Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പണം തട്ടിയെടുക്കുന്ന പുതിയ രീതി... ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട യുവാവിനെ യുവതി വിളിച്ചുവരുത്തി പണം തട്ടിയ സംഭവത്തില്‍ ശിക്ഷ വിധിച്ച് കോടതി

08 JUNE 2021 07:58 PM IST
മലയാളി വാര്‍ത്ത

More Stories...

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...

തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ പൊമാസ് ഗ്രാമത്തിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക് പരുക്ക്

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഇരുണ്ട മേഖലയിൽ ജലശേഖരം തേടി റോബോട്ടിക്‌ ചാന്ദ്രദ‍ൗത്യം (ചാങ് ഇ7) മാറ്റിവച്ചതായി ചൈന

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ദുബായില്‍ ഡേറ്റിംഗ് ആപ്പ് വഴി യുവാവിനെ യുവതി വിളിച്ചുവരുത്തി ഉപദ്രവിച്ച് പണം തട്ടിയ സംഭവത്തില്‍ ശിക്ഷ വിധിച്ച് കോടതി. സൗദി സ്വദേശിയായ യുവാവിനെ ഉപദ്രവിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത സംഘത്തിന് ദുബായ് കോടതി മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. നാല് നൈജീരിയന്‍ പൗരന്‍മാര്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്.

37കാരനായ യുവാവാണ് ആക്രമണത്തിന് ഇരയായത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട യുവതി അല്‍ ബര്‍ഷയിലെ ഒരു അപ്പാര്‍ട്ട്‌മെന്റിലേയ്ക്ക് യുവാവിനെ വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് യുവാവിനെ മൂന്ന് മണിക്കൂറോളം പൂട്ടിയിട്ട് ഉപദ്രവിച്ചു. യുവാവിന്റെ സ്വകാര്യ ഭാഗങ്ങളില്‍ തിളച്ച വെള്ളം ഒഴിച്ച് പൊള്ളലേല്‍പ്പിക്കുകയും ചെയ്തിരുന്നു.
നാല് നൈജീരിയന്‍ യുവാക്കളാണ് യുവാവിനെ ക്രൂരമായി ഉപദ്രവിച്ചത്. ഇവര്‍ക്കൊപ്പം നാലോ അഞ്ചോ സ്ത്രീകള്‍ ഉണ്ടായിരുന്നു എന്നും യുവാവ് പറഞ്ഞു. മൊബൈല്‍ ഫോണിലുണ്ടായിരുന്ന ബാങ്ക് ആപ്ലിക്കേഷന്‍ തുറക്കാനും ക്രെഡിറ്റ് കാര്‍ഡുകളുടെ പിന്‍ നമ്ബര്‍ നല്‍കാനും ആവശ്യപ്പെട്ട് നൈജീരിയന്‍ സംഘം യുവാവിന്റെ കണ്ണിലും ചെവിയിലും മര്‍ദ്ദിച്ചു.
ആദ്യമൊക്കെ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് യുവാവ് ഭീഷണിയ്ക്ക് വഴങ്ങി. ഇതോടെ മൂന്ന് യുവതികള്‍ പണം പിന്‍വലിക്കാന്‍ പുറത്തേയ്ക്ക് പോയി. പിന്നീട് മടങ്ങി വന്ന ഇവര്‍ പിന്‍ നമ്ബര്‍ തെറ്റാണെന്ന് പറഞ്ഞു. ഇതോടെ വീണ്ടും തന്റെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ചെന്ന് യുവാവ് പറഞ്ഞു. ഇതോടെ യുവാവിന് ബോധം നഷ്ടമായി. പിന്നീട് കണ്ണ് തുറക്കുമ്‌ബോള്‍ രണ്ട് പേരാണ് അപ്പാര്‍ട്‌മെന്റില്‍ ഉണ്ടായിരുന്നത്. പിന്നീട് ഇവരെയും കാണാതാകുകയായിരുന്നു.
ഏറെ നേരം കഴിഞ്ഞ് യുവാവ് അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും പുറത്തിറങ്ങി. ഈ സമയം അവിടെ ഒരു പോലീസ് പട്രോള്‍ സംഘം ഉണ്ടായിരുന്നു എന്നും സമാനമായ രീതിയില്‍ പണം നഷ്ടമായ ഒരു ഇന്ത്യക്കാരനായ യുവാവ് പോലീസിനോട് കാര്യങ്ങള്‍ വിശദീകരിക്കുന്നത് കണ്ടെന്നും യുവാവ് പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നാല് നൈജീരിയക്കാരെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ അറസ്റ്റിലാകാനുണ്ടെന്ന് പോലീസ് അറിയിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (1 hour ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (1 hour ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (2 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (2 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (2 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (2 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (2 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (2 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (2 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (3 hours ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (3 hours ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (3 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (5 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (5 hours ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (5 hours ago)

Malayali Vartha Recommends