Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

"ഒടുവിൽ ഞാൻ സ്വതന്ത്രയായി..." ഇഷ്ടം ഒന്ന് ടെസ്റ്റ് ചെയ്യാൻ വിക്ടോറിയയും അലക്‌സാണ്ടറും തീരുമാനിച്ചത് ഇതായിരുന്നു, ഇഷ്ടമറിയാൻ പരസ്പരം ചങ്ങലക്കിട്ട കമിതാക്കളുടെ ഇപ്പോഴത്തെ അവസ്ഥ! 123 ദിവസത്തിന് ശേഷം സംഭവിച്ചത് ഇത്...

19 JUNE 2021 10:07 AM IST
മലയാളി വാര്‍ത്ത

More Stories...

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

  തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ...

ലോകത്തെ അമ്പരപ്പിലാഴ്ത്തിയ ആ ദമ്പതികളെ ആരും അംറന്നിട്ടുണ്ടാകില്ല. തങ്ങളുടെ പ്രണയത്തെ ചങ്ങലയ്ക്കിട്ട കമിതാക്കളുടെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്. കഴിഞ്ഞ മാസമാണ് ഉക്രെയ്നിലെ ഖാർകിവിൽ നിന്നുള്ള വിക്ടോറിയ പുസ്റ്റോവിറ്റോവ എന്ന 28 വയസുള്ള യുവതിയും, അലക്സാണ്ടർ കുഡ്‌ലേ എന്ന 33 വയസുള്ള യുവാവും ഏറെ വാർത്തകളിൽ ഇടം പിടിച്ചത്. പരസ്പരമുള്ള ഇഷ്ടം അളക്കാൻ ഇരുവരും പരസ്പരം കൈകൾ ചങ്ങലക്കിടുകയാണ് ചെയ്തത്. ഫെബ്രുവരി മാസം 14-ാം തിയതി വാലന്റൈൻസ് ദിവസത്തിലാണ് ഇരുവരും 'ചങ്ങലയിൽ' ആയത്. 3 മാസം ഈ രീതിയിൽ തുടരാൻ തന്നെയായിരുന്നു ഇവരുടെ പ്ലാൻ.

ഇരുവർക്കുമിടയിലെ നിരന്തരമുള്ള വഴക്കുകൾ കൂടിയപ്പോഴാണ് പരസ്പരം ചങ്ങലയിൽ ബന്ധിച്ചു തങ്ങളുടെ ഇഷ്ടം ഒന്ന് ടെസ്റ്റ് ചെയ്യാൻ വിക്ടോറിയയും അലക്‌സാണ്ടറും തീരുമാനിച്ചിരുന്നത്. മൂന്ന് മാസം കുഴപ്പമില്ലാതെ മുൻപോട്ട് പോയതോടെ ഇനി വിവാഹം കഴിക്കുന്ന ദിവസമേ ചങ്ങല അഴിക്കേണ്ടതുള്ളൂ എന്ന തീരുമാനത്തിലേക്ക് എത്തിച്ചേരുകയായിരുന്നു . ഇതാണ് വർത്തയായതും. എന്നാൽ ഒരു മാസം കഴിഞ്ഞപ്പോഴേക്കും സംഗതി കീഴ്മേൽ മറിയുകയായിരുന്നു.

അങ്ങനെ 123 ദിവസത്തെ ചങ്ങലയിൽ ബന്ധിപ്പിച്ച ജീവിതം അവസാനിപ്പിച്ച് അടുത്തിടെയാണ് വിക്ടോറിയയും അലക്‌സാണ്ടറും ചങ്ങല ഉപേക്ഷിച്ചത്. അധികം താമസമില്ലാതെ ഇരുവരും ബന്ധം വേണ്ട എന്നുവച്ച് വഴിപിരിയുകയാണ് ചെയ്തത്. യൂണിറ്റി മോനുമെന്റിന്റെ മുൻപിൽ വച്ച് ചങ്ങല അഴിച്ച ഉടനെ 'ഹൂറായ്' (സ്വാതന്ത്രം) എന്നാണ് വിക്ടോറിയ വിളിച്ചു പറഞ്ഞത് എന്ന് മിറർ റിപ്പോർട്ട് ചെയ്യുന്നു.

