Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..


പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

പ്രളയത്തിൽ മുങ്ങി യൂറോപ്പ്! ജീവിതകാല സമ്പാദ്യം മുഴുവൻ മണ്ണിനും വെള്ളത്തിനുമടിയിൽ... ഇത് മരണക്കെണി....

17 JULY 2021 10:15 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിനെ വധിക്കുമെന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ കയ്യിലേന്തി ഇറാനികൾ; ഭീഷണിക്കു പിന്നാലെ ട്രംപിന്റെ സുരക്ഷ കർശനമാക്കി

വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..

ഖമേനിയെ ഖബറടക്കി! ഇസ്രായേലിൽ വെടിക്കെട്ട്..! ഇറാനിൽ സ്ഫോടനം..! 100 പേർ മരിച്ചു..!! മൊജ്തബ ജീവനോടെയില്ല

കൊടുംമഴ.. പുഴയിലൂടെ ഒഴുകി 3000 LPG സിലിണ്ടറുകൾ...! ചാടിയിറങ്ങി ജനം തൊടല്ലേ... പൊട്ടിത്തെറിക്കും..!കളക്ടർ..!!

ആണിനും പെണ്ണിനും ഒരേ ഹോസ്റ്റൽ അന്ന് രാത്രി രണ്ടു പേരും ഒരു മുറിയിൽ; സദറുലിനെ ചൊടിപ്പിച്ച സവാരിയയുടെ ആ വാക്ക്; പ്രകോപിതനായ സദറു കൈയ്യിൽ കിട്ടിയ ലാപ് ടോപ്പ് കൊണ്ട് അവളുടെ തലയ്ക്കടിച്ചു.... ഉസ്ബകിസ്ഥാനിൽ മലയാളി വിദ്യാർത്ഥിയ്ക്ക് ജീവൻ നഷ്ടമായതിങ്ങനെ

എൺപതു വർഷത്തിനിടെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി കാനഡയിലെ ബ്രിട്ടിഷ് കൊളംബിയ പ്രവിശ്യ, പടിഞ്ഞാറൻ യൂറോപ്പിലെങ്ങും തകർത്തു പെയ്യുന്ന മഴ. കേവലം രണ്ടാഴ്ചയ്ക്കിടെ ആഗോള കാലാവസ്ഥയിൽ ഉണ്ടായ രണ്ടു പ്രധാന വ്യതിയാനങ്ങൾ.

കാലാവസ്ഥാ നിരീക്ഷകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചാണ് അമേരിക്കൻ ഭൂഖണ്ഡത്തിൽ ഉഷ്ണതരംഗവും യൂറോപ്പിൽ മിന്നൽ പ്രളയവും ഉണ്ടായത്. ലോകത്തിന് തന്നെ ഭീഷണി ഉയർത്തുകയാണ് ഇപ്പോൾ ഈ പ്രകൃതി ദുരന്തങ്ങൾ.

പടിഞ്ഞാറൻ യൂറോപ്പിനെ ഭീതിയിലാഴ്ത്തി പെയ്തിറങ്ങിയ പേമാരിയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ 128 പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്.

പ്രളയം കൂടുതൽ ദുരന്തം വിതച്ച പടിഞ്ഞാറൻ ജർമനിയിൽ നിരവധി പേർ ഇപ്പോഴും കാണാമറയത്താണ്. ‘മരണത്തിന്റെ പ്രളയം’ എന്നാണ് ജർമൻ പത്രമായി ബിൽഡ് നിലവിലെ സാഹചര്യത്തെ വിശേഷിപ്പിച്ചത്.

രണ്ടു മാസത്തിൽ പെയ്യേണ്ട മഴ രണ്ടു ദിവസത്തിൽ പെയ്തതായാണ് മിന്നൽ പ്രളയത്തിനു പിന്നാലെ ഫ്രഞ്ച് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്. ജർമനി, ബെൽജിയം എന്നീ രാജ്യങ്ങളിലാണ് മഴ കൊടുംനാശം വിതച്ചത്. നദികൾ കരകവിഞ്ഞൊഴുകി.

