Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അനുഭവം പങ്കുവച്ച് ജി 7 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി... കൃതജ്ഞത അറിയിച്ചും സംസാരം...

13 JUNE 2021 09:28 PM IST
മലയാളി വാര്‍ത്ത

More Stories...

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

  തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ...

പ്രധാനമന്ത്രി നരേന്ദ്ര മോദി ജി 7 ഉച്ചകോടിയുടെ ആദ്യ ഔട്ട്‌റീച്ച് സെഷനില്‍ പ്രധാനമന്ത്രി പങ്കെടുത്തു.കൊറോണ വൈറസ് മഹാമാരിയില്‍ നിന്നുള്ള ആഗോള വീണ്ടെടുക്കലിനും ഭാവിയിലെ മഹാമാരികള്‍ക്കെതിരായ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും ഊന്നല്‍ നല്‍കുന്നതായിരുന്നു 'ബില്‍ഡിംഗ് ബാക്ക് സ്‌ട്രോംഗര്‍ - ഹെല്‍ത്ത്' എന്ന് പേരിലുള്ള സെഷന്‍.

അടുത്തിടെ ഇന്ത്യയില്‍ നടന്ന കോവിഡ് അണുബാധയുടെ വേളയില്‍ ജി 7 ഉം മറ്റ് അതിഥി രാജ്യങ്ങളും നല്‍കിയ പിന്തുണയ്ക്ക് പ്രധാനമന്ത്രി കൃതജ്ഞത അറിയിച്ചു.

ഗവണ്‍മെന്റിന്റെയും വ്യവസായത്തിന്റെയും സിവില്‍ സമൂഹത്തിന്റെയും എല്ലാ തലങ്ങളിലുമുള്ള ശ്രമങ്ങളെ സമന്വയിപ്പിച്ചു. കൊണ്ട് മഹാമാരിക്കെതിരെ പോരാടാനുള്ള ഇന്ത്യയുടെ 'സമൂഹം മുഴുവന്‍' സമീപനത്തെ അദ്ദേഹം ഉയര്‍ത്തിക്കാട്ടി.

കോണ്‍ടാക്റ്റ് ട്രെയ്സിംഗിനും വാക്സിന്‍ മാനേജുമെന്റിനുമായി ഇന്ത്യ ഓപ്പണ്‍ സോഴ്സ് ഡിജിറ്റല്‍ ഉപകരണങ്ങള്‍ വിജയകരമായി ഉപയോഗിച്ചതായും അദ്ദേഹം പറഞ്ഞു, മറ്റ് വികസ്വര രാജ്യങ്ങളുമായി അതിന്റെ അനുഭവവും വൈദഗ്ധ്യവും പങ്കിടാനുള്ള ഇന്ത്യയുടെ സന്നദ്ധതയും അദ്ദേഹം അറിയിച്ചു.

ആഗോള ആരോഗ്യ ഭരണ നടത്തിപ്പ് മെച്ചപ്പെടുത്തുന്നതിനുള്ള കൂട്ടായ പരിശ്രമങ്ങള്‍ക്ക് ഇന്ത്യയുടെ പിന്തുണ പ്രധാനമന്ത്രി നല്‍കി. കോവിഡുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകളെക്കുറിച്ചുള്ള ട്രിപ്സ് എഴുതിത്തള്ളലിനായി ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഡബ്ല്യുടിഒയില്‍ സമര്‍പ്പിച്ച നിര്‍ദ്ദേശത്തിന് ജി 7 ന്റെ പിന്തുണ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ഇന്നത്തെ യോഗം ലോകമെമ്പാടും 'ഒരു ഭൂമി ഒരേ ആരോഗ്യം ' എന്ന സന്ദേശം പകരണമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഭാവിയിലെ പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് ആഗോള ഐക്യം, നേതൃത്വം, ഐക്യദാര്‍ഢ്യം എന്നിവയ്ക്കായി ആഹ്വാനം ചെയ്തു കൊണ്ട്, ജനാധിപത്യപരവും, സുതാര്യവുമായ സമൂഹങ്ങളുടെ പ്രത്യേക ഉത്തരവാദിത്തത്തിന് പ്രധാനമന്ത്രി ഊന്നല്‍ നല്‍കി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (2 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (2 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (2 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (2 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (3 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (3 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (3 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (3 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (3 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (3 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (3 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (3 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (3 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (4 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (6 hours ago)

Malayali Vartha Recommends