ളി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി...


രാഹുലിന് തിരിച്ചടി... പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് കനത്ത തിരിച്ചടി... മുൻകൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളി.... അറസ്റ്റിന് തടസ്സമില്ല.,.... കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി


ഇന്ത്യയുടെ നാവികശക്തി വിളിച്ചോതുന്ന പ്രകടനം.... രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയായി, നാവികസേന കരുത്തിന്റെയും വിശ്വാസ്യതയുടെയും പ്രതീകമാണെന്ന് രാഷ്ട്രപതി


ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളിലെ റെസിഡെൻഷ്യൽ സ്കൂളുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് പ്രാദേശിക അവധി


സ്വർണപ്പാളികൾ ഇളക്കിമാറ്റുന്ന സമയത്ത് താൻ സർവീസിൽ ഉണ്ടായിരുന്നില്ലെന്ന വാസുവിന്റെ വാദം കോടതി മുഖവിലയ്ക്കെടുത്തില്ല; എൻ. വാസുവിന്റെ ജാമ്യാപേക്ഷ തള്ളി...

റേഡിയോ ആക്ടീവ് ഡയമണ്ട് ബാറ്ററി; ആണവ മാലിന്യവും വജ്രവും ഉപയോഗിച്ച് നിർമിക്കും, ഒരൊറ്റ ചാർജിൽ 28,000 വർഷം പ്രവർത്തിക്കുന്ന ബാറ്ററി

07 APRIL 2021 10:23 AM IST
മലയാളി വാര്‍ത്ത

ഒരൊറ്റ ചാർജിൽ 28,000 വർഷം പ്രവർത്തിക്കുന്ന റേഡിയോ ആക്ടീവ് ഡയമണ്ട് ബാറ്ററി നിർമ്മിക്കുകയാണ് കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന നാനോ ഡയമണ്ട് ബാറ്ററി (എൻഡിബി).

ആണവ മാലിന്യവും വജ്രവും ഉപയോഗിച്ച് നിർമിക്കുന്ന ഈ ബാറ്ററി നീണ്ടകാലത്തെ ബഹിരാകാശ ദൗത്യങ്ങൾക്കായുള്ള സ്പേസ്ഷിപ്പുകൾക്ക് അനുഗ്രഹമാകുമെന്നാണ് പ്രതീക്ഷ. ബഹിരാകാശ ഏജൻസികൾക്ക് വേണ്ട ഇത്തരം അത്ഭുത ബാറ്ററികൾ രണ്ട് വർഷത്തിനകം നിർമിച്ചു നൽകാമെന്നാണ് എൻഡിബിയുടെ അവകാശവാദവും.

 

 

ആണവ മാലിന്യങ്ങളിൽ നിന്നുള്ള റേഡിയോ ആക്ടീവ് ഐസോടോപുകളും നാനോ വജ്ര പാളികളും ചേർന്നാണ് ഈ അത്ഭുത ബാറ്ററിക്ക് വേണ്ട ഊർജം ഉത്പാദിപ്പിക്കുന്നത്. അതിവേഗത്തിൽ ഊഷ്മാവ് കടത്തിവിടുന്ന നാനോ വജ്ര കണികകൾ റേഡിയോ ആക്ടീവ് ഐസോടോപുകളിൽ നിന്നുള്ള ചൂട് വേഗത്തിൽ വലിച്ചെടുക്കുന്ന പ്രക്രിയ വഴിയാണ് വൈദ്യുതി നിർമ്മിക്കപ്പെടുന്നത്.

 

 

 

 

 

 

 

 

 

 

ഡയമണ്ട് ന്യുക്ലിയർ വോൾടയ്ക് എന്ന സാങ്കേതിക വിദ്യയാണ് ഇതിന് പിന്നിൽ. 2016 ൽ തന്നെ ബ്രിസ്റ്റോൾ സർവകലാശാലയിലെ ഗവേഷകർ ഇത് അവതരിപ്പിച്ചിട്ടുമുണ്ട്.

കുറഞ്ഞ അളവിൽ ദീർഘകാലത്തേക്ക് വൈദ്യുതി ആവശ്യമുള്ള ഉപകരണങ്ങൾക്കാണ് ഈ റേഡിയോ ആക്ടീവ് ഡയമണ്ട് ബാറ്ററികൾ ഉപയോഗ പ്രദമാവുക. തങ്ങളുടെ ബാറ്ററികളുടെ പ്രധാനമായും രണ്ട് ഗുണങ്ങളാണ് എൻഡിബി സിഇഒ നിമ ഗോൾഷരിഫി എടുത്തുപറയുന്നത്.

 

 

ആണവ മാലിന്യങ്ങളാണ് ഊർജ്ജമാക്കി മാറ്റുന്നതെന്നാണ് ഇതിൽ പ്രധാനം. രണ്ടാമത്തേത് നിലവിലെ ബാറ്ററികളെ അപേക്ഷിച്ച് ദീർഘകാലം ഇതിന് പ്രവർത്തിക്കാനാവുമെന്നതും.

