Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..


പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

ടോക്യോ ഒളിമ്പിക്‌സ് ദീപം തെളിഞ്ഞു.... ചരിത്രത്തിലാദ്യമായി കാണികളെക്കൂടാതെ നടത്തുന്ന ഒളിമ്പിക്‌സിന് തുടക്കമായി.... നാഷണല്‍ സ്‌റ്റേഡിയത്തില്‍ ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി തലവന്‍ തോമസ് ബാച്ച്, ജാപ്പനീസ് ചക്രവര്‍ത്തി നരുഹിതോ, അമേരിക്കന്‍ പ്രഥമ വനിത ജില്‍ ബൈഡന്‍ തുടങ്ങിയ ലോക നേതാക്കളടക്കം1000ത്തില്‍ താഴെ വിശിഷ്ടാതിഥികളുടെ സാന്നിദ്ധ്യത്തിലാണ് പുതിയ കാലത്തിന്റെ കായികമഹാമഹത്തിന് തുടക്കമായത്

24 JULY 2021 04:54 AM IST
മലയാളി വാര്‍ത്ത

More Stories...

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ട്രംപിനെ വധിക്കുമെന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ കയ്യിലേന്തി ഇറാനികൾ; ഭീഷണിക്കു പിന്നാലെ ട്രംപിന്റെ സുരക്ഷ കർശനമാക്കി

വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..

ഖമേനിയെ ഖബറടക്കി! ഇസ്രായേലിൽ വെടിക്കെട്ട്..! ഇറാനിൽ സ്ഫോടനം..! 100 പേർ മരിച്ചു..!! മൊജ്തബ ജീവനോടെയില്ല

കൊടുംമഴ.. പുഴയിലൂടെ ഒഴുകി 3000 LPG സിലിണ്ടറുകൾ...! ചാടിയിറങ്ങി ജനം തൊടല്ലേ... പൊട്ടിത്തെറിക്കും..!കളക്ടർ..!!

ടോക്യോ ഒളിമ്പിക്‌സ് ദീപം തെളിഞ്ഞു.... ചരിത്രത്തിലാദ്യമായി കാണികളെക്കൂടാതെ നടത്തുന്ന ഒളിമ്പിക്‌സിന് തുടക്കമായി.... ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് വേദിയായിരുന്ന നാഷണല്‍ സ്‌റ്റേഡിയത്തില്‍ ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി തലവന്‍ തോമസ് ബാച്ച്, ജാപ്പനീസ് ചക്രവര്‍ത്തി നരുഹിതോ, അമേരിക്കന്‍ പ്രഥമ വനിത ജില്‍ ബൈഡന്‍ തുടങ്ങിയ ലോക നേതാക്കളടക്കം1000ത്തില്‍ താഴെ വിശിഷ്ടാതിഥികളുടെ സാന്നിദ്ധ്യത്തിലാണ് പുതിയ കാലത്തിന്റെ കായികമഹാമഹത്തിന് തുടക്കമായത്.


അതിജീവനത്തിന്റെയും പുനസൃഷ്ടിയുടെയും മകുടോദാഹരണമായ ജപ്പാനില്‍ ഇനി ലോകം ഒറ്റക്കെട്ടായി പ്രതിസന്ധികളെ അതിജീവിച്ച് ഒളിമ്പിക്‌സ് എന്ന മഹാമഹം പരിപൂര്‍ണതയിലെത്തിക്കാന്‍ പോരാടും.

 



ജാപ്പനീസ് സംസ്‌കൃതിയുടെ വിളംബരത്തിനൊപ്പം അതിജീവനകാലത്തിന്റെ പ്രത്യാശകളും നിറഞ്ഞ ഉദ്ഘാടനച്ചടങ്ങിലാണ് ചരിത്രത്തിലാദ്യമായി കാണികളെക്കൂടാതെ നടത്തുന്ന ഒളിമ്പിക്‌സിന് തുടക്കമായത്.