അണക്കെട്ടുകൾ തുറന്നുവിടേണ്ടി വന്നു. ഒട്ടേറെ കെട്ടിടങ്ങൾ തകർന്നു. കാറുകൾ ഒഴുകിപ്പോയി. വ്യാപകമായ മണ്ണിടിച്ചിലുമുണ്ട്. റോഡ്, റെയിൽ ഗതാഗതം തകരാറിലായി. പലയിടത്തും ഫോൺ, ഇന്റർനെറ്റ് ബന്ധം നിലച്ചു.

ചില പ്രദേശങ്ങളിൽ റോഡുകൾ ദൃശമാകാത്ത അവസ്ഥയാണ്. വീടുകളെല്ലാം വെള്ളത്തിനടിയിലായി. വെള്ളമിറങ്ങിയ തെരുവോരങ്ങളിൽ വാഹനങ്ങൾ കൂട്ടമായി ഒന്നിനു മേലെ ഒന്നായി മറിഞ്ഞുകിടക്കുന്നു.

ചില ജില്ലകൾ പൂർണമായും നശിച്ചു. പ്രളയം രൂക്ഷമായി ബാധിച്ച റൈൻ‌ലാൻ‌ഡ്-പാലറ്റിനേറ്റ് സംസ്ഥാനത്തെ അവൈയ്‌ലർ ജില്ലയിൽ നിരവധി വീടുകൾ നാമാവശേഷമായി. സുനാമിയോടാണ് ഈ ഭീകരതയെ ജനങ്ങൾ താരതമ്യം ചെയ്തത്.

ജർമനിയുടെ തെക്കു പടിഞ്ഞാറൻ ഭാഗങ്ങളിലാണ് കൂടുതൽ നാശമുണ്ടായത്. ബോൺ നഗരത്തിന്റെ തെക്കു ഭാഗത്തുള്ള അഹ്ർ നദി കരകവിഞ്ഞ് ഒട്ടേറെ വീടുകൾ തകർന്നു. സെല്ലാറുകളിൽ കുടുങ്ങിയവർ ഉൾപ്പെടെ നിരവധി പേർ മരിച്ചു. ഒട്ടേറെ ഗ്രാമങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു. റൈൻ നദിയിലൂടെ ഗതാഗതം നിർത്തി.

‘കാറുകൾ, കാരവനുകൾ എല്ലാം വെളളത്തിൽ ഒഴുകി നടക്കുന്നു, മരങ്ങളൊക്കെ വേരൊടെ പിഴുതുപോയി, വീടുകൾ തകർന്നടിഞ്ഞു. ഞങ്ങൾ കഴിഞ്ഞ 20 വർഷമായി ഇവിടെ ജീവിക്കുകയാണ്. ഇങ്ങനെയൊരു അനുഭവം ഇതുവരെയുണ്ടായിട്ടില്ല. യുദ്ധമേഖല പോലെയാണ് ഇവിടെ ഇപ്പോൾ’– ജർമനിയിലെ ഷോൾഡ് മേഖലയിൽ താമസിക്കുന്ന 65 വയസ്സുകാരനായ ഹാൻസ് ഡൈറ്റർ രാജ്യാന്തര വാർത്ത ഏജൻസിയോടു പറഞ്ഞു.

വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മരണം കൂടി സ്ഥിരീകരിച്ചതോടെ ജർമനിയിൽ മാത്രം ആകെ മരണം 108 ആയി. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് അധികൃതർ അറിയിച്ചത്.

1300 പേരെ കാണാതായി. ജർമനിയുടെ അയൽരാജ്യമായ ബെൽജിയത്തിൽ ഇതുവരെ 20 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.ഇരുപതോളം പേരെ ഇവിടെ കാണാതായി. ജർമൻ അതിർത്തിയോടു ചേർന്ന കിഴക്കൻ മേഖലയിലാണ് ബൽജിയത്തിൽ പ്രളയക്കെടുതി രൂക്ഷമായത്.

