Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

ഇത് ഇത്ര സിമ്പിൾ ആണോ? മനുഷ്യരെ കണ്ട് പഠിച്ച് കുട്ടിയാന! ഹാൻഡ് പമ്പ് പ്രവർത്തിപ്പിച്ച് അതിൽ നിന്നും വെള്ളം കുടിക്കുന്ന കുട്ടിയാനയുടെ വീഡിയോ വൈറൽ, ദാഹിക്കുമ്പോഴെല്ലാം ആന എത്തി അതില്‍ നിന്നും വെള്ളമെടുത്ത് കുടിക്കും

16 JUNE 2021 01:52 PM IST
മലയാളി വാര്‍ത്ത

More Stories...

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

കഴിഞ്ഞ ദിവസങ്ങളിൽ ചൈനയിൽ നിന്നുമുള്ള ആനകളുടെ സഞ്ചാരം ലോക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ചൈനയിലെ 15 ആനകളുടെ ‘ലോങ് മാർച്ചി’നു പിറകെയാണു ലോകം നടന്നത്. 2020 മാർച്ചിൽ തുടങ്ങിയ ‘ലോങ് മാർച്ച്’ ഇതിനകം പിന്നിട്ടത് 500 കിലോമീറ്റർ ആയിരുന്നു. എങ്ങോട്ടാണവരുടെ യാത്രയെന്നോ എന്താണു ദീർഘയാത്രയ്ക്കിടയാക്കിയതെന്നോ ഇതുവരെ ശാസ്ത്രലോകത്തിനു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അത്തരത്തിൽ വാർത്തകൾക്ക് പിന്നാലെ മറ്റൊരു കുട്ടി ആനയുടെ വാർത്തയും ഏറെ വൈറലാകുകയാണ്.

ഇത്തരത്തിലുള്ള കുട്ടിയാനകളുടെ വീഡിയോ കാണാന്‍ പലര്‍ക്കും ഇഷ്ടമാണ്. അവയുടെ രസകരമായ ചലനങ്ങളും കുട്ടിക്കുറുമ്പുകളുമെല്ലാം ആസ്വദിക്കാത്തവര്‍ കുറവായിരിക്കും. അങ്ങനെ ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു ഹാൻഡ് പമ്പ് പ്രവർത്തിപ്പിച്ച് അതിൽ നിന്നും വെള്ളം കുടിക്കുന്ന കുട്ടിയാനയാണ് വീഡിയോയില്‍ കാണുവാൻ സാധിക്കുന്നത്.

എന്നാൽ സാമൂഹികമാധ്യമങ്ങളില്‍ കറങ്ങി നടക്കുന്ന ഈ വീഡിയോയില്‍ നിന്നും എങ്ങനെയാണ് ആ ആനക്കുട്ടി മനുഷ്യരെ നോക്കി ഹാൻഡ് പമ്പ് പ്രവർത്തിപ്പിച്ച് വെള്ളം കുടിക്കുന്നത് എന്ന് മനസിലാക്കിയതായി വ്യക്തമാവും. ബംഗാളിലെ അലിപുർദുർ ജില്ലയിലെ ജൽദാപര പ്രദേശത്തു നിന്നുള്ളതാണ് ഈ വീഡിയോ.

ജൽദാപര സെൻട്രൽ പിൽഖാനയില്‍ ജനിച്ച ഈ ആനയ്ക്ക് വെറും ഒമ്പത് മാസം മാത്രമേ പ്രായമുള്ളൂ. പ്രദേശത്തെ താമസക്കാർ പറയുന്നത്, ആന അവിടെ താമസിക്കുന്ന ജനങ്ങളെ നിരീക്ഷിച്ചാണ് ഈ പൈപ്പ് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പഠിച്ചത് എന്നാണ്. പിന്നെപ്പിന്നെ ദാഹിക്കുമ്പോഴെല്ലാം ആന എത്തി അതില്‍ നിന്നും വെള്ളമെടുത്ത് കുടിക്കാന്‍ തുടങ്ങി. ആളുകൾ മാറിനിന്ന് ഈ കൗതുകം നിറഞ്ഞ കാഴ്ച കാണുകയും അത് ക്യാമറയിൽ പകർത്തുകയുമായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബ സ്വത്തും മനഃസമാധാനവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (8 minutes ago)

അമ്മയ്ക്കൊപ്പം നടക്കാനിറങ്ങിയ നാല് വയസ്സുകാരി ഇലക്ട്രിക് ബൈക്കിടിച്ച് മരിച്ചു  (32 minutes ago)

ചർച്ചകൾ ഊർജ്ജിതത്തിൽ... രമേശ് ചെന്നിത്തല ഇന്ന് ഡൽഹിയിൽ.... കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകൾക്കായി എഐസിസി നിരീക്ഷകർ ഇന്ന് തിരുവനന്തപുരത്തെത്തും    (42 minutes ago)

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (6 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (6 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (6 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (7 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (7 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (8 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (8 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (9 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (9 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (9 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (9 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (9 hours ago)

Malayali Vartha Recommends