കൊവിഡ് കാലഘട്ടത്തിന്റെ വെല്ലുവിളികളെ ആവിഷ്‌കരിച്ച കലാപ്രകടനത്തോടെ ആരംഭിച്ച കലാപരിപാടികള്‍ക്ക് പിന്നാലെയാണ് കായിക മാര്‍ച്ച് പാസ്റ്റ് നടന്നത്.കുറച്ചു കായിക താരങ്ങളെ മാത്രമാണ് ഓരോ രാജ്യവും പങ്കെടുപ്പിച്ചത്.

 



വനിതാ ബോക്‌സിംഗ് ഇതിഹാസം എം.സി മേരികോമും പുരുഷ ഹോക്കി ടീം ക്യാപ്ടന്‍ മന്‍പ്രീത് സിംഗും ചേര്‍ന്നാണ് മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ പതാകയേന്തിയത്.

കൊവിഡ് സാഹചര്യം മുന്‍നിറുത്തി താരങ്ങളും ഒഫിഷ്യല്‍സുമടക്കം 25 പേര്‍മാത്രമാണ് ഇന്ത്യന്‍ പതാകയ്ക്ക് പിന്നില്‍ അണിനിരന്നത്. മലയാളി നീന്തല്‍ താരം സജന്‍ പ്രകാശിനെയും മാര്‍ച്ച് പാസ്റ്റിനായി തിരഞ്ഞെടുത്തിരുന്നുവെങ്കിലും ഇന്ന് മത്സരങ്ങള്‍ തുടങ്ങുന്നതിനാല്‍ പങ്കെടുത്തില്ല.

 

 



ജാപ്പനീസ് ചക്രവര്‍ത്തിയാണ് ഒളിമ്പിക്‌സ് ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചത്. ടെന്നിസ് താരം നവോമി ഒസാക്കയാണ് ദീപം തെളിച്ചത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിലേക്കുള്ള മയക്കുമരുന്ന് വരവ് പൂര്‍ണമായി ഇല്ലാതാക്കും ; ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി  (12 minutes ago)

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (24 minutes ago)

എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയെന്ന ആഭ്യന്തര മന്ത്രിയുടെ വാദം തള്ളി അന്‍സിബ  (57 minutes ago)

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു  (1 hour ago)

കാട്ടാക്കടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ  (3 hours ago)

വിവാദങ്ങള്‍ അമ്മ സംഘടന നടത്തുന്ന നല്ലകാര്യങ്ങളുടെ ശോഭ കെടുത്തിയെന്ന് നടന്‍ മണിയന്‍പിള്ള രാജു  (3 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി  (3 hours ago)

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്  (3 hours ago)

ആളുകൾ ഓടി കൂടുന്നത് കണ്ട് പേടിച്ചുപോയി... ഞെട്ടി വിറച്ച് വിഷ്ണു  (3 hours ago)

വിസ്മയയുടെ അച്ഛനും അമ്മയുമായി സായ് കുമാറും ചിപ്പിയും  (4 hours ago)

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ...സർക്കാറിനോട് കോടതി....വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം  (4 hours ago)

വയോധികയുടെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍  (4 hours ago)

പ്രവാസികൾക്ക് പണം കിട്ടും അപകടത്തിൽ ദുബായിൽ 2 പ്രവാസികൾ മരിച്ചു..! അവസാനമായി വീട്ടിലേക്ക്  (4 hours ago)

നേരിട്ടിറങ്ങി ചെന്നിത്തലയുടെ ശുദ്ധികലശം..പിണറായി ഞെട്ടി... കണ്ട് പഠിക്ക് ഇനി ഒരുത്തനും കിളി പോകില്ല  (4 hours ago)

ഹോസ്റ്റലിലെ ഒരേ മുറിയിൽ സാവരിയെ ഇഞ്ചിഞ്ചായി കൊന്നു സദറുള്‍ വെറും ഫ്രോഡ്..!പ്രേമിക്കാൻ ഇറങ്ങി..പിന്നാലെ മതം മാറിയില്ലെങ്കിൽ അടി  (4 hours ago)

Malayali Vartha Recommends