Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇസ്രായേലിന്റെ പുതിയ പ്രധാനമന്ത്രി: വിശ്വാസവോട്ടെടുപ്പിലൂടെ അധികാരത്തിലേറിയ തീവ്ര ദേശീയ വാദിയായ നഫ്താലി ബെനറ്റിനെ കൂടുതലായി അറിയാം

15 JUNE 2021 09:43 AM IST
മലയാളി വാര്‍ത്ത

More Stories...

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

  തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ...

ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പടിയിറങ്ങി. ഇനി രാജ്യത്തെ നയിക്കുന്നത് തീവ്രദേശീയ വാദി എന്നറിയപ്പെടുന്ന നഫ്താലി ബെനറ്റ്. കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ നഫ്താലി നേരത്തെ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അടുപ്പക്കാരനായിരുന്നു.

എട്ടോളം പാര്‍ട്ടികള്‍ സഖ്യം ചേര്‍ന്നാണ് നെതന്യാഹുവിനെ ഭരണത്തില്‍ നിന്നും താഴെയിറക്കാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞത്. വിശ്വാസവോട്ടെടുപ്പിലൂടെ ബെനറ്റ് അധികാരത്തിലേറുകയും ചെയ്തു. 1 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിലാണ് ഭരണമാറ്റം. ഇതോടെ തീവ്ര ദേശീയ പാര്‍ട്ടിയായ യമിന പാര്‍ട്ടി നേതാവ് ബെനറ്റും സഖ്യകക്ഷിയായ യായിര്‍ ലാപിഡും ഭരണം പങ്കുവെയ്ക്കാന്‍ ധാരണയായി. ആദ്യ ഊഴം ലഭിച്ചതും ബെനറ്റിന് തന്നെ.

 

 

പലസ്തീനികളുടെ സ്വാതന്ത്ര്യത്തെ ശക്തമായി എതിര്‍ക്കുന്ന ഒരു നേതാവ് കൂടിയാണ് ബെനറ്റ്. വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജെറുസലേമിലുമുള്ള ജൂതന്മാരുടെ അധിനിവേശത്തിന് ശക്തമായ പിന്തുണയാണ് ബെനറ്റ് നല്‍കുന്നത്. നേരത്തെ നെതന്യാഹുവിന്റെ ഭരണകാലത്ത് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ സമ്മര്‍ദ്ദം മൂലം അഭായാര്‍ത്ഥി ക്യാമ്പുകളുടെ നിര്‍മ്മാണം നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചിരുന്നു.

പലസ്തീനും-ഇസ്രായേലും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തുടര്‍ന്നും പൊട്ടിപ്പുറപ്പെടാതിരിക്കാനാണ് അത് ചെയ്തത്. എന്നാല്‍ ബെനറ്റ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇതിനെ ശക്തമായി എതിര്‍ക്കുകയായിരുന്നു.

 

 

നെതന്യാഹുവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന നേതാവ് കൂടിയായിരുന്നു ബെനറ്റ്. നെതന്യാഹുവിന്റെ സ്റ്റാഫുകളില്‍ പ്രധാനിയായി രണ്ട് വര്‍ഷം ബെനറ്റ് സേവനമനുഷ്ഠിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ പിരിഞ്ഞു.

 

 

 

 

 

 

 

 

 

 

യയിര്‍ ലാപിഡിനെ പ്രധാനമന്ത്രിയാകാന്‍ ഒരിക്കലും സമ്മതിക്കില്ല എന്ന് മാര്‍ച്ചില്‍ നടന്ന തെരഞ്ഞെടുപ്പിന് മുന്‍പ് ബെനറ്റ് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ 120 അംഗ പാര്‍ലമെന്റില്‍ 7 സീറ്റ് മാത്രമേ ബെനറ്റിന്റെ യമിന പാര്‍ട്ടിയ്ക്ക് ലഭിച്ചുള്ളൂ. ഇതോടെ പ്രധാനമന്ത്രി സ്ഥാനത്തിന് വേണ്ടി യയിര്‍ ലാപിഡുമായി ബെനറ്റ് സഖ്യത്തിലാവുകായയിരുന്നു.

തീവ്ര വലതുപക്ഷ നിലപാടിനൊപ്പം ജൂത നിലപാടുകളെ മുറുകെ പിടിക്കുന്ന ബെനറ്റിന്റെ മാതാപിതാക്കള്‍ അമേരിക്കയില്‍ നിന്ന് ഇസ്രായേലിലേക്ക് കുടിയേറിയവരാണ്. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് ഇസ്രായേലില്‍ എത്തിയ കുടുംബം ഹയ്ഫ നഗരത്തില്‍ താമസം ആരംഭിച്ചു.

 

ചെറുപ്പത്തില്‍ തന്നെ രാജ്യസ്നേഹം മനസില്‍ നിറഞ്ഞ ബെനറ്റ് വൈകാതെ സൈന്യത്തില്‍ ചേര്‍ന്നു. മികച്ച പ്രവര്‍ത്തനത്തിലൂടെ തൊണ്ണൂറുകളില്‍ കമാന്‍ഡോ ആയി പ്രവര്‍ത്തിച്ചു. സൈന്യത്തിന്റെ പല ഓപ്പറേഷനുകളിലും നിര്‍ണായക കണ്ണിയായി. പിന്നീട് ജറുസലേമിലെത്തി ഹീബ്രു സര്‍വകലാശാലയിലാണ് നിയമം പഠിച്ചത്.

തുടര്‍ന്ന് ഐടി രംഗത്തെത്തി സ്വന്തമായി കമ്പനി സ്ഥാപിച്ചു. 2005ല്‍ ഈ സ്ഥാപനം 145 മില്യണ്‍ ഡോളറിന് അമേരിക്കന്‍ സുരക്ഷാ സ്ഥാപനമായ ആര്‍എസ്‌എയ്ക്ക് വിറ്റു. യുഎസില്‍ നിന്ന് മടങ്ങിയെത്തിയതോടെ ബെനറ്റിന്റെ ലക്ഷ്യം ഇസ്രായേല്‍ രാഷ്ട്രീയമായിരുന്നു. 2006ലാണ് ബെനറ്റ് രാഷ്ട്രീയ പ്രവേശനം നടത്തിയത്.

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (2 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (2 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (2 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (2 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (3 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (3 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (3 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (3 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (3 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (3 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (3 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (3 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (3 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (4 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (5 hours ago)

Malayali Vartha Recommends