വെള്ളപ്പൊക്കം, ചൂട്, വരൾച്ച, കൊടുങ്കാറ്റ്, മറ്റു കാലാവസ്ഥാ വ്യതിയാനങ്ങൾ തുടങ്ങിയവ വലിയ തോതിൽ ഉണ്ടാകുമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞർ പണ്ടേ പ്രവചിച്ചിരുന്നതാണ്.

എന്നാൽ എല്ലാ പ്രവചനങ്ങളെയും തകിടംമറിക്കുന്ന ചില പ്രതിഭാസങ്ങളാണ് ഇപ്പോൾ സംഭവിക്കുന്നത് എന്നതാണ് കാലാവസ്ഥാ വിദഗ്ധരെ പോലും ആശങ്കപ്പെടുത്തുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാദങ്ങള്‍ അമ്മ സംഘടന നടത്തുന്ന നല്ലകാര്യങ്ങളുടെ ശോഭ കെടുത്തിയെന്ന് നടന്‍ മണിയന്‍പിള്ള രാജു  (1 hour ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി  (2 hours ago)

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്  (2 hours ago)

ആളുകൾ ഓടി കൂടുന്നത് കണ്ട് പേടിച്ചുപോയി... ഞെട്ടി വിറച്ച് വിഷ്ണു  (2 hours ago)

വിസ്മയയുടെ അച്ഛനും അമ്മയുമായി സായ് കുമാറും ചിപ്പിയും  (2 hours ago)

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ...സർക്കാറിനോട് കോടതി....വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം  (2 hours ago)

വയോധികയുടെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍  (2 hours ago)

പ്രവാസികൾക്ക് പണം കിട്ടും അപകടത്തിൽ ദുബായിൽ 2 പ്രവാസികൾ മരിച്ചു..! അവസാനമായി വീട്ടിലേക്ക്  (2 hours ago)

നേരിട്ടിറങ്ങി ചെന്നിത്തലയുടെ ശുദ്ധികലശം..പിണറായി ഞെട്ടി... കണ്ട് പഠിക്ക് ഇനി ഒരുത്തനും കിളി പോകില്ല  (2 hours ago)

ഹോസ്റ്റലിലെ ഒരേ മുറിയിൽ സാവരിയെ ഇഞ്ചിഞ്ചായി കൊന്നു സദറുള്‍ വെറും ഫ്രോഡ്..!പ്രേമിക്കാൻ ഇറങ്ങി..പിന്നാലെ മതം മാറിയില്ലെങ്കിൽ അടി  (2 hours ago)

തമ്പാനൂരിലെ ഹോട്ടല്‍ ഹൈലാന്‍ഡില്‍ തീപിടിത്തം  (3 hours ago)

കരൂര്‍ ദുരന്തത്തിനിരയായവരുടെ മുന്നില്‍ വിജയ് എത്തി  (3 hours ago)

കാർ ഇടിച്ചുതെറിപ്പിച്ച് വിപിൻ വീട്ടിൽ പതുങ്ങി..ഫോണിൽ മരണവാർത്ത കേട്ടിരുന്നു,'അമ്മ തൂക്കി.. മലയിൻകീഴിലെ വീട് വളഞ്ഞ് അറസ്റ്റ്...!!  (5 hours ago)

ചെന്നിത്തലയുടെ അഴിഞ്ഞാട്ടം..! നീയൊക്കെ ഏത് ഗർഭ പാത്രത്തിൽ ഒളിച്ചാലും തൂക്കിയിരിക്കും ,തല അറുക്കാൻ DGP-മാർ കൂടോടെ മന്ത്രിയുടെ മുന്നിൽ  (5 hours ago)

കുംഭമേള താരമായ പെണ്‍കുട്ടിക്കും ഭര്‍ത്താവിനും നല്‍കിയിരുന്ന പൊലീസ് സംരക്ഷണം ഹൈക്കോടതി പിന്‍വലിച്ചു  (5 hours ago)

Malayali Vartha Recommends