Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പഴയ ശീലങ്ങള്‍ മറക്കാന്‍ ബുദ്ധിമുട്ടായിരിക്കും... അബദ്ധവശാല്‍ പ്രധാനമന്ത്രി കസേരയില്‍ ഇരുന്ന് നെതന്യാഹു: ഏറ്റെടുത്ത് സോഷ്യൽമീഡിയ

15 JUNE 2021 07:12 PM IST
മലയാളി വാര്‍ത്ത

More Stories...

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

  തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ...

ഇസ്രയേലില്‍ ഒരു വ്യാഴവട്ടം നീണ്ട ബെഞ്ചമിന്‍ നെതന്യാഹു യുഗത്തിന് അന്ത്യം കുറിച്ച്‌ യമിന പാര്‍ട്ടി അധികാരമേറ്റു.. ഇസ്രയേല്‍ പാര്‍ലമെന്റായ നെസെറ്റില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ ഒരു വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിലാണ് നെതന്യാഹു സര്‍ക്കാരിനെ പരാജയപ്പെടുത്തി ഐക്യസര്‍ക്കാര്‍ അധികാരത്തിലെത്തിയിരിക്കുന്നത്.

ഈ ഭരണമാറ്റത്തിനൊപ്പം യാദൃശ്ചികമെന്നോണം ഒരു പ്രതീകാത്മക സംഭവം കൂടി ഉണ്ടായി. ഇസ്രായേലില്‍ പുതിയ സര്‍ക്കാരിന് അധികാരം നല്‍കിയ വോട്ടെടുപ്പിന് ശേഷം നെതന്യാഹു തനിക്ക് ഇനിയങ്ങോട്ട് അവകാശപ്പെട്ടതല്ലാത്ത പ്രധാനമന്ത്രിയുടെ കസേരയില്‍ തന്നെയാണ് അബദ്ധവശാല്‍ ഇരുന്നത്.

ഈ സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞിട്ടുണ്ട്. ഒരു പതിറ്റാണ്ടിലേറെക്കാലം റെക്കോര്‍ഡ് സൃഷ്ടിച്ചുകൊണ്ട് ആ കസേരയില്‍ തുടര്‍ന്ന നെതന്യാഹു വോട്ടെടുപ്പില്‍ പരാജയപ്പെട്ടതിന് ശേഷവും തന്റെ ശീലം കൊണ്ടെന്ന വണ്ണം അബദ്ധവശാല്‍ പ്രധാനമന്ത്രി ഇരിക്കേണ്ട കസേരയില്‍ ഇരിക്കുകയായിരുന്നു.

 

പിന്നീട് അദ്ദേഹത്തോട് പ്രതിപക്ഷത്തിനായി സജ്ജമാക്കിയ ഭാഗത്തേക്ക് മാറിയിരിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. പഴയ ശീലങ്ങള്‍ മറക്കാന്‍ ബുദ്ധിമുട്ടായിരിക്കും എന്ന മട്ടിലുള്ള നിരവധി പ്രതികരണങ്ങളാണ് ഈ വീഡിയോയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. രണ്ട് വര്‍ഷത്തിനിടയില്‍ നാല് തെരഞ്ഞെടുപ്പുകള്‍ക്ക് സാക്ഷ്യം വഹിച്ച ഇസ്രായേലില്‍ പുതിയ സര്‍ക്കാറിനെ സ്വാഗതം ചെയ്യാന്‍ ആയിരങ്ങളാണ് ടെല്‍ അവീവില്‍ എത്തിച്ചേര്‍ന്നത്.


"ഇസ്രായേലില്‍ ഒരു യുഗത്തിന്റെ അന്ത്യം ആഘോഷിക്കാനാണ് ഞാന്‍ എത്തിയിരിക്കുന്നത്", റാബിന്‍ സ്‌ക്വയറില്‍ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ഇറേസ് ബിയെസുനര്‍ പറഞ്ഞു. "ഞങ്ങളെ വീണ്ടും ഒന്നിപ്പിക്കാന്‍ അവര്‍ മുന്‍കൈ എടുക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്", അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, 59-നെതിരെ 60 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തില്‍ നെതന്യാഹു സര്‍ക്കാരിനെ താഴെയിറക്കിയ സഖ്യം ഇടതുപക്ഷ, സെന്ററിസ്റ്റ്, വലതുപക്ഷ, അറബ് പാര്‍ട്ടികള്‍ ഒത്തുചേര്‍ന്ന മുന്നണിയാണ്. നെതന്യാഹുവിനെ അധികാരത്തില്‍ നിന്ന് പുറത്താക്കുക എന്ന ലക്ഷ്യമല്ലാതെ പൊതുവായി മറ്റു ഘടകങ്ങളൊന്നും പങ്കുവെയ്ക്കാത്ത രാഷ്ട്രീയ പാര്‍ട്ടികളാണ് ഇവ. അത് ഈ സര്‍ക്കാരിന്റെ ദൗര്‍ബല്യത്തെ സൂചിപ്പിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (2 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (2 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (2 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (2 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (3 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (3 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (3 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (3 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (3 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (3 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (3 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (3 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (3 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (4 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (5 hours ago)

Malayali Vartha Recommends