മുന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് വാള്‍ട്ടര്‍ മൊണ്ടേല്‍ അന്തരിച്ചു

മുന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് വാള്‍ട്ടര്‍ മൊണ്ടേല്‍ (93) അന്തരിച്ചു. തിങ്കളാഴ്ച മിനസോട്ടയിലായിരുന്നു അന്ത്യം.
മരണകാരണം എന്താണെന്ന് വ്യക്തമല്ല. 1977-1981 ല്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടറുടെ കാലത്താണ് വാള്‍ട്ടര്‍ വൈസ് പ്രസിഡന്റായിരുന്നത്.
അമേരിക്കയുടെ ചരിത്രത്തിലെ മികച്ച വൈസ് പ്രസിഡന്റായിരുന്നു വാള്‍ട്ടര്‍ മൊണ്ടേലെന്ന് ജിമ്മി കാര്‍ട്ടര്‍ അനുസോചന സന്ദേശത്തില്‍ പറഞ്ഞു. വാള്‍ട്ടര്‍ ജപ്പാനില്‍ അമേരിക്കന്‍ സ്ഥാനപതിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























