Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

പുതിയ പരീക്ഷണവുമായി ഇലോൺ മസ്ക്; തലച്ചോറിൽ ചിപ്പുകൾ ഘടിപ്പിച്ച കുരങ്ങ് ഗെയിം കളിക്കുന്നു, വൈറലായി വീഡിയോ

11 APRIL 2021 12:28 PM IST
മലയാളി വാര്‍ത്ത

തലച്ചോറിൽ ചിപ്പുകൾ ഘടിപ്പിച്ച കുരങ്ങ് ഗെയിം കളിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട് ഇലോൺ മസ്കിന്റെ സ്റ്റാർട്ട് അപ്പായ ന്യുറലിങ്ക്. പേജർ എന്ന് വിളിക്കുന്ന കുരങ്ങ് വീഡിയോ ഗെയിം കളിക്കുന്ന മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.

 

മൈൻഡ് പോങ് എന്ന ലളിതമായ വീഡിയോ ഗെയിമിലെ ഓരോ നീക്കവും ചിന്തിച്ചുറപ്പിച്ചാണ് പേജർ നടത്തുന്നത്.

 

ശരീരം തളർന്നു കിടക്കുന്നവർക്ക് വിരലുകളേക്കാൾ വേഗത്തിൽ സ്മാർട്ട് ഡിവൈസുകൾ ചിന്തകൾ കൊണ്ട് പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന ഉപകരണമായിരിക്കും ന്യുറലിങ്ക് ആദ്യമായി പുറത്തിറക്കുകയെന്ന് ഇലോൺ മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

മുന്നിലെ സ്‌ക്രീനിൽ കാണുന്ന മഞ്ഞ ചതുരത്തിലേക്ക് ജോയ്‌സ്‌റ്റിക്ക് ഉപയോഗിച്ച് തൊടുകയാണ് കുരങ്ങ് ചെയ്തത്.

പേജർ എന്ന കുരങ്ങിന്റെ കാര്യത്തിൽ തലച്ചോറിൽ നിന്നുള്ള സിഗ്നലുകൾ രണ്ടായിരത്തോളം ഇലക്ട്രോഡുകൾ വഴി ശേഖരിക്കുകയും ഇത് കൈകളുടെ ചലനത്തെ ഏകോപിപ്പിക്കുകയാണ് ചെയ്യുന്നതെന്നാണ് ന്യുറലിങ്ക് വീഡിയോയിൽ പറയുന്നത്.

 

ജോയ്സ്റ്റിക്ക് ഉപയോഗിക്കുമ്പോഴുള്ള സിരകളുടെ പ്രവർത്തനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കുരങ്ങിനെ ഉപയോഗിച്ചുള്ള പരീക്ഷണത്തിൽ നിന്നും ലഭിക്കുമെന്നാണ് ന്യുറലിങ്കിലെ നിരീക്ഷകർ പ്രതീക്ഷിക്കുന്നത്.

 

 

 

 

 

 

 

 

 

 

 

 

 

 

 

2016 ലാണ് ഇലോൺ മസ്‌ക് ന്യുറോലിങ്ക് എന്ന സ്റ്റാർട്ട് അപ്പ് ആരംഭിക്കുന്നത്. മറവി രോഗം ബാധിച്ചവരെയും ശരീരം തളർന്നു കിടക്കുന്നവരുടേയുമെല്ലാം തലച്ചോറിന്റെ പ്രവർത്തനങ്ങളെ കമ്പ്യൂട്ടർ ചിപ്പുകൾ ഉപയോഗിച്ച് ശരീരത്തെ നിയന്ത്രിക്കാൻ

 

പ്രാപ്തരാക്കുകയാണ് ന്യുറോലിങ്കിന്റെ ലക്ഷ്യം. കുരങ്ങിന്റെ പരീക്ഷണം വിജയിച്ചാൽ വൈകാതെ തന്നെ മനുഷ്യനിലും ഈ പരീക്ഷണം നടത്തിയേക്കുമെന്നാണ് പുറത്തു വരുന്ന സൂചനകൾ.

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (3 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (4 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (4 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (4 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (4 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (4 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (4 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (4 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (7 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (7 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (9 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (9 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (9 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (9 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (9 hours ago)

Malayali Vartha Recommends