Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീർക്കാഴ്ചയായി... സായാഹ്ന വിനോദത്തിനെത്തിയ നാലു വിദ്യാർത്ഥികൾ ഇടിമിന്നലേറ്റ് മരിച്ചു...


ചർച്ചകൾക്കൊടുവിൽ.... മുഖ്യമന്ത്രി തീരുമാനം ഇനിയും നീട്ടിക്കൊണ്ടു പോകില്ലെന്ന് സൂചന....ഇന്ന് പ്രഖ്യാപനമുണ്ടായേക്കും


ഇന്ന് തമിഴ്നാട്ടിൽ വിജയ് സർക്കാരിന് വിശ്വാസവോട്ടെടുപ്പ്... രാവിലെ 9.30നാണ് സഭ ചേരുക, വിജയ് സർക്കാരിനെ എതിർത്ത് വോട്ടുചെയ്യാനൊരുങ്ങി എഐഎഡിഎംകെയിലെ ഇപിഎസ് പക്ഷം


ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം..ആർപിഎഫിന്റെ 'ഓപ്പറേഷൻ മാതൃശക്തി' എന്ന ദൗത്യത്തിലൂടെ അമ്മയും കുഞ്ഞും സുരക്ഷിതരാണ്..


വിദേശത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി.. മോദി യുഎഇ, സ്വീഡൻ, നെതർലാൻഡ്‌സ് സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങൾ സന്ദർശിക്കും... പിന്നീട് അദ്ദേഹം ഇറ്റലിയിലേക്ക്..

കൂ‍വിലേക്ക് ചുവടുവച്ച് നൈജീരിയ! ആത്മനിര്‍ഭര്‍ ആപ്പായ കൂ ഇന്ത്യയ്ക്ക് പുറത്തും ചിറക് വിരിയ്ക്കുന്നു

10 JUNE 2021 06:26 PM IST
മലയാളി വാര്‍ത്ത

More Stories...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

അമേരിക്കയുടെ സൈനിക സാഹസം..ഹോർമുസിൽ വ്യോമാക്രമണം.. ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു.. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് മരണം സ്ഥിരീകരിച്ചിട്ടുണ്ട്..ഇറാന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല..

യുഎസില്‍ 231 പേരുമായി ലാന്റിംഗ് ശ്രമിക്കവെ വിമാനം അപകത്തില്‍പ്പെട്ടു

ഇറാൻ തീരത്തേക്ക് പോയ കപ്പൽ ആക്രമിച്ച് അമേരിക്കൻ സേന.... ഇറാൻ പതാക വഹിക്കുന്ന കപ്പൽ ആയ എംടി ഹസ്നയ്ക്ക് നേരെയാണ് അമേരിക്കൻ സേനയുടെ ആക്രമണം നടന്നത്

ട്വിറ്ററിനെ നിരോധിച്ച ശേഷം നൈജീരിയ കൂ എന്ന ഇന്ത്യന്‍ നിര്‍മ്മിത സമൂഹമാധ്യമ പ്ലാറ്റ് ഫോമിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതോടെ ഇന്ത്യയിലും ട്വിറ്ററിനോട് അതൃപ്തിയുള്ള പലരും ഉപയോഗിച്ചു വരുന്ന കൂ എന്ന ആത്മനിര്‍ഭര്‍ ആപ്പ്ഇന്ത്യയ്ക്ക് പുറത്തും ചിറക് വിരിയ്ക്കുകയാണ്. നൈജീരിയ സര്‍ക്കാര്‍ തന്നെയാണ് കഴിഞ്ഞ ദിവസം കൂവില്‍ അക്കൗണ്ടെടുത്തത്. ഇക്കാര്യം കൂവിന്‍റെ സ്ഥാപകരില്‍ ഒരാളായ അപ്രമേയ രാധാകൃഷ്ണന്‍ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

നൈജീരിയില്‍ കൂ ആപിന്‍റെ ചുമതലയുള്ള മായാങ്ക് ബിഡവാക്തയെ അപ്രമേയ രാധാകൃഷ്ണന്‍ നന്ദി അറിയിച്ചു. ജൂണ്‍ അഞ്ച് മുതല്‍ കൂ നൈജീരിയയില്‍ ലഭ്യമാണ്. ഇപ്പോള്‍ നൈജീരിയയിലെ പ്രാദേശിക ഭാഷകളില്‍ കൂ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ഇതിന്റെ സ്ഥാപകര്‍.

 

നൈജീരിയന്‍ പ്രസിഡന്‍റ് മുഹമ്മദു ബുഹാരിയുടെ ഒരു ട്വീറ്റ് നിരോധിച്ച ട്വിറ്ററിന്‍റെ നടപടിയില്‍ പ്രതിഷേധിച്ച്‌ ഉടന്‍ രാജ്യം ട്വിറ്ററിനെ നിരോധിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. അതോടെ ഇന്ത്യക്കാര്‍ക്ക് വേണ്ടി ഇന്ത്യക്കാര്‍ നിര്‍മ്മിച്ച കൂ ആപ് നൈജീരിയക്കാര്‍ക്കിടയില്‍ പതിയെ പ്രാമുഖ്യം നേടിക്കൊണ്ടിരിക്കുകയാണ്.

