Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പൂര്‍വ്വികരുടെ രീതികളൊന്നും നമുക്ക് സെറ്റാവില്ല; വാര്‍ഷിക ചെലവിനായി പ്രതിവര്‍ഷം ലഭിക്കുന്ന 14 കോടി രൂപ നിരസിച്ച്‌ നെതര്‍ലാന്‍ഡ് രാജകുമാരി!! കൈയടിച്ച്‌ ലോകം

17 JUNE 2021 09:52 AM IST
മലയാളി വാര്‍ത്ത

More Stories...

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

  തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ...

യൂറോപ്പിലെ രാജകുടുംബവും അവരുടെ ജീവിത രീതികളും വിശേഷങ്ങളുമൊക്കെ ലോക മാധ്യമങ്ങള്‍ക്ക് എന്നും വാര്‍ത്തയാണ്. അവരുടെ സ്വകാര്യ പൊതു ജീവിതം വരെ ഇത്തരത്തില്‍ വാര്‍ത്തയാകാറുണ്ട്. ഇപ്പോഴിത നെതര്‍ലാന്‍ഡിലെ രാജകുമാരി കാതറിന അമേലിയയുടെ തീരുമാനമാണ് യൂറോപ്പിലെ പ്രധാന ചര്‍ച്ചാവിഷയം.

സാധാരണ രാജകുടുംബത്തിലെ അംഗത്തില്‍ നിന്നുണ്ടാകുന്നതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ തീരുമാനമാണ് അമേലിയയുടെത്.മറ്റൊന്നുമല്ല തന്റെ ചെലവിനായി വര്‍ഷാവര്‍ഷം അനുവദിക്കുന്ന ഭീമമായ തുക തനിക്ക് വേണ്ടെന്ന ധീരമായ തീരുമാനമാണ് ലോകം ഹൃദയത്തിലേറ്റിയത്.

 

 

നെതര്‍ലാന്‍ഡ് രാജാവ് വില്യം അലക്‌സാണ്ടറിന്റെയും മാക്‌സിമ രാജ്ഞിയുടെയും മൂത്ത മകളാണ് കാതറിന അമേലിയ. വരുന്ന ഡിസംബറില്‍ അമേലിയക്ക് 18 വയസ് പൂര്‍ത്തിയാകും. പ്രായ പൂര്‍ത്തിയാകുന്നതോടെ നെതര്‍ലാന്‍ഡിലെ നിയമമനുസരിച്ച്‌ രാജ്ഞിയുടെ ചുമതലകള്‍ കാതറിന അമേലിയ ഏറ്റെടുക്കണം.

ഇതിനായി പ്രതിവര്‍ഷം 1.9 മില്യണ്‍ ഡോളര്‍ കാതറിനയ്ക്ക് നല്‍കും.ഈ സാഹചര്യത്തിലാണ് പൂര്‍വികരുടെ പാതയൊന്നും പിന്തുടരാന്‍ തനിക്ക് ഉദ്ദേശമില്ലെന്ന് 17കാരിയായ അമേലിയ അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നത്.

 

 

ഇതിന്റെ ആദ്യപടിയായി വാര്‍ഷിക ചെലവിനായി തനിക്ക് അനുവദിക്കുന്ന 2 മില്യണ്‍ ഡോളര്‍ (14 കോടി രൂപ) രാജകുമാരി നിരസിച്ചു.കഴിഞ്ഞ ദിവസം ഡച്ച്‌ പ്രധാനമന്ത്രി മാര്‍ക്ക് റുട്ടേയ്ക്ക് അയച്ച കത്തിലാണ് രാജകുമാരി തന്റെ നയം വ്യക്തമാക്കിയത്.കാതറിന അമേലിയയുടെ കത്തില്‍ പറയുന്നത് ഇങ്ങനെ: 2021 ഡിസംബര്‍ 7ന് എനിക്ക് 18 വയസ്സാകും.

 

 

 

 

 

 

 

 

 

 

 

 

നിയമമനുസരിച്ച്‌ ചെലവിനായി നിശ്ചിത തുക നല്‍കും. എന്നാല്‍ രാജ്യത്തിനു ഈ തുക തിരിച്ചു നല്‍കാനായി ഞാന്‍ ഒന്നും ചെയ്യുന്നില്ല. മാത്രമല്ല, കൊറോണ വൈറസ് വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍ മറ്റു വിദ്യാര്‍ത്ഥികള്‍ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. അമേലിയ കത്തില്‍ വ്യക്തമാക്കുന്നു.

വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് രാജകുടുംബാംഗം എന്ന നിലയില്‍ തനിക്ക് ലഭിച്ച നാലുലക്ഷം ഡോളര്‍ തിരികെ നല്‍കാനാണ് തീരുമാനമെന്നും കാതറിന അമേലിയ കത്തിലൂടെ അറിയിച്ചു. ഓറഞ്ചിന്റെ രാജകുമാരി എന്ന നിലയില്‍ കൂടുതല്‍ ചെലവ് ഉണ്ടാകുന്നതുവരെ ജീവിത ചെലവിനായുള്ള തുക കൈപ്പറ്റില്ലെന്നും അമേലിയ വ്യക്തമാക്കി. കോളേജ് പഠനത്തിനു മുന്‍പായി ഒരുവര്‍ഷം അവധിയെടുക്കാനാണ് രാജകുമാരിയുടെ തീരുമാനം.

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (2 minutes ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (1 hour ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (1 hour ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (3 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (3 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (3 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (4 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (4 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (4 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (4 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (4 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (4 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (4 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (4 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (4 hours ago)

Malayali Vartha Recommends