“എനിക്ക് എന്റെ സ്വന്തം സ്വതന്ത്ര ജീവിതം നയിക്കാനും ഒരു സ്വതന്ത്ര വ്യക്തിയായി ജീവിക്കാനുമാണ് ആഗ്രഹം. ഒടുവിൽ ഞാൻ സ്വതന്ത്രയായി,” എന്ന് വിക്ടോറിയ പറഞ്ഞതായി മിറർ റിപ്പോർട്ട് ചെയ്യുകയുണ്ടായി. എന്നാൽ അലക്സാണ്ടർ ഇൻസ്റ്റാഗ്രാമിൽ അസാധാരണ ജീവിതം പിന്തുണച്ചവർക്ക് നന്ദി പറഞ്ഞാണ് തന്റെ ബന്ധം വേർപെടുത്തിയതായി അറിയിച്ചത്. "ഞങ്ങളെ പിന്തുണച്ചതിന് എല്ലാവർക്കും നന്ദി. നോക്കൂ, ഞങ്ങൾ ഇപ്പോൾ ഒന്നിച്ചല്ല. അതെ സമയം ഞങ്ങൾ സന്തുഷ്ടരായിരുന്നു. ജീവിതത്തിൽ ഈ അനുഭവം ലഭിച്ചതിൽ ഞങ്ങൾക്ക് ഇപ്പോൾ സന്തോഷമുണ്ട്." ശേഷം ഇരുവരും ഉക്രെയ്നിലെ വെവ്വേറെ പ്രദേശങ്ങളിലാണ് ഇപ്പോൾ താമസം.

അതേസമയം ഊരി മാറ്റാനോ, അഴിച്ചെടുക്കാനോ പറ്റാത്ത രീതിയിലാണ് ഇരുവരുടെയും കൈകളിൽ ചങ്ങല ബന്ധിപ്പിച്ചിരുന്നത്. പൊളിച്ചു മാറ്റുകയാണ് ഏക വഴിയായി ഉണ്ടായിരുന്നത്. ചങ്ങലയുമായി ജീവിക്കാൻ പല ക്രമങ്ങളിലും ഇരുവരും ഇരുവരും മാറ്റം വരുത്തിയിരുന്നു. മുകളിൽ നിന്ന് താഴേക്ക് സിപ്പുകളുള്ള പ്രത്യേകം തയ്യാറാക്കിയ വസ്ത്രങ്ങളാണ് ഇരുവരും ഇതിനായി ഉപയോഗിച്ചത്. പൊതു ഇടങ്ങളിൽ ടോയ്‌ലറ്റുകൾ ഉപയോഗിക്കുന്നത് ഒരു വലിയ പ്രശ്നമായി മാറിരുന്നു. വിക്ടോറിയ പലപ്പോഴും അലക്സാണ്ടറിനെ സ്ത്രീലേക്കുള്ള വാഷ്‌റൂമിലേക്ക് കൊണ്ടുപോകാൻ നിർബന്ധിതയായിട്ടുമുണ്ട്. കാർ സെയിൽസ്മാനായി ജോലി ചെയ്യുന്ന അലക്‌സാണ്ടർ തന്റെ ജോലി സ്ഥലത്തേക്ക് വിക്ടോറിയയെ കൂടെക്കൂട്ടി. കൃത്രിമ കൺപീലി നിർമിക്കുന്ന ജോലി ചെയുന്ന വിക്ടോറിയ പക്ഷെ തന്റെ ജോലി വേണ്ട എന്ന് വയ്‌ക്കേണ്ടിവന്നു ഈ ഇഷ്ട പരീക്ഷണത്തിനായി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (4 minutes ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (1 hour ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (1 hour ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (3 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (3 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (3 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (4 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (4 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (4 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (4 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (4 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (4 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (4 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (4 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (4 hours ago)

Malayali Vartha Recommends