 

 

 

 

 

 

 

 

 

 

 

കേന്ദ്രസര്‍ക്കാരിന്‍റെ ഐടി ചട്ടങ്ങള്‍ പാലിക്കാത്തതിന്‍റെ പേരില്‍ ട്വിറ്ററും മോദി സര്‍ക്കാരും തമ്മിലുടലെടുത്ത അഭിപ്രായഭിന്നത മുതലെടുത്ത് കൂ ഇന്ത്യയില്‍ അതിവേഗം വളരുകയാണ്. ഫേസ്ബുക്ക്, ഗൂഗിള്‍, ടെലഗ്രാം എന്നിവര്‍ സര്‍ക്കാരിന്‍റെ ഐടി ചട്ടത്തെ വരവേറ്റിരുന്നു. ട്വിറ്റര്‍ കഴിഞ്ഞ ദിവസം മാത്രമാണ് ഭാഗികമായി ഐടി ചട്ടം പാലിക്കാമെന്ന് ഉറപ്പ് നല്‍കിയത്. ഇതിനായി ട്വിറ്റര്‍ ഒരു നോഡല്‍ ഓഫീസറെയും പരാതി പരിഹരിക്കാനുള്ള ഓഫീസറെയും നിയമിച്ചിരുന്നു.

ഇപ്പോള്‍ കേന്ദ്ര മന്ത്രിമാര്‍ മുഴുവന്‍ കൂ ആപ് ഉപയോഗിക്കുന്നുണ്ട്. ബോളിവുഡ് താരം അനുപം ഖേറിന് കൂവില്‍ 10 ലക്ഷം ഫോളോവേഴ്‌സ് ഉണ്ട്. മറ്റൊരു ബോളിവുഡ് താരം കങ്കണയും കൂ ഉപയോഗിച്ചു തുടങ്ങി. ഇപ്പോള്‍ സുബ്രഹ്മണ്യം സ്വാമിയും കൂവിലേക്ക് നീങ്ങുകയാണ്. ടൈഗര്‍ ഗ്ലോബല്‍ ഈയിടെ കൂവില്‍ 3 കോടി ഡോളര്‍ നിക്ഷേപിച്ചിരുന്നു. ഇതോടെ കമ്പനിയുടെ ആകെ ആസ്തി 15 കോടി ഡോളര്‍ ആയി ഉയര്‍ന്നിട്ടുണ്ട്.

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലത്തുണ്ടായ കനത്ത മഴയിൽ കോൺക്രീറ്റ് ഭിത്തി ഇടിഞ്ഞു വീണു... യുവാവിന് ദാരുണാന്ത്യം  (8 minutes ago)

എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ തീരുമാനം ഇന്നുണ്ടായേക്കുമെന്ന് സൂചന... സർക്കാർ രൂപീകരണം വൈകുന്നതിനൊപ്പ ഫലപ്രഖ്യാപനവും നീണ്ടുപോകുമോ എന്ന ആശങ്കയിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും....  (20 minutes ago)

അപ്രതീക്ഷിത ഗുണാനുഭവങ്ങളും വഴിപാട് ഭാഗ്യവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (34 minutes ago)

കണ്ണീർക്കാഴ്ചയായി... സായാഹ്ന വിനോദത്തിനെത്തിയ നാലു വിദ്യാർത്ഥികൾ ഇടിമിന്നലേറ്റ് മരിച്ചു...  (38 minutes ago)

മുഖ്യമന്ത്രി തീരുമാനം ഇനിയും നീട്ടിക്കൊണ്ടു പോകില്ലെന്ന് സൂചന...  (1 hour ago)

ഇന്ന് തമിഴ്നാട്ടിൽ വിജയ് സർക്കാരിന് വിശ്വാസവോട്ടെടുപ്പ്... രാവിലെ 9.30നാണ് സഭ ചേരുക, വിജയ് സർക്കാരിനെ എതിർത്ത് വോട്ടുചെയ്യാനൊരുങ്ങി എഐഎഡിഎംകെയിലെ ഇപിഎസ് പക്ഷം  (1 hour ago)

മലപ്പുറത്ത് എട്ട് വയസുകാരന് രക്ഷകനായി പതിനൊന്നുകാരന്‍  (6 hours ago)

നീറ്റ് ചോര്‍ച്ചയില്‍ ബിഎഎംഎസ് വിദ്യാര്‍ഥി അറസ്റ്റില്‍  (7 hours ago)

മങ്കടയില്‍ ഇടിമിന്നലേറ്റ് 4 വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം  (8 hours ago)

കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 13 വര്‍ഷത്തിന് ശേഷം പിടിയില്‍  (8 hours ago)

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതില്‍ കടുത്ത അതൃപ്തി അറിയിച്ച് ടി വി ഇബ്രാഹിം  (11 hours ago)

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ച സംഘടിത അഴിമതിയെന്ന് രാഹുല്‍ ഗാന്ധി  (11 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്  (12 hours ago)

കേരളത്തില്‍ വ്യാഴാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത  (12 hours ago)

കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അടുത്ത ഏഴുദിവസം വൈദ്യുതി മുടങ്ങിയേക്കും  (13 hours ago)

Malayali Vartha Recommends