Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിനിമയെ പോലും വെല്ലും ഈ വിവാഹം... വിവാഹം കഴിച്ചുവെന്ന കാര്യം മറന്ന് ഭാര്യയോട് വീണ്ടും വിവാഹ അഭ്യര്‍ത്ഥന നടത്തി ഭര്‍ത്താവ്

17 JUNE 2021 09:19 PM IST
മലയാളി വാര്‍ത്ത

More Stories...

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

  തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ...

അമേരിക്കയിലെ കണക്റ്റിക്കട്ടിലെ ഈ ദമ്ബതികളുടെ ജീവിതത്തില്‍ സംഭവിച്ചത് സിനിമളിലെ കഥകളെ വെല്ലുന്ന തരത്തിലാണ്. അല്‍ഷിമേഴ്‌സ് ബാധിച്ച ആള്‍ വിവാഹം കഴിച്ചുവെന്ന കാര്യം മറന്ന് ഭാര്യയോട് വീണ്ടും വിവാഹ അഭൃര്‍ത്ഥന നടത്തുകയും വിവാഹം കഴിക്കുകയും ചെയ്തു. 56 കാരനായ പീറ്റര്‍ മാര്‍ഷല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അല്‍ഷിമേഴ്‌സുമായി പോരാടുകയാണ്. താന്‍ 12 വര്‍ഷമായി ലിസയുമായി വിവാഹിതനാണെന്ന് പലപ്പോഴും അദ്ദേഹം മറന്നിരുന്നു. വിവാഹ ചടങ്ങ് ഉള്‍പ്പെടെ അവരുടെ ബന്ധത്തിന്റെ മിക്ക ഓര്‍മ്മകളും നഷ്ടപ്പെട്ടിരുന്നെങ്കിലും, ലിസയോടുള്ള വൈകാരിക ബന്ധങ്ങള്‍ മറക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല, ലിസ ന്യൂയോര്‍ക്ക് എന്‍ബിസി ന്യൂസിനോട് പറഞ്ഞു, തന്നോട് ഹൃദയ ബന്ധമുണ്ടെന്നുള്ള തോന്നലുകൊണ്ടാണ് തന്നെ പ്രിയപ്പെട്ട വ്യക്തിയായി അദ്ദേഹം ഓര്‍ക്കുന്നതിന് ഇടയായത്.

കഴിഞ്ഞ ഡിസംബറില്‍ ദമ്ബതികള്‍ ഒരു വിവാഹ രംഗം ടിവിയില്‍ കണ്ടുകൊണ്ടിരുന്നപ്പോള്‍ പെട്ടെന്നു പീറ്റര്‍ അവളോട് 'നമുക്കും ഇതുപോലെ ചെയ്യാം' എന്ന് പറഞ്ഞതായി ലിസ പ്രാദേശിക വാര്‍ത്താ ഏജന്‍സിയെ അറിയിച്ചു. ലിസ അമ്ബരപ്പോടെ അയാളോട് എന്തു ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്ന് ചോദിച്ചു, അപ്പോള്‍ ടിവി സ്‌ക്രീനിലേക്ക് നോക്കിയിട്ട് അയാള്‍ ചൂണ്ടിക്കാണിച്ചു. വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് ലിസ അദ്ദേഹത്തോട് ചോദിച്ചു, അതിന് മുഖത്ത് ഒരു വലിയ പുഞ്ചിരിയോടെ ക്രിയാത്മകമായി മറുപടി നല്‍കി.
താന്‍ അദ്ദേഹത്തിന്റെ ഭാര്യയാണെന്ന കാര്യം അറിയില്ലെന്നും എന്നാല്‍ തന്നെ പ്രിയപ്പെട്ടവള്‍ എന്നാണ് വിളിക്കുന്നുതെന്നും ലിസ കൂട്ടിച്ചേര്‍ത്തു. താന്‍ സ്‌നേഹിക്കുന്ന വ്യക്തിയെ രണ്ടുതവണ വിവാഹം കഴിക്കുമ്‌ബോള്‍ ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ സ്ത്രീ താനാണെന്ന് ലിസ സ്വയം കരുതുന്നു. ഒരു വിവാഹ ഇവന്റ് പ്ലാനറായ ലിസയുടെ മകള്‍ തന്നെയാണ് വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിയത്. അവള്‍ ഈ കാര്യം പുറത്തുവിട്ടപ്പോള്‍, നിരവധി ആളുകള്‍ ഈ ചടങ്ങിലേയ്ക്ക് അവരുടെ സേവനങ്ങള്‍ സൗജന്യമായി വാഗ്ദാനം ചെയ്തു. ദമ്ബതികള്‍ക്ക് അവരുടെ കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും മുന്നില്‍ രണ്ടാമതും 'ഐ ഡു' എന്ന് പറയാന്‍ അവസരം ലഭിച്ചു. രണ്ടാമത്തെ വിവാഹ ചടങ്ങിനെ മാന്ത്രികമെന്ന് ലിസ വിശേഷിപ്പിക്കുകയും ഇത്രയും സന്തോഷവാനായി ആദ്ദേഹത്തെ ഇതിനുമുമ്ബ് കണ്ടതായി ഓര്‍മ്മിക്കുന്നില്ലെന്ന് ലിസി കൂട്ടിച്ചേര്‍ത്തു. നിര്‍ഭാഗ്യവശാല്‍, പീറ്ററിന്റെ അസുഖം മൂലം ഈ ചടങ്ങുകളും അദ്ദേഹത്തിന് ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ലിസയ്ക്ക് തീര്‍ച്ചയായും ആ നിമിഷങ്ങള്‍ വിലമതിക്കുന്നതും പീറ്ററിനോപ്പം ജീവിച്ചതിന് നന്ദി പറയുകയും ചെയ്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (3 minutes ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (1 hour ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (1 hour ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (3 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (3 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (3 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (4 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (4 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (4 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (4 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (4 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (4 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (4 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (4 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (4 hours ago)

Malayali Vartha Recommends