റേഡിയേഷൻ പുറത്തുപോവുന്നില്ലെന്ന് ഉറപ്പു വരുത്താനായി അത്യന്തം ബലമുള്ള വസ്തുതകളാണ് ഈ ബാറ്ററികളുടെ നിർമ്മാണത്തിനായി ഉപയോഗിക്കുന്നത്. സ്റ്റെയിൽലെസ് സ്റ്റീലിനേക്കാൾ 12 ഇരട്ടി കടുത്ത വസ്തുതകൾ ഉപയോഗിച്ചാണ് ഈ ബാറ്ററികൾ നിർമ്മിക്കുക.

 

 

 

 

 

 

 

 

 

 

 

പ്രപഞ്ചത്തെ കൂടുതൽ അറിയാനുള്ള മനുഷ്യന്റെ ആഗ്രഹത്തിന് മുതൽകൂട്ടാകും ഈ ബാറ്ററികൾ. കൃത്രിമ ഉപഗ്രഹങ്ങൾക്കും ബഹിരാകാശ പേടകങ്ങൾക്കും ആവശ്യമായ ഇന്ധനം ആയിരക്കണക്കിന് വർഷങ്ങൾ നിരന്തരം നൽകാൻ ഇവക്ക് സാധിക്കും.

ഡ്രോണുകൾ, വൈദ്യുത വിമാനങ്ങൾ, സ്മാർട്ട് ഫോണുകൾ, ലാപ്‌ടോപുകൾ തുടങ്ങി വിവിധങ്ങളായ ഉപകരണങ്ങൾക്ക് വേണ്ട ഊർജ കേന്ദ്രമായി ദീർഘകാലം പ്രവർത്തിക്കാനും ഇവയ്ക്ക് സാധിക്കും.

 

ബാറ്ററികളുടെ ലോകത്ത് വലിയ മാറ്റം കൊണ്ടു വരുമെന്ന് കരുതപ്പെടുന്ന ഇവയുടെ വില സംബന്ധിച്ച വിവരങ്ങൾ നിർമ്മാതാക്കൾ ഇതുവരെയും പുറത്തുവിട്ടിട്ടില്ല.

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തായ്‌ലന്‍ഡില്‍ നിന്നെത്തിയ ദമ്പതികളുടെ ബാഗേജില്‍ വംശനാശ ഭീഷണി നേരിടുന്ന 11 പക്ഷികള്‍  (3 minutes ago)

യെമന്‍ തടഞ്ഞുവച്ച മലയാളിയെ മോചിപ്പിച്ചു  (15 minutes ago)

അന്ന് രാഹുല്‍ സത്യപ്രതിജ്ഞ ചെയ്ത അതേ ദിനത്തിലാണ് പാര്‍ട്ടിയില്‍ നിന്ന് ഇന്ന് പുറത്താകുന്നതും  (27 minutes ago)

ഭീമ കൊറേഗാവ് കേസില്‍ ഡോ. ഹാനി ബാബുവിന് ജാമ്യം  (34 minutes ago)

2024 DEC 4 ജയിച്ചു, 2024 DEC 4 തോറ്റു വിധി കേട്ട് രാഹുലിന്റെ 'അമ്മ തളർന്ന് വീണു...!കോടതിയെ ഞെട്ടിച്ച ആ 3 തെളിവുകൾ, അജിത്തിനെ പൂട്ടി  (37 minutes ago)

4 കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ 32കാരി  (46 minutes ago)

രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സംഭവത്തില്‍ പ്രതികരിച്ച് നടി റിനി ആന്‍ ജോര്‍ജ്  (1 hour ago)

മാലിന്യകൂമ്പാരത്തില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ മനുഷ്യന്റെ ശരീരഭാഗങ്ങള്‍  (1 hour ago)

നിർബന്ധിത ഗർഭഛിദ്രത്തിന്‌ തെളിവുമായി പ്രോസിക്യൂഷൻ: മെഡിക്കൽ തെളിവുകളും ഡിജിറ്റൽ തെളിവുകളും നിരത്തി: രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയുടെ മുൻകൂർ ജാമ്യേപക്ഷ തള്ളി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി...  (2 hours ago)

സിഎസ്ആർ സംരംഭങ്ങൾക്കുള്ള അംഗീകാരമാണ് ഈ പുരസ്ക്കാരം....  (2 hours ago)

കോടതിയിൽ തിരിച്ചടി.. മുൻകൂർ ജാമ്യാപേക്ഷ തള്ളി, കോൺ​ഗ്രസിൽ നിന്ന് പുറത്താക്കി  (2 hours ago)

നാട്ടിലേക്ക് അവധിക്കു പോയത് അവസാന യാത്രയായി...  (3 hours ago)

ക​ണ്ണൂ​ർ സ്വദേശി കു​ഴ​ഞ്ഞു​വീ​ണ്  (3 hours ago)

KPCCയിൽ കൂട്ട ചർച്ച... രാഹുലിനെ പുറത്താകും സതീശൻ കട്ടകലിപ്പിൽ രണ്ടിലൊന്ന് ഇന്ന് അറിയണം..!  (3 hours ago)

ബംഗ്ലാദേശിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം  (3 hours ago)

Malayali Vartha Recommends