Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

ഇലോൺ മസ്കിന്റെ അതിവേഗം ഇന്റർനെറ്റ് എത്തിക്കുക എന്ന സ്റ്റാർ ലിങ്ക് പദ്ധതിക്ക് മുന്നറിയിപ്പ്; അന്യഗ്രഹ ജീവികൾക്ക് ഭൂമിയെ എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുമെന്ന് പഠനങ്ങൾ

09 APRIL 2021 01:44 PM IST
മലയാളി വാര്‍ത്ത

ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് പദ്ധതിയിലൂടെ അന്യഗ്രഹ ജീവികൾക്ക് ഭൂമിയെ എളുപ്പത്തിൽ തിരിച്ചറിയാനാകുമെന്ന് മുന്നറിയിപ്പ്. 40,000 ചെറു സാറ്റലൈറ്റുകൾ ഉപയോഗിച്ചുള്ള പദ്ധതിയാണിത്.

 

 

ഭൂമിയിൽ എല്ലായിടത്തും അതിവേഗം ഇന്റർനെറ്റ് എത്തിക്കുക എന്നതാണ് ഇലോൺ മസ്ക് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

 

ജോർജിയയിലെ ടുബോലേസി സർവകലാശാലയിലെ ആസ്ട്രോഫിസിക്സ് പ്രൊഫസർ നാസ ഒസ്മാനോവാണ് ഇതുമായി ബന്ധപ്പെട്ട് പഠനങ്ങൾ നടത്തിയത്.

 

 

 

 

 

 

 

 

 

 

 

ഭൂമിയെ ചുറ്റുന്ന 40,000 സാറ്റലൈറ്റുകളിൽ 100 എണ്ണം എങ്കിലും രാത്രിയിൽ ആകാശത്തിലെ നക്ഷത്രങ്ങളുടെ സ്വാഭാവികത നഷ്ടപ്പെടുത്തുന്നതാണെന്ന ആശങ്ക ഉയരുന്നതിനു പിന്നാലെയാണ് അന്യഗ്രഹജീവികൾക്ക് ഭൂമിയുടെ സാന്നിധ്യം പ്രത്യേകമായി തിരിച്ചറിയുന്നതിന് സ്റ്റാർലിങ്ക് സാറ്റലൈറ്റുകൾ വഴിയൊരുക്കുമെന്ന് പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നത്.

 

മനുഷ്യർ ഉപയോഗിക്കുന്ന ഇന്റർഫെറോമീറ്ററുകൾ വിദൂര നക്ഷത്ര സമൂഹങ്ങളിൽ നിന്നുള്ള തരംഗങ്ങളെ തിരിച്ചറിയുന്നതിൽ സഹായിക്കാറുണ്ട്. ഭൂമിയിലെ ഈ വികസിത ഇന്റർഫെറോമീറ്ററുകൾ വഴി മറ്റ് ഗ്രഹങ്ങളിൽ നിന്നുള്ളവർക്ക് ഈ പ്രവർത്തനം തിരിച്ചറിയാൻ കഴിയുമെന്നതാണ് റിപ്പോർട്ട്.

 

 

 

 

 

 

 

 

 

 

 

ഏതെങ്കിലും വസ്തുതകൾ ഉപയോഗിച്ച് സാറ്റലൈറ്റുകൾ മൂടാനുള്ള യാതൊരു പദ്ധതിയും നിലവിലില്ല. മാത്രമല്ല അങ്ങനെ എന്തെങ്കിലും ചെയ്താൽ സൂര്യനെ മറക്കാനും സാധ്യതയുണ്ട്.

കൂടാതെ ഗ്രാഫൈൻ പാളികൾ കൊണ്ട് സ്റ്റാർലിങ്ക് സാറ്റലൈറ്റുകളെ മറയ്ക്കാൻ ശ്രമിച്ചാൽ ഇത് പൂർത്തിയാവാൻ നൂറ്റാണ്ടുകൾ വേണ്ടി വരും. അതുകൊണ്ടു തന്നെ ഇത്തരം മറയ്ക്കലുകൾ നിലവിൽ പ്രായോഗികമല്ല.

 

 

അന്തരീക്ഷത്തെ പുതപ്പിക്കാനും വേണ്ടത്ര ഗ്രാഫൈൻ ഉണ്ടോയെന്ന ചോദ്യവും ഉയർന്നു വരുന്നുണ്ട്. അതുകൊണ്ട് തന്നെ സ്റ്റാർലിങ്ക് സാറ്റലൈറ്റുകൾ നിലവിൽ വന്നാൽ അന്യഗ്രഹ ജീവികൾക്ക് തീർച്ചയായും ഭൂമിയെ കണ്ടെത്താനാകുമെന്ന് പ്രൊഫസർ സാസ ഓസ്മനോവ് മുന്നറിപ്പ് നൽകി.

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (3 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (4 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (4 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (4 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (4 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (4 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (4 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (4 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (7 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (7 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (9 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (9 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (9 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (9 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (9 hours ago)

Malayali Vartha Recommends