Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒളിംപിക്സ് പുരുഷ ഹോക്കിയിൽ ഇന്ത്യ നാളെ സ്പെയിനിനെ നേരിടും; ക്വാർട്ടർ പ്രതീക്ഷ നിലനിർത്താൻ ഇന്ത്യയ്ക്ക് വിജയം അനിവാര്യം

26 JULY 2021 08:47 PM IST
മലയാളി വാര്‍ത്ത

More Stories...

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

ഒളിംപിക്സ് പുരുഷ ഹോക്കിയിൽ ഇന്ത്യ നാളെ നേരിടുന്നത് സ്പെയിനിനെ. പുലർച്ചെ 6:30നാണ് മത്സരം ആരംഭിക്കുക. ക്വാർട്ടർ പ്രതീക്ഷ നിലനിർത്താൻ ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണെന്നത് പ്രധാനം. ആദ്യ മത്സരത്തിൽ ന്യൂസിലണ്ടിനെതിരെ ത്രസിപ്പിക്കുന്ന ജയം നേടിയിരുന്നു. രണ്ടാം മത്സരത്തിൽ ഓസ്ടേലിയയോട് നാണംകെട്ട തോൽവിയായിരുന്നു നേരിട്ടത്. ഇന്ത്യൻ പുരുഷ ഹോക്കി ടീമിന് പൂൾ എയിൽ ഇനി എതിരാളി സ്പെയിനാണ്. ഓസ്ട്രേലിയക്കെതിരായ മത്സരത്തിലെ മോശം പ്രകടനത്തിന് മികച്ച വിജയത്തിലൂടെ തിരിച്ചടി നൽകാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ മൻപ്രീത് സിംഗും സംഘവും.

അതോടപ്പം, പ്രതിരോധ നിരയുടെ മോശം പ്രകടനവും മധ്യനിര താളം കണ്ടെത്താത്തതുമാണ് ഓസ്ട്രേലിയക്കെതിരെ ഇന്ത്യയുടെ കനത്ത തോൽവിക്ക് കാരണമായി പറയുന്നത് . മലയാളി ഗോൾകീപ്പർ പി ആർ ശ്രീജേഷ് സ്ഥിരതയുള്ള പ്രകടനം പുറത്തെടുക്കുന്നത് മാത്രമാണ് ടീമിന് ആശ്വാസം. സ്പെയിനിനെതിരെയുള്ള മത്സരത്തിൽ വിജയത്തോടെ ടീം തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് പരിശീലകൻ ഗ്രഹാം റെയ്ഡ്. 2 മത്സരങ്ങളിൽ നിന്നും 4 പോയിൻറ് നേടിയ ഇന്ത്യ പൂൾ എയിൽ നാലാം സ്ഥാനത്താണ് ഉള്ളത്.

കൂടാതെ 2 മത്സരങ്ങളിൽ നിന്നും അർജന്റീനയ്ക്കെതിരായ സമനിലയിലൂടെ ലഭിച്ച ഒരു പോയിന്റ് മാത്രമാണ് സ്പെയിന് ഉള്ളത്. ന്യൂസിലണ്ടിനെതിരായ മത്സരത്തിൽ തോൽവിയായിരുന്നു ഫലം.പൂളിൽ അഞ്ചാം സ്ഥാനത്താണ് സ്പെയിൻ . മറ്റ് മത്സരങ്ങളിൽ 29 ന് അർജൻറീനയെയും 30 ന് ജപ്പാനെയും ഇന്ത്യ നേരിടും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (4 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (4 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (4 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (4 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (4 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (5 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (5 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (5 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (5 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (6 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (7 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (7 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (7 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (8 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (9 hours ago)

Malayali Vartha Recommends